Marami Opticals

Marami Opticals Opticals in Thamarassery & Medimall Kunnamangalam

08/08/2026

കാഴ്ചയുടെ കൃത്യതയും സ്റ്റൈലും ഇനി ഒരുമിച്ച്! ✨

കാഴ്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മറാമി ഒപ്റ്റിക്കൽസിലേക്ക് സ്വാഗതം. സിംഗിൾ വിഷൻ (Single Vision) മുതൽ പ്രോഗ്രസ്സീവ് (Progressive) ലെൻസുകൾ വരെ നിങ്ങളുടെ ആവശ്യാനുസരണം കസ്റ്റമൈസ് ചെയ്ത് ഞങ്ങൾ ചെയ്തു നൽകുന്നുണ്ട്.

01/08/2026

"Shade your style! 🕶️✨ Upgrade your everyday look with the hottest sunglasses collection now available at Marami Opticals. Whether you’re chasing sunshine or making a statement, we’ve got your eyes covered. Drop by and find your perfect pair today! 😎"

29/07/2026

സ്റ്റൈലും കംഫർട്ടും ഒരുപോലെ ഒത്തുവരുന്ന മെറ്റൽ ഫ്രെയിംസിന്റെ പുതിയ 5 വെറൈറ്റി കളക്ഷൻസ് പരിചയപ്പെടാം! ✨

നിങ്ങളുടെ മുഖത്തിന് ഏറ്റവും അനുയോജ്യമായ ഫ്രെയിം ഇപ്പോൾ Marami Opticals-ൽ ലഭ്യമാണ്. 👓🔥

സന്ദർശിക്കൂ അല്ലെങ്കിൽ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക! 📞+91 9562634957

തലവേദനയോ മങ്ങിയ കാഴ്ചയോ പതിവാറുണ്ടോ? ഇവയെ ഒരിക്കലും അവഗണിക്കരുത്! കാഴ്ച പ്രശ്നങ്ങളുടെ ആദ്യ ലക്ഷ്ണങ്ങളായിരിക്കാം ഇത്. സമയ...
27/07/2026

തലവേദനയോ മങ്ങിയ കാഴ്ചയോ പതിവാറുണ്ടോ? ഇവയെ ഒരിക്കലും അവഗണിക്കരുത്! കാഴ്ച പ്രശ്നങ്ങളുടെ ആദ്യ ലക്ഷ്ണങ്ങളായിരിക്കാം ഇത്. സമയബന്ധിതമായ കണ്ണ് പരിശോധനയിലൂടെ കൃത്യമായ പരിഹാരം കണ്ടെത്താം.
നിങ്ങളുടെ കണ്ണിന്റെ ആരോഗ്യത്തിനായി ഇന്ന് തന്നെ സന്ദർശിക്കൂ...
📍 Marami Opticals
MEDIMALL Kunnamangalam and Malappuram
+91 9497634956 | +91 9562634957

പഠനം സുഗമമാക്കാൻ കണ്ണുകളുടെ ആരോഗ്യം ഉറപ്പാക്കാം! 📚✨പുസ്തകത്തിലേക്ക് വലിഞ്ഞിരുന്നു പഠിക്കുന്നതും, കണ്ണ് ചുവക്കുന്നതും, തല...
23/07/2026

പഠനം സുഗമമാക്കാൻ കണ്ണുകളുടെ ആരോഗ്യം ഉറപ്പാക്കാം! 📚✨
പുസ്തകത്തിലേക്ക് വലിഞ്ഞിരുന്നു പഠിക്കുന്നതും, കണ്ണ് ചുവക്കുന്നതും, തലവേദന വരുന്നതും പഠനത്തോടുള്ള മടി കൊണ്ടല്ല; കാഴ്ചയിലെ പ്രശ്നങ്ങൾ കൊണ്ടാകാം. കുട്ടികളുടെ കാഴ്ചയിലെ ചെറിയ ബുദ്ധിമുട്ടുകൾ പോലും തുടക്കത്തിലേ കണ്ടെത്താം.

MARAMI OPTICALS!
📍 Locations: Medimall Kunnamangalam & Malappuram
📞 Contact: 9497634956 | 9562634957

21/07/2026

"Glasses aren't just for seeing—they're for being seen."

09/07/2026

30/06/2026

MaramiTalk✨✨

നിങ്ങൾ ഒരു മികച്ച കരിയർ അവസരത്തിനായി കാത്തിരിക്കുകയാണോ? മറാമിയിൽ ജോലി ഒഴിവുകൾ! ഓപ്‌റ്റോമെട്രിസ്റ്റ്, സെയിൽസ് & ഫിറ്റർ എന...
27/06/2026

നിങ്ങൾ ഒരു മികച്ച കരിയർ അവസരത്തിനായി കാത്തിരിക്കുകയാണോ? മറാമിയിൽ ജോലി ഒഴിവുകൾ! ഓപ്‌റ്റോമെട്രിസ്റ്റ്, സെയിൽസ് & ഫിറ്റർ എന്നീ മേഖലകളിൽ പ്രവർത്തിക്കാൻ താല്പര്യമുള്ളവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

ഒഴിവുകൾ:

ഓപ്‌റ്റോമെട്രിസ്റ്റ് - 3

സെയിൽസ് & ഫിറ്റർ - 2

സെയിൽസ് - 4 (ലേഡീസ് 2 / ജെന്റ്സ് 2)

(യോഗ്യത: 1 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്)

ബന്ധപ്പെടാൻ:
📞 94976 34956 | 95626 34957

Fill The Form : https://forms.gle/nJhHdKgbtSmoj4RB8

22/06/2026

സ്കൂൾ തുറക്കുമ്പോൾ പുസ്തകങ്ങളും ബാഗും വാങ്ങുന്നതിനൊപ്പം നമ്മുടെ കുട്ടികളുടെ കാഴ്ചശക്തിയും ശ്രദ്ധിക്കാം. 📚👓
കണ്ണട വെക്കുന്ന കുട്ടികളാണെങ്കിൽ പവർ മാറിയിട്ടുണ്ടോ എന്ന് പരിശോധിക്കാം. കണ്ണട വെക്കാത്തവരാണെങ്കിൽ ഒരു 'ഐ ചെക്കപ്പ്' നടത്തുന്നതും നല്ലതാണ്. ക്ലാസ്റൂമിലെ ബോർഡ് വ്യക്തമായി കാണാൻ കുഞ്ഞുങ്ങൾക്ക് സാധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താം.
നിങ്ങളുടെ പ്രിയപ്പെട്ടവരുടെ കാഴ്ചയുടെ കരുതലിനായി ഇന്ന് തന്നെ ഞങ്ങളെ സന്ദർശിക്കൂ.

MaramiOpticals
Kunnamangalam | Kottappadi

Address

Tass Shopping Mall
Calicut
673573

Opening Hours

Monday 9:30am - 8pm
Tuesday 9:30am - 6am
Wednesday 9:30am - 6am
Thursday 9:30am - 6am
Friday 9:30am - 6am
Saturday 9:30am - 7pm
Sunday 9:30am - 7pm

Alerts

Be the first to know and let us send you an email when Marami Opticals posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share