21/02/2023
തിരുവനന്തപുരത്തെ ഞെട്ടിച്ചു കൊണ്ട് RK wedding mall ൻറെ 'നല്ല പാട്ടുകാർ' എന്ന റിയാലിറ്റി ഷോ ഇത്തവണ നടന്നത് Karthika Thirunnal Govt. VHHS Manacaud വച്ചാണ്. തിരുവനന്തപുരത്തെ ഏറ്റവും വലിയ അതിവിശാലമായ wedding destination ആയ RK wedding mall ൻറെ ഈ പരിപാടി Karthika Thirunnal Govt. VHHS ലെ വിദ്യാർത്ഥിനികൾ പാട്ടും നൃത്തവും മത്സരങ്ങളുമായി അതിഗംഭീരമായി തന്നെ ഏറ്റെടുത്തു ആഘോഷിച്ചു. തിരുവനന്തപുരം പഴവങ്ങാടിയിൽ വരാൻ പോകുന്ന RK wedding showroom ൻറെ പ്രൊമോഷൻറെ കൂടെ വിദ്യാർത്ഥിനികളുടെ ആവേശം പരിപാടിയെ കൂടുതൽ ആവേശഭരിതമാക്കി. നിരവധി വിദ്യാർഥിനികൾക്ക് തങ്ങളുടെ കലാപരമായും ബുദ്ധിപരമായും ഉള്ള കഴിവുകളെ പുറത്തെടുക്കാൻ RK wedding mall ൻറെ ഈ റിയാലിറ്റി ഷോയിലൂടെ കഴിഞ്ഞിട്ടുണ്ട് എന്നത് പ്രശംസനാർഹമാണ്. തിരുവനന്തപുരത്തെ വിവാഹ പർച്ചേസുകൾക്കായുള്ള ഏറ്റവും വലിയ wedding destination ആണ് RK wedding mall. ഫെബ്രുവരി 26 ഞായറാഴ്ച്ച രാവിലെ 10ന് ഉദ്ഘാടനം നിർവഹിക്കാൻ പോകുന്നത് പ്രശസ്‌ത മലയാള സിനിമാ താരം മഞ്ജു വാര്യർ ആണ്.