Zarpa _yuva

Zarpa _yuva 100 mtr from Highway junction

പ്രിയപ്പെട്ടവരെ ഈ അവസരം ഉപയോഗപ്പെടുത്തുക
10/04/2024

പ്രിയപ്പെട്ടവരെ ഈ അവസരം ഉപയോഗപ്പെടുത്തുക

08/04/2024

31/03/2024
പ്രിയ സുഹൃത്തുക്കള ഈ അവസരം ഉപയോഗപ്പെടുത്തണേ,, എല്ലാവർക്കും ചെറിയപെരുന്നാളാശംസകൾ നേരുന്നു
31/03/2024

പ്രിയ സുഹൃത്തുക്കള ഈ അവസരം ഉപയോഗപ്പെടുത്തണേ,, എല്ലാവർക്കും ചെറിയപെരുന്നാളാശംസകൾ നേരുന്നു

പ്രിയ സുഹൃത്ത്  കുഞ്ഞി തങ്ങളും മക്കളും Zarpa സന്ദർശിച്ചപ്പോൾ
20/04/2023

പ്രിയ സുഹൃത്ത് കുഞ്ഞി തങ്ങളും മക്കളും Zarpa സന്ദർശിച്ചപ്പോൾ

Zarpa - Yuva Celebrity Spotസൗന്ദര്യം ആസ്വദിക്കുകയും  നില നിർത്തുക ചെയ്യുക എന്നത് ഒരു കഴിവും കലയുമാണ്എല്ലാ പ്രവർത്തനങ്ങൾക...
08/07/2022

Zarpa - Yuva Celebrity Spot

സൗന്ദര്യം ആസ്വദിക്കുകയും നില നിർത്തുക ചെയ്യുക എന്നത് ഒരു കഴിവും കലയുമാണ്

എല്ലാ പ്രവർത്തനങ്ങൾക്കിടയിലും നമ്മുടെ മെമ്പർ സക്കരിയ്യയെ Dressing ന് വേണ്ടി അൽപ സമയം ഞങ്ങളുടെ Zarpa - Yuva Gents wear ൽ കിട്ടിയതിൽ അതിയായ സന്തോഷം

നൻമ നിറഞ്ഞ വികസന പ്രവർത്തനങ്ങളുമായി ഇനിയും ഇനിയും പൊതു പ്രവർത്തനത്തിൽ തിളങ്ങാൻ സക്കരിയ മെമ്പർക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു

GK with team Zarpa - Yuva Puthanathani

Zarpa Yuva Celebrity Spotപ്രിയ സുഹൃത്തും സഹപാഠിയുമായ  അഡ്വക്കേറ്റ് ഇസ്മായിൽ മയ്യേരിയും കുടുംബവും  ഞങ്ങളുടെ zarpa - Yuva ...
05/07/2022

Zarpa Yuva Celebrity Spot

പ്രിയ സുഹൃത്തും സഹപാഠിയുമായ അഡ്വക്കേറ്റ് ഇസ്മായിൽ മയ്യേരിയും കുടുംബവും ഞങ്ങളുടെ zarpa - Yuva Gents wear സന്ദർശിച്ചതിൽ ഏറെ സന്തോഷം

Zarpa - Yuva celebrity Spotനിങ്ങള് കണ്ടിട്ടുണ്ടോ Book n  Paper   you tube chanel അനേകം സബ്സ്ക്രൈബേഴ്സ് ഉള്ള ചാനലാണ്.അത് ...
01/07/2022

Zarpa - Yuva celebrity Spot

നിങ്ങള് കണ്ടിട്ടുണ്ടോ Book n Paper you tube chanel അനേകം സബ്സ്ക്രൈബേഴ്സ് ഉള്ള ചാനലാണ്.
അത് നമ്മുടെ മുസ്തുവിൻ്റേതാണ്
നല്ല നല്ല വീടുകളെ കുറിച്ച് പുതിയ പുതിയ കാര്യങ്ങൾ പറഞ്ഞ് തരുന്ന ചാനൽ
ഇൻറീരിയലിനും എക്സ്റ്റീരിയലിനും ഉപയോഗിച്ച മെറ്റീരിയലിനെ കുറിച്ചും അവയുടെ പ്രത്യേകതകളെ പറ്റിയും തൻ്റെതായ ശൈലിയിൽ ഒരു കലർപ്പുമില്ലാതെ നമുക്ക് പറഞ്ഞ് തരുന്നു മുസ്തു
സിൽവാൻ ടൈൽസ് ൻ്റെ ഡയറക്ടറായ മുസ്തഫക്ക് ബിസിനസൊരു passion കൂടിയാണ്

മുസ്തു,, ഞാനീയിടെ ലേണേഴ്സ് കോളേജിൽ ഒരു prgrm ചെയ്യാൻ പോയപ്പോൾ നല്ല പൂർവ്വ വിദ്യാർത്ഥികളെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞ പേരുകളിലൊന്ന് മുസ്തഫ സിൽവാൻ എന്നായിരുന്നു. അതൊരു വലിയ നേട്ടമാണ്

ഞങ്ങളുടെ zarpa - yuva യിൽ വന്നതിനും സപ്പോർട്ട് ചെയ്തതിനും നന്ദി അറിയിക്കുന്നതോടൊപ്പം പുതിയ ഇന്നവേഷനുമായി ബിസിനസ് രംഗത്ത് കൂടുതൽ തിളങ്ങാൻ മുസ്തഫക്ക് കഴിയട്ടെയെന്ന് ആഗ്രഹിക്കുന്നു ആശംസിക്കുന്നു

GK & Team Zarpa_yuva

മക്കളിനി സന്തോഷത്തോടെ പഠിച്ച് SMART ആകട്ടെ,,
21/05/2022

മക്കളിനി സന്തോഷത്തോടെ പഠിച്ച് SMART ആകട്ടെ,,

16/05/2022

Thank you all

Address

Tirur Road Puthanathani
Puthanathani
676510

Telephone

+919747808590

Website

Alerts

Be the first to know and let us send you an email when Zarpa _yuva posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Zarpa _yuva:

Share

Category