Asmi designs

Asmi designs "Asmi Designs - Crafting elegance through professional cutting and stitching. High-quality designer wear, tailored to perfection.

Worldwide delivery, making style accessible everywhere."

07/02/2026

പഠനത്തിൽ നിന്ന് സൃഷ്ടിയിലേക്ക് ✨
Asmi Designs Academyയിലെ നമ്മുടെ വിദ്യാർത്ഥികളുടെ
പ്ലീറ്റഡ് ഫ്രോക്ക് – പഫ് സ്ലീവ് ഡിസൈൻ
വർക്കിംഗ് പ്രോഗ്രസ് ആണിത്.
അവരുടെ കഠിനാധ്വാനവും പഠനത്തിലെ മുന്നേറ്റവും കാണിക്കുന്നു 💛
ഭാവിയിലെ മികച്ച ഡിസൈനർമാരെ ഇവിടെ തന്നെ രൂപപ്പെടുത്തുന്നു ✨
ടെയിലറിംഗ് പഠിക്കാനും സ്വന്തം ഡിസൈനുകൾ സൃഷ്ടിക്കാനും ആഗ്രഹമുള്ളവർക്🌸
📍 Asmi Designs അക്കാദമി, നോർത്ത് ബൈപാസ്, ചാവക്കാട്
📞 Contact: 9526138888, 9037381388, 04872502979
📩 Join ചെയ്യാൻ വിളിക്കൂ

23/01/2026

Our happiest little customer stealing hearts in her customised outfit ❤️
That smile says it all — pure joy, comfort, and love stitched into every detail ✨
Nothing makes us prouder than seeing our designs bring such beautiful smiles 💫
Want a customised outfit for your little one too?
We design with care, comfort & cuteness in every stitch 💖
📞 Contact Asmi Designs by Haseenafamis:
9037381388 | 9526138888 | 0487 2502979
✨ DM or Call to customise

16/01/2026

ഒരു ഡിസൈൻ മാത്രമല്ല…
ഇത് അമ്മയും മകളും ചേർന്ന് എഴുതിയ ഒരു കഥ 🤍
എന്റെ മകളുടെ കൈകളിൽ പിറന്ന crochet പൂക്കൾ,
ഇന്ന് എന്റെ customised gown-ന്റെ background ആയി മാറിയ ഈ നിമിഷം
ഒരു proud moment തന്നെയാണ് ✨
ഓരോ stitch-ലും സ്നേഹവും,
ഓരോ ഡിസൈനിലും ഓർമ്മയും 💫
✨customised designs വേണോ?
📩 DM ചെയ്യൂ / വിളിക്കൂ
Asmi Designs by Haseenafamis
📞 9526138888 | 9037381388

15/01/2026

സൗമ്യതയുടെ സ്പർശം…
നേർത്ത കാറ്റുപോലെ ഒഴുകുന്ന മൽചന്ദേരി ഫാബ്രിക്,
അതിന്റെ ഭംഗി ഇരട്ടിയാക്കുന്ന സൂക്ഷ്മമായ ലെസ് ഡീറ്റെയ്ലിംഗ് ✨
ഓരോ തുന്നലിലും സ്നേഹവും,
ഓരോ ഡിസൈനിലും ആത്മാർത്ഥതയും…
നിങ്ങളുടെ വ്യക്തിത്വത്തിന് വേണ്ടി
കസ്റ്റമൈസ് ചെയ്ത രണ്ട് സൽവാർ സ്യൂട്ട് 💫
ദൈനംദിന നിമിഷങ്ങളായാലും
പ്രത്യേക ദിവസങ്ങളായാലും
നിങ്ങളെ കൂടുതൽ മനോഹരമാക്കാൻ 💚
✨ കസ്റ്റം സ്റ്റിച്ചിംഗ്
✨ പ്രീമിയം ഫിനിഷ്
✨ നിങ്ങളെ പോലെ തന്നെ യൂണിക്ക് ഡിസൈൻ
📩 നിങ്ങളുടെ ഡ്രീം ഡിസൈൻ ഓർഡർ ചെയ്യാൻ DM ചെയ്യൂ
📞 ബന്ധപ്പെടുക: 9526138888 | 9037381388, 04872502979
✨ ഇന്നേ ബുക്ക് ചെയ്യൂ… സൗന്ദര്യം നിങ്ങളെ തേടി വരട്ടെ 💫

12/01/2026

“Hand work ചെയ്ത coat collar crop top…
ഓരോ stitch-ലും perfection…
അതിനൊപ്പം rich umbrella brocade skirt…
graceful… elegant… timeless…”
“Ready-made അല്ല…
ഇത് ഒരാള്ക്കായി മാത്രം
customise ചെയ്ത design.
Collar-ലെ fine hand work…
Sleeves-ലെ finishing…
Skirt-ന്റെ royal fall…”
“✨ Asmi Designs by Haseenafamis ✨
നിങ്ങളുടെ dream design
ഞങ്ങൾ reality ആക്കും…
Custom orders-ക്ക് DM ചെയ്യൂ…”
📞9526138888, 9037381388, 04872507423

Address

Chavakkad
Chavakkad

Website

Alerts

Be the first to know and let us send you an email when Asmi designs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Asmi designs:

Share