15/11/2022
#സാഭിമാനം
#സർഗ വസന്തം
ഏറെ പുതുമകളോടെ, കാലോചിത പരിഷ്കാരങ്ങളോടെ SKSSF സർഗലയം പതിനാലാം എഡിഷൻ സർഗ വസന്തം തീർക്കുകയാണ്. പിഞ്ചോമനകളും പെൺകുട്ടികളും
തുടങ്ങി ധാരാളം പ്രതിഭകൾക്ക് അവസരം
സൃഷ്ടിച്ച് ശാഖാ തലം മുതൽ മത്സരങ്ങൾ ആരംഭിക്കുകയും ക്ലസ്റ്റർ, മേഖല തലങ്ങളിൽ മത്സരങ്ങൾ പൂർത്തിയാക്കി ജനറൽ, ത്വലബ, സഹ്റ, വിഭാഗങ്ങളിലായി രണ്ടായിരത്തോളം പ്രതിഭകൾ ജില്ലയിൽ മാറ്റുരയ്ക്കാനിരിക്കുകയാണ്.
2022 ഡിസംബർ 8,9,10,11 തിയ്യതികളിലായി ഇൻതിസ്വാബ് നഗരിയിൽ മേൽമുറി എം എം ഇ ടീ ക്യാമ്പസിൽ വെച്ച് മലപ്പുറം ഈസ്റ്റ് ജില്ലാ സർഗലയത്തിന് വേദിയൊരുങ്ങുകയാണ്.
സർഗവസന്തം പെയ്തിറങ്ങുന്ന ദിനങ്ങൾക്കായി കാത്തിരിക്കാം...
എല്ലാവിധ ആശംസകളും...