Midway Solutions

Midway Solutions Midway Solutions

24/07/2026

Please contact 9846543456

23/07/2026

പ്രിയപ്പെട്ട ഉപഭോക്താക്കളെ,.....

കാശ്മീരി മുളക് എന്നപേരിൽ ഇവിടെ പൊടിച്ചിട്ടും, അല്ലാതെയും, മില്ലുകളിൽ നിന്ന് വിൽക്കപ്പെടുന്നത്, കർണാടകയിൽ ഉത്പ്പതിക്കപ്പെടുന്ന ബൈടകി എന്ന ഒരിനം മുളക്കാണെന്നു എത്രപേർക്ക് അറിയാം?

23/07/2026
23/07/2026

അങ്ങിനെ കണ്ണപുരത്തു വീണ്ടും മണ്ഡലം പ്രസിഡന്റിനെ മാറ്റി, അതോടൊപ്പം വിമത ശബ്ദവും ഉയർന്നു.
നിലവിലെ മണ്ഡലം പ്രസിഡന്റിന്നു എല്ലാവിധ വിജയാശംസകളും നേരുന്നു.
അതോടൊപ്പം ആർക്കും ഒന്നും ചെയ്തു കൊടുക്കാതെ, ഒന്നും ചെയ്യാൻ കഴിവില്ലാത്ത മുൻഗാമികളുടെ രീതി തുടരാതിരുന്നാൽ സിദ്ദിഖ്ന്നു നല്ലനിലയിൽ പാർട്ടിയെ കൊണ്ടുപോകാൻ കഴിയും,
അഥവാ മുങ്ങാമികളെ പോലെ ഞാൻ എന്തോ ആണെന്ന് ധരിച്ചു നെഞ്ചുംവിരിച്ചു ബാധക്കൂടി നടന്നാൽ, കാര്യം..... ആയിരിക്കും.
കു‌ടെ ഉള്ളത് idea പറയുന്നവർ മാത്രമാണ്, ഇതിന്നു ഒന്നോ രണ്ടോ പേര് മാത്രമാണ് അപവാദം.

14/07/2026

CPM ൽ തിരുത്തൽ സാധ്യമാണോ എന്ന് ചോദിച്ചാൽ, സാമാന്യ ബുദ്ധിയുള്ള ആരും പറയുന്ന ആരും പറയുന്ന ഒരു കാര്യം, സാധ്യമല്ല എന്നായിരിക്കും, എന്നതിൽ തർക്കമില്ല,,
കാരണം,:-തിരുത്തേണ്ടത്, ഒന്നും, രണ്ടും കാര്യമല്ല, അതോടൊപ്പം കൂടാതെ, തിരുത്തേണ്ടത് മുകളിൽ മാത്രമല്ല, താഴെ തട്ടിലും വേണം,
അതാണവസ്ഥ.
ആദർശം പ്രസംഗങ്ങളിൽ മാത്രം പറഞ്ഞു ശീലിച്ചവർക്ക്, എനി അത് പ്രവർത്തിയിൽ കൊണ്ടുവരാൻ പറ്റുമോ?
ജയിൽ മോചിതനാകുന്ന ക്രിമിനലുകളെ, മലയിട്ടാനായിച്ചു കൊണ്ടുവരുന്ന പരിപാടി എനി നിർത്തുമോ, ഉരുവിലക്കൽ നിർത്തുമോ, ഇതുവരെ ഉരു വിലക്കിയവരോട്, തെറ്റേറ്റ് പറയുമോ,
ഇതുവരെ ചെയ്ത ഇല്ലാതെറ്റുകളും സാധാരണക്കാരോട് ഏറ്റു പറയാൻ തെയ്യാറാകുമോ, അങ്ങിനെ സ്വന്തം അണികളും, അല്ലാത്തവരുമായ വോട്ടർമാരുടെ മുന്നിൽ പ്രതിച്ചായ നന്നാക്കാൻ, പറ്റുന്ന പ്രവർത്തികൾ ചെയ്യാൻ കഴിയാത്തിടത്തോളം ഒരു തിരിച്ചു സാധ്യമല്ലാതായിരിക്കുന്നു,
കള്ളവോട്ട് ചെയ്യാതിടത്തോളം ഒരിക്കലും കേവലംഭൂരിപക്ഷത്തിലെത്താൻ കഴിയാത്തവർ കഴിഞ്ഞ ഭരണത്തിലെ അവസാനത്തെ 5വർഷം നടന്നു എന്ന് ജനം വിശ്വസിക്കുന്ന കൊള്ള കൂടി ചേരുമ്പോൾ, പതനത്തിന്റെ ആഴം ഭയാനകമായിപ്പോയി,
2തിരഞ്ഞുഎടുപ്പിൽ ജനം തങ്ങളുടെ ഹിതം എന്താണെന്ന് കാണിച്ചുകൊടുത്തിട്ടും മനസ്സിലാകാത്തവരിൽ നിന്ന്, ഈ രീതിയിൽ രക്ഷപ്രവർത്തനം നടത്തി പുറത്തു വന്ന ജനത്തിനെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അവരുടെ ഭയം മാറിയിരിക്കുന്നു.

09/07/2026

I accepted 1 fan badge from Sulfi kj.
Ok, i am thankful to you

24/06/2026

18/06/2026

Welcome

Address

Aishwarya Building, A V Nagar, Peralam
Karivellur
670521

Alerts

Be the first to know and let us send you an email when Midway Solutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Midway Solutions:

Shortcuts

Share

Category