Naina

Naina Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Naina, Design & Fashion, Moothali, Tuvvur.

10/12/2017
കൈമുട്ട് വരെയും കാൽപാദങ്ങൾ നിറഞ്ഞുമാണ് സാധാരണയായി മൈലാഞ്ചി ഇടാറുള്ളത്. എന്നാൽ ചില മണവാട്ടികൾ മുട്ടുകള്‍ വരെ മൈലാഞ്ചി ഇടാ...
03/12/2017

കൈമുട്ട് വരെയും കാൽപാദങ്ങൾ നിറഞ്ഞുമാണ് സാധാരണയായി മൈലാഞ്ചി ഇടാറുള്ളത്. എന്നാൽ ചില മണവാട്ടികൾ മുട്ടുകള്‍ വരെ മൈലാഞ്ചി ഇടാറുണ്ട്. മൈലാഞ്ചിക്കൊപ്പം കാല്‍വിരലുകളിൽ മിഞ്ചി അഴക് കൂടിയാകുമ്പോൾ പിന്നെ പറയണ്ട, ബഹുകേമം.
Naina mehndhi designers

ന്യൂജനറേഷന്റെ മുഖം മിനുക്കലിൽ കല്യാണാഘോഷവും ചിട്ടകളും അപ്പാടെ മാറി മറഞ്ഞു എങ്കിലും ഇന്നും മാറ്റം കൂടാതെ പിന്തുടരുന്ന ഒന്...
01/12/2017

ന്യൂജനറേഷന്റെ മുഖം മിനുക്കലിൽ കല്യാണാഘോഷവും ചിട്ടകളും അപ്പാടെ മാറി മറഞ്ഞു എങ്കിലും ഇന്നും മാറ്റം കൂടാതെ പിന്തുടരുന്ന ഒന്നാണ് മൈലാഞ്ചി ഇടൽ എന്ന ചടങ്. കൈകളിൽ മൈലാഞ്ചി ചോപ്പ് ഇല്ലാതെ വധു വിവാഹ പന്തലിൽ അപൂർണയാണെന്നാണ് ഒരു കൂട്ടം പേർ പറയുന്നത്. പണ്ടുകാലത്ത് മൈലാഞ്ചി ഇടൽ എന്നത് വിവാഹ ആചാരങ്ങളുടെ ഭാഗമായിരുന്നു എങ്കിൽ, ഇന്നത് വിവാഹ ആഘോഷത്തിന്റെയും സൗന്ദര്യത്തിന്റെയും ഭാഗമാണ്.

മൈലാഞ്ചിയുടെ ഡിസൈനുകളിൽ ഇന്നത്തെ തലമുറക്ക് ഏറെ പ്രിയം അറേബ്യന്‍ സ്റ്റൈലിനോടാണ്. അറേബ്യന്‍ ഡിസൈന്‍ കൂടാതെ ഉത്തരേന്ത്യന്‍, പാക്കിസ്ഥാനി, പേര്‍ഷ്യന്‍ എന്നിങ്ങനെ മൈലാഞ്ചിവരകളുടെ ഡിസൈനുകള്‍ക്കു രാജ്യങ്ങളുടെ വൈവിധ്യം ഇനിയുമേറെയുണ്ട്.
ഇങ്ങനെയുള്ള വൈവിധ്യമായ ഡിസൈനുകൾ ഇപ്പോൾ naina mehndhi designers ചെയ്ത്കൊടുക്കുന്നു.
നിങ്ങളുടെ ആവശ്യാനുസരണം ഏത് ഡിസൈനിലും നിങ്ങളുടെ കൈകകളെ അഴകുള്ളവയാക്കാൻ ഞങ്ങൾ പ്രാപ്തരാണ്.

Address

Moothali
Tuvvur
679327

Telephone

+91 99466 01071

Website

Alerts

Be the first to know and let us send you an email when Naina posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share