22/03/2025
മുല്ലോത്ത് setmund ആണ് ഇത്. ഇതിൽ customized fabric painting ചെയ്ത് തരുന്നതാണ്. ഇനി അത് വേണ്ടെങ്കിൽ ഒരു printed ബ്ളൗസിനൊപ്പം traditional ആയതിനെ സൂപ്പർ look ആക്കാം.
വാങ്ങാൻ താല്പര്യമുള്ളവർ DM ചെയ്യുക. പെയിൻ്റിംഗ് താൽപര്യമുള്ളവർക്ക് നിങ്ങളുടെ ഇഷ്ടമനുസരിച്ച് ചെയ്ത് തരുന്നതായിരിക്കും.
Price : Rs 470+shipping
For booking: whatsapp 099611 91166