21/04/2026
കുട്ടികൾക്ക് എന്ത് activity കൊടുക്കണം എന്ന് ചിന്തിച്ച് തളർന്നോ?
Parents ആയ നമ്മൾ പലപ്പോഴും ചിന്തിക്കുന്ന ഒരു കാര്യം ആണല്ലേ ഇത്..… 🤔
എങ്കിൽ അതിന് clear ആയ ഉത്തരങ്ങളും practical ideas ഉം കിട്ടാൻ ഇതാ ഒരു അവസരം! 💡
👶 0–6 വയസ്സുള്ള കുട്ടികൾക്കായി, വീട്ടിൽ തന്നെ ചെയ്യാവുന്ന age-wise ആക്ടിവിറ്റീസ്
🧠 എന്തുകൊണ്ട് എൻഗേജ്മെന്റ് അത്ര പ്രധാനമാണ്?
ഇവയെല്ലാം ഉൾപ്പെടുത്തി ഒരു FREE WEBINAR 💜
🗓 April 25, 2026
⏰ 7:00 PM
📍 Google Meet
👩⚕️ Jasma KM – Consultant Psychologist & Early Childhood Specialist
👉 Limited seats! ഇപ്പോൾ തന്നെ register ചെയ്യൂ
💬 Interested ആണെങ്കിൽ “YES” എന്ന് comment ചെയ്യൂ / (Whatsapp- +91 90720 00982)
(kids activities at home, parenting tips malayalam, early childhood development, kids engagement ideas, age wise activities for kids, toddler activities india, learning through play, preschool activities, mom life india, child development tips)
#̭parentingtips ً