Babygroo

Babygroo Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Babygroo, Baby Goods/Kids Goods, Calicut.

Dm for order   food  '
19/10/2020

Dm for order

food

'

ഏത്തക്കായുടെ സവിശേഷഗുണങ്ങൾ നഷ്ടമാകാതെ മുത്തശ്ശിമാരുടെ അതേ രുചിക്കൂട്ടിൽ തയ്യാറാക്കിയ 100% ശുദ്ധമായ ബേബിഗ്രൂ  ബനാന പൗഡർ. ...
15/10/2020

ഏത്തക്കായുടെ സവിശേഷഗുണങ്ങൾ നഷ്ടമാകാതെ മുത്തശ്ശിമാരുടെ അതേ രുചിക്കൂട്ടിൽ തയ്യാറാക്കിയ 100% ശുദ്ധമായ ബേബിഗ്രൂ ബനാന പൗഡർ.


Understand the health benefits of banana with babygroo banana powder.

The benefits of banana
• Develops the immunity of your child
• Builds a healthier brain
• Helps in easy digestion
• Contains Potassium and other nutrients
• Help children to gain weight



ഹായ് അമ്മമാരേ,        പ്രകൃതിദത്ത ചേരുവകളായ വാഴപ്പഴം, നവരറൈസ്, ഗോതമ്പ്, കണ്ണങ്കയ, ബദാം, പരിപ്പ്, നട്ട് പുല്ല്, ഏലം, രാഗി...
15/10/2020

ഹായ് അമ്മമാരേ,

പ്രകൃതിദത്ത ചേരുവകളായ വാഴപ്പഴം, നവരറൈസ്, ഗോതമ്പ്, കണ്ണങ്കയ, ബദാം, പരിപ്പ്, നട്ട് പുല്ല്, ഏലം, രാഗി എന്നിവ ഉപയോഗിച്ച് വളരുന്നതിനുള്ള പോഷകവും ആരോഗ്യകരവുമായ മാർഗ്ഗം ഞങ്ങൾ ഇവിടെ അവതരിപ്പിക്കുന്നു. ഞങളുടെ ഉത്പന്നമായ വീറ്റ് ബനാന അൽമോണ്ട് പൗഡർ മിക്സും വിപണിയിലെത്തി. ബനാന പൗഡർ, നവരറൈസ് ബനാന പൗഡർ മിക്സ്, റാഗി ക്യാരറ്റ് പൗഡർ മിക്സ്, കണ്ണങ്കായ പൗഡർ, ഹെൽത്ത്‌ മിക്സ്, വെർജിൻ coconut oilഎന്നിവയാണ് നിലവിൽവിപണിയിൽ ഉള്ളത്.
കുട്ടികൾക്ക് വളർച്ചയുടെ ഓരോ ഘട്ടത്തിലും നൽകുന്ന ഭക്ഷണങ്ങൾക്കു വളരെയധികം പ്രാധാന്യമുണ്ട് .മുത്തശ്ശിമാർ പകർന്നുതന്ന അതേരൂചികൂട്ടിൽ തയ്യാറാക്കിയ രാസവസ്തുക്കൾ ചേർക്കാത്ത ട്രഡീഷണൽ ബേബിഗ്രൂ ബേബി ഫുഡ്‌ പൗഡർ.ഗ്രാമീണ ജീവിതത്തിന്റെ നന്മകളിലേക്ക് മടങ്ങിപ്പോകാം ബാബിഗ്‌രൂ യിലൂടെ പകർന്നു നൽകൂ നിങ്ങളുടെ പൊന്നോമനകൾക്ക് വിഷമുക്തമായ ആഹാരം
ആരോഗ്യമുള്ള ഒരു ശരീരമുണ്ടെങ്കിൽ മാത്രമേ ആരോഗ്യമുള്ള ഒരു മനസ്സ് ഉണ്ടാവുകയുള്ളു. മനസ്സ് സന്തോഷം നിറഞ്ഞതാണെങ്കിൽ ജീവിതവും സന്തോഷം നിറഞ്ഞതാകും. നേടാം ആരോഗ്യമുള്ള മനസ്സ്, പോഷകസമ്പന്നമായ ആഹാരത്തിലൂടെ.
food food

Address

Calicut

Website

Alerts

Be the first to know and let us send you an email when Babygroo posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share