YC Collections

YC Collections Ladies and kids Wear

YC സമ്മാന പദ്ധതി, ഹോണ്ട ആക്ടിവ സമ്മാനിച്ചു...  പട്ടിക്കാട് YC കളക്ഷൻസ് സമ്മാന പദ്ധതിയിലെ ബമ്പർ സമ്മാന വിജയിയായ ഹബീബ അരക്...
07/06/2024

YC സമ്മാന പദ്ധതി, ഹോണ്ട ആക്ടിവ സമ്മാനിച്ചു...

പട്ടിക്കാട് YC കളക്ഷൻസ് സമ്മാന പദ്ധതിയിലെ ബമ്പർ സമ്മാന വിജയിയായ ഹബീബ അരക്കുപറമ്പിനുള്ള ഹോണ്ട ആക്ടിവ സ്കൂട്ടർ കൈമാറി. വിജയിക്കു വേണ്ടി മകൻ മുഹമ്മദ് ശരീഫ് സമ്മാനം ഏറ്റ് വാങ്ങി. YC മാനേജിങ് പാർട്ണേർസ് കീ കൈമാറി.

അഭിനന്ദനങ്ങൾ.... 🌷🌷🛵🛵

19/05/2024

YC മെഗാ സമ്മാന പദ്ധതി..

YC കളക്ഷൻസ് സമ്മാന പദ്ധതിക്ക് പരിസമാപ്തി കുറിച്ച് കൊണ്ടുള്ള മെഗാ സമ്മാനമായ 'ഹോണ്ട ആക്ടിവ സ്കൂട്ടർ' ന് വേണ്ടിയുള്ള ഇന്ന് നടന്ന അവസാന നറുക്കെടുപ്പിൽ അരക്കുപറമ്പ് സ്വദേശിയായ ഹബീബ വിജയിയായി. പട്ടിക്കാട് പ്രദേശത്തെ തല മുതിർന്ന കാരണവരായ ശ്രീ. പുളിയക്കുത്ത് അബ്ദു ഹാജി നറുക്കെടുപ്പ് കർമ്മം നിർവ്വഹിച്ചു. സമ്മാന പദ്ധതിയിൽ അംഗങ്ങളായ മുഴുവൻ കസ്റ്റമേഴ്‌സിനും YC കളക്ഷൻസിന്റെ ഹൃദ്യമായ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.

അഭിനന്ദനങ്ങൾ 🌷🌷

YC മെഗാ സമ്മാന പദ്ധതി;സ്മാർട്ട്‌ ഫോൺ സമ്മാനിച്ചു...YC കലക്ഷൻസ് സമ്മാന പദ്ധതിയിലെ അഞ്ചാം മാസ നറുക്കെടുപ്പ് വിജയിയായ ഉണ്ണി...
05/03/2024

YC മെഗാ സമ്മാന പദ്ധതി;
സ്മാർട്ട്‌ ഫോൺ സമ്മാനിച്ചു...

YC കലക്ഷൻസ് സമ്മാന പദ്ധതിയിലെ അഞ്ചാം മാസ നറുക്കെടുപ്പ് വിജയിയായ ഉണ്ണിയാലി കരുവാരകുണ്ടിനുള്ള സ്മാർട്ട്‌ ഫോൺ സമ്മാനിച്ചു. കെ ടി ബിസിനസ്സ് ഗ്രൂപ്പ്‌ ചെയർമാനും, YC മാനേജിങ് പാർട്ണറുമായ അമീൻ കെ ടി സമ്മാന ദാനം നിർവ്വഹിച്ചു..

അഭിനന്ദനങ്ങൾ....

YC മെഗാ സമ്മാന പദ്ധതി;സ്മാർട്ട്‌ ടി വി സമ്മാനിച്ചു...YC കലക്ഷൻസ് സമ്മാന പദ്ധതിയിലെ നാലാം മാസ നറുക്കെടുപ്പ് വിജയിയായ ആഷിക...
15/02/2024

YC മെഗാ സമ്മാന പദ്ധതി;
സ്മാർട്ട്‌ ടി വി സമ്മാനിച്ചു...

YC കലക്ഷൻസ് സമ്മാന പദ്ധതിയിലെ നാലാം മാസ നറുക്കെടുപ്പ് വിജയിയായ ആഷിക് കാരാട്ട് പാറക്കത്തൊടിക്ക് സ്മാർട്ട്‌ ടി വി സമ്മാനിച്ചു. കീഴാറ്റൂർ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എൻ കെ ബഷീർ മാസ്റ്റർ സമ്മാന ദാനം നിർവ്വഹിച്ചു..

അഭിനന്ദനങ്ങൾ....🌷🌷

YC മെഗാ സമ്മാന പദ്ധതി;റഫ്രിജറേറ്റർ സമ്മാനിച്ചു...YC കലക്ഷൻസ് സമ്മാന പദ്ധതിയിലെ മൂന്നാം മാസ നറുക്കെടുപ്പ് വിജയിയായ ഫായിസ ...
06/01/2024

YC മെഗാ സമ്മാന പദ്ധതി;
റഫ്രിജറേറ്റർ സമ്മാനിച്ചു...

YC കലക്ഷൻസ് സമ്മാന പദ്ധതിയിലെ മൂന്നാം മാസ നറുക്കെടുപ്പ് വിജയിയായ ഫായിസ അരിപ്രക്കുള്ള സമ്മാനം സഹോദരൻ
ഏറ്റു വാങ്ങി. വെട്ടത്തൂർ ഗ്രാമ പഞ്ചായത്ത് അംഗം ഫിറോസ് കാരാടൻ സമ്മാന ദാനം നിർവ്വഹിച്ചു..

അഭിനന്ദനങ്ങൾ....

YC മെഗാ സമ്മാന പദ്ധതി; വാഷിംഗ് മെഷീൻ സമ്മാനിച്ചു...YC കലക്ഷൻസ് സമ്മാന പദ്ധതിയിലെ രണ്ടാം മാസ നറുക്കെടുപ്പ് വിജയിയായ ഷൗക്ക...
02/12/2023

YC മെഗാ സമ്മാന പദ്ധതി; വാഷിംഗ് മെഷീൻ സമ്മാനിച്ചു...

YC കലക്ഷൻസ് സമ്മാന പദ്ധതിയിലെ രണ്ടാം മാസ നറുക്കെടുപ്പ് വിജയിയായ ഷൗക്കത്ത് കീഴാറ്റൂരിന് വാഷിംഗ് മെഷീൻ സമ്മാനിച്ചു. വെട്ടത്തൂർ ഗ്രാമ പഞ്ചായത്ത് അംഗം ഹൈദർ തോരപ്പ സമ്മാന ദാനം നിർവ്വഹിച്ചു. കീഴാറ്റൂർ ആനപ്പാംകുഴി സ്വദേശിയാണ് നറുക്കെടുപ്പ് വിജയിയായ ഷൗക്കത്ത്...

അഭിനന്ദനങ്ങൾ....

YC മെഗാ സമ്മാന പദ്ധതി;ഗോൾഡ് കോയിൻ സമ്മാനിച്ചു...YC കലക്ഷൻസ് സമ്മാന പദ്ധതിയിലെ ആദ്യ മാസ നറുക്കെടുപ്പ് വിജയിയായ ഉമ്മർ ഖൈസി...
02/11/2023

YC മെഗാ സമ്മാന പദ്ധതി;ഗോൾഡ് കോയിൻ സമ്മാനിച്ചു...

YC കലക്ഷൻസ് സമ്മാന പദ്ധതിയിലെ ആദ്യ മാസ നറുക്കെടുപ്പ് വിജയിയായ ഉമ്മർ ഖൈസിന് ഗോൾഡ് കോയിൻ സമ്മാനിച്ചു. വെട്ടത്തൂർ ഗ്രാമ പഞ്ചായത്ത് അംഗവും മുൻ പ്രസിഡൻ്റുമായ ശ്രീ. എം ഹംസക്കുട്ടി യാണ് സമ്മാന ദാനം നിർവ്വഹിച്ചത്. മണ്ണാർമല പീടികപ്പടി സ്വദേശിയായ ഉമ്മർ ഖൈസ് ഇരുപത് വർഷത്തിലധികമായി മണ്ണാർമല
ജംഗ്ഷനിലെ കെ ടി ഹാർഡ്‌വെയറിൽ സെയിൽസ്മാനായി ജോലി ചെയ്തു വരുന്നു....

അഭിനന്ദനങ്ങൾ....

YC കളക്ഷൻസ് സമ്മാന പദ്ധതിക്ക് തുടക്കമായി....       മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് YC collections സംഘടിപ്പിക്കുന്ന മെഗ...
16/09/2023

YC കളക്ഷൻസ് സമ്മാന പദ്ധതിക്ക് തുടക്കമായി....

മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് YC collections സംഘടിപ്പിക്കുന്ന മെഗാ സമ്മാന പദ്ധതിക്ക് തുടക്കമായി. കീഴാറ്റൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. എൻ കെ ബഷീർ മാസ്റ്റർ ഗായകൻ അയ്യൂബ് നവാസിനെ ആദ്യ അംഗമാക്കി ചേർത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു. ആദ്യ നറുക്കെടുപ്പ് ഒക്ടോബർ മാസം 20 ന് രാത്രി 8.00 മണിക്ക് Yc കളക്ഷൻ ഷോറൂമിൽ വെച്ച് നടക്കും.

6 മാസം കാലാവധിയുള്ള സ്‌കീമിൽ മാസം 500 രൂപ വീതം മാത്രം അടച്ചാൽ മതി. തുടർച്ചയായി ആറ് മാസവും നറുക്കെടുപ്പ് നടത്തും. നറുക്കെടുപ്പിലൂടെ സമ്മാനം ലഭിച്ചവർ പിന്നീട് പണം അടക്കേണ്ടതില്ല.
ആദ്യ മാസ നറുക്കെടുപ്പ് വിജയിക്ക് : അര പവൻ ഗോൾഡ് കോയിൻ,
രണ്ടാം മാസ നറുക്കെടുപ്പ് വിജയിക്ക് : വാഷിംഗ് മെഷീൻ ,
മൂന്നാം മാസ നറുക്കെടുപ്പ് വിജയിക്ക് : ഫ്രിഡ്‌ജ് ,
നാലാം മാസ നറുക്കെടുപ്പ് വിജയിക്ക് : LED ടി വി ,
അഞ്ചാം മാസ നറുക്കെടുപ്പ് വിജയിക്ക് : സ്മാർട്ട് ഫോൺ ,
ആറാം മാസ നറുക്കെടുപ്പ് വിജയിക്ക് ബമ്പർ സമ്മാനമായ ഹോണ്ട ആക്ടീവ സ്കൂട്ടർ എന്നിവ ലഭിക്കും.
നറുക്ക് ലഭിക്കാത്തവർക്ക് കാലാവധിക്ക് ശേഷം 3000 രൂപക്ക് YC കളക്ഷൻസിൽ നിന്നും ഇഷ്ടമുള്ള തുണിത്തരങ്ങൾ പർച്ചേസ് ചെയ്യാവുന്നതാണ്.


പദ്ധതിയിൽ ചേരാൻ ബന്ധപ്പെടുക:

YC Collections
പട്ടിക്കാട്, മണ്ണാർമല ജംഗ്ഷൻ
Contact No: 9947820802, 7558057455

16/09/2023

Address

PATTIKKAD
Pattikkad

Telephone

+919947820802

Website

Alerts

Be the first to know and let us send you an email when YC Collections posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to YC Collections:

Share