Sazorganiccreation

Sazorganiccreation Home made Cakes • Gift Hampers ,Crafts, Handmade Henna | UAE Delivery | �

ചില മനുഷ്യരുണ്ട്... എത്ര സന്തോഷം വന്നാലും അത് മറ്റുള്ളവർക്ക് കൂടെ പങ്കുവെക്കാൻ കാണിക്കുന്ന ആ ഒരു വലിയ മനസ്സ്! 🥹❤️https:/...
25/08/2026

ചില മനുഷ്യരുണ്ട്... എത്ര സന്തോഷം വന്നാലും അത് മറ്റുള്ളവർക്ക് കൂടെ പങ്കുവെക്കാൻ കാണിക്കുന്ന ആ ഒരു വലിയ മനസ്സ്! 🥹❤️

https://www.instagram.com/reel/DcbJuG8Imp2/?igsi=b3VzeDZxYnJ6d3J2

25/08/2026

ഈ മനുഷ്യൻ ഒരു രക്ഷയുമില്ല! ❤️😍

ചില മനുഷ്യരുണ്ട്... എത്ര സന്തോഷം വന്നാലും അത് മറ്റുള്ളവർക്ക് കൂടെ പങ്കുവെക്കാൻ കാണിക്കുന്ന ആ ഒരു വലിയ മനസ്സ്! 🥹❤️

24/08/2026

ഈ മനുഷ്യൻ ഒരു രക്ഷയുമില്ല! ❤️😍

ചില മനുഷ്യരുണ്ട്... എത്ര സന്തോഷം വന്നാലും അത് മറ്റുള്ളവർക്ക് കൂടെ പങ്കുവെക്കാൻ കാണിക്കുന്ന ആ ഒരു വലിയ മനസ്സ്! 🥹❤️ ഇതുപോലെയുള്ള ശുദ്ധമായ മനസ്സുള്ള മനുഷ്യർ പ്രവാസ ലോകത്തിന്റെ തണലാണ്!

24/08/2026

ഒരുപാട് സ്നേഹം മാത്രം….അവസാനത്തെ ആ വാക്ക്…. സ്നേഹം നിറഞ്ഞ ഒരു സർപ്രൈസും, പകരം കിട്ടിയ ആ നിഷ്കളങ്കമായ ചിരിയും… ദിസ് ഈസ് റിയൽ ഹാപ്പിനസ്സ്! 🌸✨

23/08/2026
23/08/2026

അപ്പോൾ ഇതാണ് നമ്മുടെ "സിക്കിം പെണ്ണും മലയാളി പയ്യനും" കോമ്പോ! 👩‍❤️‍👨✨ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് കിട്ടിയ ആ അപ്രതീക്ഷിത സർപ്രൈസ് സമ്മാനവും, അത് കണ്ടപ്പോഴുള്ള ക്യൂട്ട് റിയാക്ഷനും കാണാൻ വീഡിയോ അവസാനം വരെ കാണണേ! 🥰🎁

22/08/2026
22/08/2026

ഇതൊരു വെറൈറ്റി സർപ്രൈസ്….ഭർത്താവിനും brother നും ഒരുമിച്ച് കൊടുത്തുവിട്ട ആ കൊച്ചു സർപ്രൈസ് കണ്ടപ്പോൾ പുള്ളിയുടെ മുഖത്തു വിരിഞ്ഞ ആ സന്തോഷം! രണ്ടുപേരും happy….അവൾ double happy ❤️🥰😍

20/08/2026

അമ്മക്ക് തുല്യം അമ്മ മാത്രം 😍…ഇതുപോലെ മക്കളാണ് അമ്മയുടെ ജീവനും ലോകവും… 🥰
ഇതുപോലത്തെ അമ്മയാണ് മക്കളുടെയും ഏറ്റവും വലിയ ഭാഗ്യവും തണലും…! 👩‍👧‍👦❤️

20/08/2026

ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ഓണം സർപ്രൈസ്! 🌸✨

Address

Uae
Abu Dhabi
123

Alerts

Be the first to know and let us send you an email when Sazorganiccreation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category