21/08/2020
പ്രിയമുള്ളവരേ,
നമ്മുടെ സ്ഥാപനം ഇന്ന് ഒരു വർഷത്തിന്റെ നിറവിൽ എത്തിയ വിവരം ഏവരേയും സന്തോഷപൂർവം അറിയിക്കുകയാണ്......തദവസരത്തിൽ ആധുനികതയുടെ ഭാവപ്പകർച്ചയോടെ ഏവരുടെയും സ്വപ്‌നങ്ങൾ സാധ്യമാക്കുന്ന ഷോപ്പിംഗ് വിസ്മയത്തിലേക്ക് എല്ലാവരെയും സസന്തോഷം സ്വാഗതം ചെയ്യുന്നു........
റോയൽസ് കളക്ഷൻസ്