kurthistories by sree

kurthistories by sree shopping and retail
clothing brand
threads that tells stories
(1)

18/05/2026

പെരുന്നാൾ സ്പെഷ്യൽ കളക്ഷൻസ് എത്തിയിട്ടുണ്ടേ 🤩🤩❤️❤️

Viscous georgette churidar - 1099+$

Rangoli silk churidar - 899+$

17/05/2026

ഒരു സാരി പേജ് സ്റ്റാർട്ട് ചെയ്യുമ്പോൾ മനസ്സിൽ ആദ്യം ഉണ്ടായ ഒരു നിശ്ചയം. നല്ല സാരി സാധാരണക്കാർക്ക് അഫോർഡ് ചെയ്യാൻ പാകത്തിൽ കൊണ്ട് വരണം എന്നാണ്. നാളിതുവരെ അങ്ങനെ തന്നെയാണ് നമ്മുടെ കളക്ഷൻസ് കൊണ്ടുവരുന്നത്. വാം ലൈറ്റിങ്ങോ സ്റ്റുഡിയോ സെറ്റപ്പോ നമുക്കില്ല എങ്കിലും മറ്റെവിടെ നിന്നും കിട്ടുന്നതിനേക്കാൾ വിലക്കുറവിൽ നമ്മൾ നിങ്ങളുടെ മുന്നിലേക്ക് പ്രീമിയം സാരികൾ എത്തിക്കും എന്ന ഉറപ്പ് നമുക്ക് ഉണ്ട്. ഇത് അടിപൊളി കോട്ടൺ സാരി കളക്ഷൻസ് ആണേ🤩🤩❤️

Price 799+$


16/05/2026

അടിപൊളി ലിനൻ കോട്ടൺ കളക്ഷൻസ് എത്തിയിട്ടുണ്ടേ🤩🤩🤩🤩

Price:1200 +$

DM 6238771611/ 6238671481

15/05/2026

പുതിയ കളക്ഷൻസ് എത്തിയിട്ടുണ്ടേ ഡീറ്റെയിൽഡ് വീഡിയോ ഉടനെ തന്നെ ഇടാട്ടോ🫂♥️

15/05/2026

പുതിയ ഒരുപാട് കളക്ഷൻസ് എത്തിയിട്ടുണ്ടേ. എല്ലാം ഉടനെ തന്നെ പേജില് പോസ്റ്റ് ചെയ്യാട്ടോ🫂♥️

🎉 Facebook recognised me as a consistent reels creator this week!
13/05/2026

🎉 Facebook recognised me as a consistent reels creator this week!

12/05/2026

For orders please DM to 6238771611

Price 699+$

Address

Ambalapuzha

Website

Alerts

Be the first to know and let us send you an email when kurthistories by sree posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share