Rajan Textiles

Rajan Textiles Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Rajan Textiles, Clothing Store, College Road, Pathanamthitta.

30/03/2023

URGENT REQUIREMENT!!
SALES STAFF, MEN & WOMEN

14/03/2023

ഈ വേനൽക്കാല സീസണിലെ കാഷ്വൽ ഔട്ടിംഗ് വസ്ത്രങ്ങളുടെ പുതിയ സ്റ്റൈലിഷ് കോമ്പിനേഷൻ നോക്കൂ.
വേനൽക്കാലത്തേക്കുള്ള നിങ്ങളുടെ ഡ്രസ്സിംഗ് കോമ്പിനേഷൻ ഇപ്പോൾ നിങ്ങൾക്ക് നിർദ്ദേശിക്കാം.
വേനൽക്കാലത്തേക്കുള്ള നിങ്ങളുടെ വസ്ത്രങ്ങളുടെ കോമ്പിനേഷനിൽ ഒരു നല്ല ചിത്രം ഞങ്ങൾക്ക് അയച്ച് ഞങ്ങളുടെ പേജിൽ ഫീച്ചർ ചെയ്യൂ
send your pictures to [email protected]
*conditions apply.

Clothing shop

14/03/2023

കേരളത്തിലെ സ്ത്രീകൾ കൂടുതലും സാരിയാണ് ധരിക്കുന്നത്. നമ്മുടെ ഈ കാലാവസ്ഥയിൽ ചില സാരികൾ ധരിക്കുന്നതു ചിലപ്പോൾ വിഷമകരമായിരിക്കും. വേനൽക്കാലത്ത് ഏത് തരത്തിലുള്ള സാരിയാണ് ധരിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള കുറച്ച് ടിപ്പുകൾ ഇതാ.

രാജൻ ടെക്സ്റ്റൈൽസിലെ അടിപൊളി കോട്ടൺ ശേഖരങ്ങളുമായി ഈ വേനൽക്കാലത്ത് ഒരുങ്ങു. സ്ത്രീകൾക്കായി കോട്ടൺ കുർത്തികൾ, സൽവാറുകൾ, സാ...
14/03/2023

രാജൻ ടെക്സ്റ്റൈൽസിലെ അടിപൊളി കോട്ടൺ ശേഖരങ്ങളുമായി ഈ വേനൽക്കാലത്ത് ഒരുങ്ങു. സ്ത്രീകൾക്കായി കോട്ടൺ കുർത്തികൾ, സൽവാറുകൾ, സാരികൾ എന്നിവയുടെ വിശാലമായ ശ്രേണി.
😎 💞

വേനൽക്കാലത്തിന്റെ വരവ്, നിങ്ങളുടെ വസ്ത്ര ശ്രേണി  മാറ്റാനുള്ള സമയമാണ് .വേനൽക്കാല ശേഖരങ്ങളിലെ ഏറ്റവും പുതിയ ട്രെൻഡുകളുമായി...
14/03/2023

വേനൽക്കാലത്തിന്റെ വരവ്, നിങ്ങളുടെ വസ്ത്ര ശ്രേണി മാറ്റാനുള്ള സമയമാണ് .
വേനൽക്കാല ശേഖരങ്ങളിലെ ഏറ്റവും പുതിയ ട്രെൻഡുകളുമായി രാജൻ ടെക്സ്റ്റൈൽസ് ഇപ്പോൾ തയ്യാറാണ്. അതിനാൽ ഈ വേനൽക്കാലം നമ്മക്കു ആഘോഷിക്കാം!
💞 🏕️

24/01/2023

പ്രകൃതി സമൃദ്ധിയും സമ്പന്നമായ സാംസ്കാരിക പൈതൃകവും അനുഗ്രഹീതരായ ആളുകളും പത്തനംതിട്ടയുടെ പ്രൗഢിയാണ്. വസ്ത്രപരമ്പര്യത്തിൽ പത്തനംതിട്ടയുടെ പ്രൗഢി, രാജൻ ടെക്‌സ്‌റ്റൈൽസ് .
💞

Send a message to learn more

പത്തനംതിട്ടയുടെ ട്രെൻഡ്സെറ്റെർ ! ലോകത്തോടൊപ്പം നിങ്ങളും ട്രെൻഡാവു രാജൻ ടെക്സ്റ്റൈൽസിലൂടെ.
26/09/2022

പത്തനംതിട്ടയുടെ ട്രെൻഡ്സെറ്റെർ ! ലോകത്തോടൊപ്പം നിങ്ങളും ട്രെൻഡാവു രാജൻ ടെക്സ്റ്റൈൽസിലൂടെ.

വർണങ്ങൾ നിറഞ്ഞാടും ഉടയാടകൾ  രാജൻ ടെക്സ്റ്റൈൽസ്‌തൻ സവിശേഷതകൾ !
26/09/2022

വർണങ്ങൾ നിറഞ്ഞാടും ഉടയാടകൾ രാജൻ ടെക്സ്റ്റൈൽസ്‌തൻ സവിശേഷതകൾ !

പത്തനംതിട്ടയിലേ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ രാജൻ ടെക്സ്റ്റൈൽസിലേക്കു സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് . താല്പര്യമുള്ളവർ...
14/09/2022

പത്തനംതിട്ടയിലേ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ രാജൻ ടെക്സ്റ്റൈൽസിലേക്കു സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് .
താല്പര്യമുള്ളവർ പരസ്യത്തിൽ കൊടുത്തിട്ടുള്ള മൊബൈൽ നമ്പറിൽ ബന്ധപെട്ടു തങ്ങളുടെ ബയോഡാറ്റ
[email protected] ലേക്ക് അയയ്കുക

മാവേലി  തമ്പുരാനെ വരവേൽക്കാം,  ഈ ഓണം രാജൻ ടെക്സ്റ്റൈൽസിനോടൊപ്പം  ആഘോഷിക്കാം !
26/08/2022

മാവേലി തമ്പുരാനെ വരവേൽക്കാം, ഈ ഓണം രാജൻ ടെക്സ്റ്റൈൽസിനോടൊപ്പം ആഘോഷിക്കാം !

22/08/2022

രാജൻ ടെക്‌സ്‌റ്റൈൽസ് നിങ്ങളുടെ ഓണം ഷോപ്പിംഗിനായി ഒരുങ്ങിയിരിക്കുന്നു.
ഈ ഓണം ഷോപ്പിംഗ് രാജകീയമാവട്ടെ!

Address

College Road
Pathanamthitta

Alerts

Be the first to know and let us send you an email when Rajan Textiles posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rajan Textiles:

Share

Category