Green apple boutique

Green apple boutique A woman’s wardrobe is her opportunity to stand out and make a lasting first impression.

Launched in 2020, Impressions Online & Direct Boutique offers a wide range of apparel to fit any woman’s unique sense of style

നാടും നഗരവും ഓണം ആഘോഷിക്കാൻ തയ്യാറെടുക്കുന്നു ,ഈ കൊറോണ  വേളയിൽ ഓണം ആഘോഷിക്കാൻ ,ഓണക്കോടി എടുക്കാൻ ബുദ്ധിമുട്ടുന്നുണ്ടോ വി...
29/08/2020

നാടും നഗരവും ഓണം ആഘോഷിക്കാൻ തയ്യാറെടുക്കുന്നു ,ഈ കൊറോണ വേളയിൽ ഓണം ആഘോഷിക്കാൻ ,ഓണക്കോടി എടുക്കാൻ ബുദ്ധിമുട്ടുന്നുണ്ടോ വിഷമിക്കണ്ട ഗ്രീൻ ആപ്പിൾ നൽകുന്ന ഓണം ഓഫർ പ്രിയ കൂട്ടുകാർക്ക് ഒരു ഓണ സമ്മാനം ആകും വെറും 4 വീക്ക് കൊണ്ട് നിങ്ങൾ purchase ചെയ്യുന്ന ഡ്രസ്സ് മെറ്റീരിയൽ total amount തിരിച് അടച്ചാൽ മതി ഓണം കോംബോ ഓഫർ ആയാലും, ഈ വിലകുറവിന്റെയ്
ഈ ഓണം ഡിസ്‌കൗണ്ട് ഗ്രീൻ ആപ്പിൾ നോടൊപ്പം ആഘോഷിക്കൂ,999 രൂപക്ക് ബ്രാൻഡഡ് ലേഡീസ് ടോപ്സ് 1300 രൂപക്ക് 3 ബ്രാൻഡഡ് ഷർട്സ് ,വേഗമാകട്ടേ ഈ ഓഫർ 2 ദിവസം കുടി മാത്രം എല്ലാവര്ക്കും ഒരിക്കല്കൂടി സ്നേഹം നിറഞ്ഞ ഓണാശംസകൾ.

ഹായ് ഫ്രണ്ട്‌സ് ഓണത്തിന് ഇനി വെറും 5  നാളുകൾ ഓഫറുകളുടെ പെരുമഴ ആയി ഗ്രീൻ ആപ്പിൾ വീണ്ടും വെറും 999 രൂപക്ക് 3 ടോപ്പുകൾ 1000...
25/08/2020

ഹായ് ഫ്രണ്ട്‌സ് ഓണത്തിന് ഇനി വെറും 5 നാളുകൾ ഓഫറുകളുടെ പെരുമഴ ആയി ഗ്രീൻ ആപ്പിൾ വീണ്ടും വെറും 999 രൂപക്ക് 3 ടോപ്പുകൾ 1000 രൂപ വില വരുന്ന ടോപ്പുകൾ ആണ് ഇനി വരുന്ന 5 നാളുകൾ ബിഗ് ഓഫർ ആയി ഗ്രീൻ ആപ്പിൾ നൽകുന്ന ഓണ സമ്മാനം ,പിന്നേ 1300 രൂപക്ക് ബ്രാൻഡഡ് 3 ജന്റ്സ് ഷിർട്ടുകൾ ഈ ഓഫർ വെറും 5 ഡേയ്സ് മാത്രം കൂടാതെ ഓരോ പാർച്ചസിനും ഓണ സമ്മാനം ,ഫ്രീ ഡെലിവറി ,ഇൻസ്റ്റാൾമെന്റ് സ്കീം എല്ലാം ഈ 5 ഡേയ്സ് മാത്രം എല്ലാവര്ക്കും നല്ലൊരു ഓണം ആശംസിക്കുന്നു Contact number-9847075556,8078774756

അത്തം തൊട്ട് തിരുവോണം വരെ ഗ്രീൻ ആപ്പിൾ നൽകുന്ന ഓണ സമ്മാനം,പ്രശസ്ത കമ്പനികളുടെ ഉന്നത ഗുണനിലവാരം ഉള്ള ആയിരം രൂപക്ക് മുകളിൽ...
22/08/2020

അത്തം തൊട്ട് തിരുവോണം വരെ ഗ്രീൻ ആപ്പിൾ നൽകുന്ന ഓണ സമ്മാനം,പ്രശസ്ത കമ്പനികളുടെ ഉന്നത ഗുണനിലവാരം ഉള്ള ആയിരം രൂപക്ക് മുകളിൽ വില ഉള്ള ലേഡീസ് ടോപ്പുകൾ ഇനി മുതൽ 3 എണ്ണം 999 രൂപക്ക് വിൽക്കപ്പെടുന്നു കൂടാതെ ഒരു ഓണ സമ്മാനവും ഈ ഓഫർ തിരുവോണം വരെ മാത്രം

Shop Now with green apple,onam special arrived  ,online delivery availabile Green apple  3/4 Sleeve  CollectionsSize -XL...
18/08/2020

Shop Now with green apple,onam special arrived ,online delivery availabile

Green apple 3/4 Sleeve Collections

Size -XL
Bust - 42 Inches
Length- 54 Inches

Size -XXL
Bust- 44 inches
Length-54 inches

*Price--290*

Free delivery on orders above Rs 600
FABRIC: 100 Percent Pure Cotton

15/08/2020

രാജ്യത്തിന്റെ 74 -ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കൊരുങ്ങി നിൽക്കുകയാണ് നമ്മള്‍. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ ബ്രിട്ടിഷ് ഭരണത്തില്‍ നിന്നും സ്വതന്ത്രയായി. ഇന്ത്യൻ സ്വാതന്ത്ര്യത്തിന് ഒരു പ്രത്യേകതയുണ്ട്. അര്‍ദ്ധരാത്രിയിലാണ് ഇന്ത്യ സ്വതന്ത്രമായത്. ഒരു രാജ്യം സ്വാതന്ത്ര്യത്തിലേക്ക് കടക്കാനായി അര്‍ദ്ധരാത്രി തന്നെ തിരഞ്ഞെടുത്തതിനു പിന്നിലെ അപൂര്‍വ്വതയും കാരണങ്ങളും പലപ്പോഴും ചര്‍ച്ചക്കും ഇടയാക്കിയിട്ടുണ്ട്.

‘ലോകം ഉറങ്ങുമ്പോള്‍ ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണര്‍ന്നിരിക്കുന്നു’ എന്നാണ് അര്‍ദ്ധരാത്രിയില്‍ ലഭിച്ച സ്വാതന്ത്ര്യത്തെപ്പറ്റി ജവഹര്‍ലാല്‍ നെഹ്‌റു അഭിപ്രായപ്പെട്ടത്. നിരവധി മഹാരഥന്മാരുടെ ചോരയും നീരും കൊണ്ടാണ് സ്വതന്ത്ര ഇന്ത്യയെന്ന കാവ്യം രചിക്കപ്പെട്ടത്.

This nighty collections suits well for feeding mothersComfortable Wear is utmost important especially during night time....
10/08/2020

This nighty collections suits well for feeding mothers

Comfortable Wear is utmost important especially during night time. Our Nighty made with pure cotton fabric is specially designed and carefully stitched to give you maximum comfort.Each Nighty is unique and specially designed for you. Being stylish and comfortable, Our products are a Perfect gift for your Loved ones!

Wash care instructions

This nighty can be hand washed or normal machine washed with cold water. Please make sure to dry the nighty in a light shade away from direct sunlight

07/08/2020
ഹായ് ഫ്രണ്ട്‌സ്  ഇത് നിങ്ങള്  നൽകിയ സഹകരങ്ങൾക്കു എത്ര നന്ദി പറഞ്ഞാലും മതി ആവില്ല ഒരുപാട് ഫ്രണ്ട്‌സ് നൽകുന്ന കോൺഫിഡൻസ്  ച...
06/08/2020

ഹായ് ഫ്രണ്ട്‌സ് ഇത് നിങ്ങള് നൽകിയ സഹകരങ്ങൾക്കു എത്ര നന്ദി പറഞ്ഞാലും മതി ആവില്ല ഒരുപാട് ഫ്രണ്ട്‌സ് നൽകുന്ന കോൺഫിഡൻസ് ചെറുതൊന്നും അല്ല.പ്രതീകിഷിച്ചതിൽ ആണ് ഇപ്പോൾ ഗ്രീൻ ആപ്പിൾ പ്രോഡക്ട് കച്ചവടം നടക്കുന്നത് .ആയതിനാൽ എപ്പോൾ ഇപ്പോൾ ട്രെൻഡ് ആയിട്ടുള്ള കുറച് പ്രോഡക്ട് നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.ഗുണമേന്മയിൽ മുന്നിലും വിലയിൽ കുറവും ആയിട്ടുള്ള പ്രോഡക്ട് ടുഡേ എത്തിയിട്ടുണ്ട് ,ആവശ്യം ഉള്ള കൂട്ടുകാർ അറിയിക്കുക ഫ്രീ ഡെലിവറി ഉണ്ടായിരിക്കുന്നതാണ് .കയ്യിൽ പൈസ ഇല്ലെങ്കിൽ ഇൻസ്റ്റാൾമെന്റ് ആയി തന്നാലും മതി തുടർന്നും എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു സ്നേഹപൂർവ്വം നിങ്ങളുടെ സ്വന്തം ഗ്രീൻ ആപ്പിൾ

ഹായ് ഫ്രണ്ട്‌സ്  ഈ കൊറോണ കാലത്തു നിങ്ങളുടെ സാമ്പത്തികം അനുസരിച് ഗുണമേന്മയിലും ഒത്തിരി നെറ്റി കളക്ഷൻ നിങ്ങളുടെ മുന്നിൽ നി...
04/08/2020

ഹായ് ഫ്രണ്ട്‌സ് ഈ കൊറോണ കാലത്തു നിങ്ങളുടെ സാമ്പത്തികം അനുസരിച് ഗുണമേന്മയിലും ഒത്തിരി നെറ്റി കളക്ഷൻ നിങ്ങളുടെ മുന്നിൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.ഏതെങ്കിലും തരത്തിൽ ഈ നെറ്റി പ്രോഡക്ട് കംപ്ലൈന്റ്റ് ഉണ്ടേൽ തിരിച്ചെടുക്കും അതെയ്ക്കെ ഗുണമേന്മ ഉള്ള കോട്ടൺ പ്രോഡക്ട് ആണ് ,നൂറു സെതമാനം ഉറപ്പ് തരുന്നു,ഒത്തിരി ഡിസൈൻ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു സ്നേഹപൂർവ്വം നിങ്ങളുടെ സ്വന്തം ഗ്രീൻ ആപ്പിൾ

Size -XL
Bust - 42 Inches
Length- 53 Inches

Size -XXL
Bust- 44 inches
Length-53 inches


Free delivery on orders above Rs 500
FABRIC: 100 Percent Pure Cotton

2 layer cotton mask good quality,cooling effect, moisture control, reusable advantage, washable,only 15.00
03/08/2020

2 layer cotton mask good quality,cooling effect, moisture control, reusable advantage, washable,only 15.00

Address

683594, Puthenvelikkara
Chendamangalam
683594

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 2pm

Telephone

09847075556

Website

Alerts

Be the first to know and let us send you an email when Green apple boutique posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Green apple boutique:

Share