16/09/2021
*അസംഘടിതമേഖലയിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ ആനുകൂല്യ ങ്ങൾ ലഭിക്കുന്നതിനുള്ള NDUW / e-SHRAM ഫോട്ടോ ID കാർഡ് എടുപ്പും വിതരണവും CSC ഡിജിറ്റൽ സേവ വഴി ആരംഭിച്ചു*
https://register.eshram.gov.in/ #/user/self
ഈ വിവരങ്ങൾ മറ്റുള്ളവർക്കും പ്രയോജനപ്പെടുവാൻ ഷെയർ ചെയ്യുക
അസംഘടിതമേഖലയിൽ ജോലി ചെയ്യുന്ന നാല്പത്തിഏഴ് കോടിയോളം വരുന്ന അസംഘടിത തൊഴിലാളികളുടെ വിവരശേഖരണം വിവിധ വകുപ്പുകളുടെ സഹകരണത്തോടു കൂടി രാജ്യത്തെ മുഴുവൻ, കേന്ദ്ര സർക്കാർ കോമൺ സർവ്വീസ് സെൻൻ്ററുകളിൽ കൂടി ആരംഭിച്ചിരിക്കുകയാണ്
ആധാർ കാർഡുപോലെ പ്രധാന്യമുള്ള ഈ കാർഡ് കേരളത്തിലെ മുഴുവൻ അസംഘടിതമേഖലയിലെ വ്യക്തികളും ഈ കാർഡ് കരസ്ഥമാക്കേണ്ടതുണ്ട്
നമുക്ക് ലഭിക്കുന്ന ഈ കാർഡുപയോഗിച്ചാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ ഗവൺമെൻറുകൾ ലഭ്യമാക്കുക.
ആയതിനാൽ ഈ അവസരം ഏല്ലാവരും പ്രയോജന പെടുത്തുക.
📢📢📢📢📢📢📢📢
ഈ കാർഡുകൾ ആർക്കൊക്കെ ഏടുക്കണം എന്നതിൻ്റെ കുറച്ച് ഉദാഹരണങ്ങൾ താഴെ കൊടുക്കുന്നു.
ആരാണ് അസംഘടിത തൊഴിലാളികൾ?
• ഇന്ത്യയിൽ അസംഘടിത മേഖലയിൽ 43.7 കോടി തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്.
• അസംഘടിത തൊഴിലാളികളുടെ ചില ഉദാഹരണങ്ങൾ :
👉🏻ചെറുകിട, നാമമാത്ര കർഷകർ
👉🏻കാർഷിക തൊഴിലാളികൾ
👉🏻കൂൺ കൃഷിക്കാർ
ക്ഷീര കർഷകർ, മൃഗങ്ങളെ വളർത്തുന്നവർ
👉🏻മത്സ്യ തൊഴിലാളികളും, വിൽപ്പനക്കാരും
👉🏻മൃഗസംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
👉🏻ബീഡി, റോളിംഗ് തൊഴിലാളികൾ
👉🏻ലേബലിംഗും പാക്കിംഗും
👉🏻കെട്ടിട, നിർമാണ തൊഴിലാളികൾ
👉🏻തുകൽ തൊഴിലാളികൾ
👉🏻നെയ്ത്തുകാർ
👉🏻ആശാരിമാർ , മേശരിമാർ, ഹെൽപ്പർമാർ
👉🏻ഉപ്പ് തൊഴിലാളികൾ
👉🏻ഇഷ്ടിക ചൂളകളിലും കല്ല് ക്വാറികളിലുമുള്ള തൊഴിലാളികൾ
👉🏻മില്ലുകളിലെ തൊഴിലാളികൾ
👉🏻ഹെഡ് ലോഡ് വർക്കർമാർ
👉🏻മിഡ് വൈഫുകൾ
👉🏻വീട്ടുജോലിക്കാർ
👉🏻ബാർബർമാർ
👉🏻പച്ചക്കറി, പഴം കച്ചവടക്കാർ , അവിടുത്തെ തൊഴിലാളികൾ
👉🏻ന്യൂസ് പേപ്പർ ഏജന്റുമാരും പത്രം വിതരണ ചെയ്യുന്ന തൊഴിലാളികളും
👉🏻റിക്ഷാ വലിക്കുന്നവർ
👉🏻ഓട്ടോറിക്ഷ, ബസ്, ചരക്കു വാഹനങ്ങൾ തുടങ്ങിയവയിലെ ഡ്രൈവർമാരും, ക്ലീനർമാരും
👉🏻സെറികൾച്ചർ തൊഴിലാളികൾ, മരപ്പണിക്കാർ
👉🏻ടാറിങ്ങ് തൊഴിലാളികൾ
👉🏻പൊതു സേവന കേന്ദ്രങ്ങൾ നടത്തുന്നവരും ജോലിക്കാരും
👉🏻വീട്ടുജോലിക്കാർ
👉🏻തെരുവ് / വഴിയോര കച്ചവടക്കാർ
👉🏻എം എൻ ജി ആർ ജി എ തൊഴിലാളികൾ
👉🏻ആശാ വർക്കർമാർ
👉🏻പാൽ പകരുന്ന കർഷകർ
👉🏻പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾ
👉🏻കുടിയേറ്റ തൊഴിലാളികൾ
👉🏻കുടുംബശ്രീ പ്രവർത്തകർ
👉🏻അംഗനവാടി ടീച്ചർമാർ , ആയമാർ
👉🏻വീടുകളിൽ സ്വകാര്യ ട്യൂഷൻ എടുക്കുന്നവർ
👉🏻മതപരമായ പ്രൊഫഷണലുകൾ
👉🏻പപ്പടം, കേക്ക്, മറ്റു മധുര പലഹാര നിർമ്മാണ തൊഴിലാളികൾ
👉🏻കമ്പൂട്ടർ സെന്ററുകൾ, DTP സെന്ററുകൾ, സ്വകാര്യ ട്യൂഷൻ / കോച്ചിംഗ് കേന്ദ്രങ്ങൾ നടത്തുന്നവരും അവിടുത്തെ തൊഴിലാളികളും
👉🏻 ഡ്രൈവിംഗ് സ്കൂൾ നടത്തുന്നവരും അവിടുത്തെ തൊഴിലാളികളും
👉🏻എല്ലാ സ്ഥാപനങ്ങളിലേയും PF, ESI ആനുകൂല്യങ്ങൾ ലഭ്യമല്ലാത്ത തൊഴിലാളികളും
നിങ്ങൾ ഒരു അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളിയാണോ? എങ്കിൽ ഇന്ത്യാ ഗവൺമെൻ്റ് നൽകുന്ന ഈ കാർഡ് നിങ്ങൾക്ക് വളരെ ആവശ്യമാണ്.
-------------------------------------------
എന്താണ് NDUW?
➡️(Ministry of Labour & Employment)തൊഴിൽ മന്ത്രാലയം അസംഘടിത തൊഴിലാളികളുടെ ദേശീയ ഡാറ്റാബേസ് സൃഷ്ടിക്കുന്നു.
➡️• അസംഘടിത തൊഴിലാളികളുടെ രജിസ്ട്രേഷൻ വെബ് സൈറ്റിൽ സുഗമമാക്കും.
➡️ഓരോ യു ഡബ്ല്യുവിനും ഒരു അദ്വിതീയ തിരിച്ചറിയൽ നമ്പറായ തിരിച്ചറിയൽ കാർഡ് നൽകും.
----------------------------------------------
അസംഘടിത തൊഴിലാളിയുടെ നേട്ടങ്ങൾ
▶️ഈ ഡാറ്റാബേസിന്റെ അടിസ്ഥാനത്തിൽ സാമൂഹിക സുരക്ഷാ പദ്ധതികൾ മന്ത്രാലയങ്ങൾ / സർക്കാരുകൾ നടപ്പിലാക്കും.
▶️ പ്രധാനമന്ത്രി സൂരക്ഷ ഭീമ യോജന
▶️എൻ ഡിയുവിന് കീഴിലുള്ള രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് പ്രധാനമന്ത്രി സൂരക്ഷ ഭീമ യോജന എടുക്കാം.
----------------------------------------------
NDUW- ൽ രജിസ്ട്രേഷൻ എന്തിന് ?
• അസംഘടിത തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷയുടെയും ക്ഷേമ പദ്ധതികളുടെയും ആനുകൂല്യങ്ങൾ ലഭിക്കും.
• അസംഘടിത തൊഴിലാളികൾക്കായി നയത്തിലും പ്രോഗ്രാമുകളിലും ഈ ഡാറ്റാബേസ് സർക്കാരിനെ സഹായിക്കും.
• informal sector നിന്ന് formal sector ലേക്കും തിരിച്ചും തൊഴിലാളികളുടെ ചലനം കണ്ടെത്തുന്നതിന്, അവരുടെ തൊഴിൽ, നൈപുണ്യ വികസനം തുടങ്ങിയവ.
• കൂടാതെ, കുടിയേറ്റ തൊഴിൽ തൊഴിലാളികളെ കണ്ടെത്തുന്നതിനും അവർക്ക് കൂടുതൽ തൊഴിൽ നൽകുന്നതിനും
---------------------------------------------
യോഗ്യതാ മാനദണ്ഡം
• പ്രായം 16-59 വയസ് മുതൽ ആയിരിക്കണം
• ആദായനികുതി അടയ്ക്കുന്നയാളാകരുത്
• EPFO, ESIC എന്നിവയിൽ അംഗമാകരുത്
• അസംഘടിത തൊഴിലാളി വിഭാഗങ്ങളിൽ പ്രവർത്തിക്കണം
----------------------------------------------
ആർക്ക്ഒക്കെ NDUW ൽ രജിസ്റ്റർ ചെയ്യാൻ കഴിയില്ല?
• സംഘടിത മേഖലയിൽ ഏർപ്പെട്ടിരിക്കുന്ന ആരെങ്കിലും
• സംഘടിത മേഖല പ്രൊവിഡന്റ് ഫണ്ടുകളുടെയും ഗ്രാറ്റുവിറ്റിയുടെയും രൂപത്തിൽ പതിവ് ശമ്പളം, സാമൂഹിക സുരക്ഷ എന്നിവയുൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങൾ ലഭിക്കുന്ന സ്വകാര്യ അല്ലെങ്കിൽ പൊതുമേഖലയിലെ തൊഴിലാളികൾ ഉൾപ്പെടുന്നു.
----------------------------------------------
*രജിസ്ട്രേഷനുള്ള ആവശ്യമുള്ള രേഖകൾ:*
➡️Mandatory
Mandatory e KYC using Aadhaar Number
OTP
Finger print
IRIS
Active Bank account
Active Mobile Number
➡️Optional
Education Certificate
Income Certificate
Occupation Certificate
Skill Certificate
---------------------------------------------
വിശദവിവരങ്ങൾക്കും കാർഡ് ലഭിക്കുന്നതിനും വിളിക്കുക.
📲 : +91-
═════════════════
👉 അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ഏറ്റവും അടുത്തുള്ള *CSC Digitalseva* സന്ദർശിക്കുക
നിങ്ങളുടെ അടുത്തുള്ള CSC കേന്ദ്രം അറിയുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
👇👇👇
https://findmycsc.nic.in/csc/
●▬▬▬▬▬▬▬▬▬▬▬▬●