21/11/2025
Rosemary Herbal Hair Spa Cream with Herbal Shampo Combo offer
Price 899/
Contact +91 9567958606
Herbal Shampo:-പ്രകൃതിദത്ത മൂലകങ്ങൾ ചേർത്ത് 100% പ്രകൃതിദത്തമായ രീതിയിൽ ഉണ്ടാക്കിയിട്ടുള്ള ഹെർബൽ ഷാംപൂ മുടികൊഴിച്ചിൽ തടയുന്നതിനും തലയോട്ടി വൃത്തിയാക്കുന്നതിനും മുടി തഴച്ചു വളരാനും താരൻ അകറ്റാനും വളരെ നല്ലൊരു ഉൽപ്പന്നമാണ്.
Rosemary Hair Spa Cream പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് ആധുനിക രീതിയിൽ ഉണ്ടാക്കിയെടുക്കുന്ന ഈ Hairspa തലമുടി ഭംഗിയായും തിളക്കത്തോട് കൂടിയും നല്ലൊരു കണ്ടീഷണറായും ഉപയോഗിക്കാവുന്ന ഒന്നാണ്.. ഇതിൽ ഉപയോഗിച്ചിരിക്കുന്ന പ്രകൃതിദത്ത മൂലികകൾ മുടികൊഴിച്ചിൽ തടയുകയും താരൻ ഇല്ലാതാക്കുകയും തലയോട്ടിയിലെ ഈർപ്പം നിലനിർത്തുകയും ചെയ്യുന്നു