Kimberly linen

Kimberly linen Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kimberly linen, Apparel & Clothing, mannarkkad, Mannarkkad.

06/02/2025

മെക് സെവൻ വ്യായാമ കൂട്ടായ്മ
ഇനി മുതൽ മണ്ണാർക്കാടും

മണ്ണാർക്കാട്:ആരോഗ്യത്തിലൂടെ സന്തോഷമുള്ള ജനതയെന്ന ലക്ഷ്യം മുൻനിർത്തി മുൻ സൈനികനായ സലാഹുദ്ദീൻ രൂപം നൽകിയ മെക് സെവ൯ പുലർകാല വ്യായാമകൂട്ടായ്‌മ മണ്ണാർക്കാടും തുടങ്ങുന്നു.യോഗയും ധ്യാനവും അക്യുപ്രഷറും ഉൾപ്പെട്ട ഏഴുവിഭാഗങ്ങളിലെ 21 തരം വ്യായാമമാണ് മെക്സെവനിൽ പരിശീലിപ്പിക്കുക.മണ്ണാർക്കാട് മെക് സെവൻ ഹെൽത്ത് ക്ലബിൻ്റെ ഉദ്ഘാടനം ഫെബ്രുവരി 11ന് രാവിലെ 6.30ന് കോടതിപ്പടി പഴേരി കോംപ്ലക്‌സിൽ പഴേരി ഗ്രൂപ്പ് ചെയർമാൻ പഴേരി ഷെരീഫ് ഹാജി നിർവഹിക്കും.മെക്സെവൻ സ്ഥാപകൻ സലാഹുദ്ദീൻ,അംബാസഡർ അറക്കൽ ബാവ, ജില്ലാ ചീഫ് കോർ ഡിനേറ്റർ ജമാൽ പരവക്കൽ, ചീഫ് ട്രെയിനർ ജിതേഷ് മക്കരപ്പറമ്പ, മണ്ണാർക്കാട് ഏരിയ ചെയർമാൻ സുബൈർ തുർക്കി, ചീഫ് കോർഡിനേറ്റർ മജീദ് മണ്ണാർക്കാട്, ബഷീർ കുറുവണ്ണ, ഗഫൂർ പൊതുവത്ത്, അഡ്വ.മുനീർ പറക്കൽ, കെ.പി അക്ബർ, ഷമീർ യൂണിയൻ, സൈദ്, അബ്ദു ഒമൽ, സാമിയ ഇസഹാക്ക് എന്നിവർ പങ്കെടുക്കും.
എല്ലാ ദിവസവും രാവിലെ 6.30 ന് പരിശീലനം ഉണ്ടായിരിക്കും.

28/01/2025

w

pure linen fabric 60s lea and 100 lea

Address

Mannarkkad
Mannarkkad
678582

Alerts

Be the first to know and let us send you an email when Kimberly linen posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kimberly linen:

Share