Niza's World

Niza's World Hand Embroidery Online Class and Fashion Design's

21/12/2024

After Sep 15th special... Onam malsaram.... Drawing time..

17/11/2024
New class started soon..ഒരു തൊഴിയിലിനായി അന്വേഷിക്കുന്ന വ്യക്തിയാണോ? പുതിയ ബാച്ചുകൾ  ആരംഭിക്കുന്നു.         എങ്കിൽ ഡ്രെസ...
11/11/2024

New class started soon..

ഒരു തൊഴിയിലിനായി അന്വേഷിക്കുന്ന വ്യക്തിയാണോ? പുതിയ ബാച്ചുകൾ ആരംഭിക്കുന്നു.

എങ്കിൽ ഡ്രെസ്സിൽ ചെയ്യുന്ന Hand Embroidery Online ആയി പഠിക്കാം.. വെറും 3 മാസം കൊണ്ട്.സ്ത്രീകൾ പഠിച്ചിരുന്നാൽ ഭാവിയിൽ നിങ്ങൾക്കൊരു സ്വയം താങ്ങാവുന്ന ഒന്നാണ് Hand Embroidey...
ഇപ്പോൾ ഇതാ പുറത്ത് 4000,5000, കൊടുത്ത് ഡ്രസ്സിൽ നിങ്ങൾ ചെയ്യിക്കുന്ന ക്യാഷ് ലാഭിക്കാം ഇവിടെ 500rs നു സ്വയം ചെയ്തു പഠിച്ചാൽ.

ഒരു സ്വയം തൊഴിൽ സ്വന്തമാക്കു വെറും 90 ദിവസം കൊണ്ട്!!

ഒട്ടും തുന്നാൻ അറിയാത്തവർക്കും ഈ course പഠിക്കാം. ഡ്രസ്സിൽ ചെയ്യാൻ കഴിയുന്ന മനോഹരമായ Hand Embroidery ഈ course ൽ പഠിപ്പിക്കുന്നു.

ക്ലാസുകൾ recored വീഡിയോസ് ആയി whatsapp ഗ്രൂപ്പിൽ ആണ് വരുന്നത്. ഓരോ ദിവസവും മുടങ്ങാതെ ക്ലാസുകൾ ഗ്രൂപ്പിൽ ഇടുന്നതാണ്. Record class ആണെങ്കിലും നിങ്ങൾക്ക് മനസ്സിലാകും വിധം ഓരോന്നും പറഞ്ഞു മനസ്സിലാക്കി തന്നെ ചെയ്തു കാണിക്കുന്നതാണ്.
ക്ലാസ്സുകൾ കഴിയുന്നതുവരെ നിങ്ങൾക്ക് ഗ്രൂപ്പിൽ ആ വീഡിയോ കാണാവുന്നതാണ്. അല്ലാത്ത പക്ഷം അത് save ചെയ്തു വക്കാൻ താല്പര്യം ഉള്ളവർക്ക് അങ്ങനെയും ചെയ്യാവുന്നതാണ്.

Basic മുതൽ ആരംഭിക്കുന്ന കോഴ്സ് ആയതിനാൽ ആർക്കും join ചെയ്യാവുന്നതാണ്. ഇനിയും സമയം വൈകിയിട്ടില്ല... Embroidery ഒട്ടും അറിയാത്ത ആൾക്ക് കൃത്യമായി തുന്നാൻ പഠിപ്പിക്കുന്നു.

DETAILS
: 90 Days Classes
: 101 Hand Embroidery
: Monday To Friday Class 3. P M
: Record Classes
: Fees Only 500/-rs
: Mirror, Zardosi, Beads and Sequence Works

Monday to Friday ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.
Courseന്റെ ആകെ ഫീസ് 500/- രൂപ മാത്രം.
Record ക്ലാസുകൾ ആണ്
101 Hand Embroidery ഇതിൽ ഉൾപെടുത്തിയിട്ടുണ്ട് ഒപ്പം
Beads, Sequence, Zardosi and Mirror എന്നിവ യും ഉൾപെടുത്തിയിരിക്കുന്നു

ഉടൻ ആരംഭിക്കുന്നു...കൂടുതൽ അറിയാൻ 7034019780 എന്ന നമ്പറിൽ wattsapp ചെയ്യൂ.

ഒരു തൊഴിയിലിനായി അന്വേഷിക്കുന്ന വ്യക്തിയാണോ? പുതിയ ബാച്ചുകൾ  ആരംഭിക്കുന്നു.         എങ്കിൽ ഡ്രെസ്സിൽ ചെയ്യുന്ന Hand Embr...
07/10/2024

Address

Nalammile, Erumathala P O
Alwaye
683112

Opening Hours

Monday 11am - 8pm
Tuesday 11am - 8pm
Wednesday 11am - 8pm
Thursday 11am - 8pm
Friday 11am - 8pm

Website

Alerts

Be the first to know and let us send you an email when Niza's World posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share