Mubarak Silks

Mubarak Silks Mubarak silks is the one of the leading textile showroom in Kasaragod with best quality products and

സമ്മാനങ്ങൾ ഫെബ്രുവരി 19 വരെ തുടരും.....
10/02/2026

സമ്മാനങ്ങൾ ഫെബ്രുവരി 19 വരെ തുടരും.....

10/02/2026

ഇത് ഇരട്ടി സന്തോഷം.

ഉമ്മയും ഹാപ്പി... കുട്ടിയും ഹാപ്പി...

10/02/2026

കാസറഗോഡ്: വസ്ത്ര വ്യാപാര രംഗത്ത് എന്നും ഗുണമേന്മ ഉറപ്പ് നൽകി തൻ്റെതായ സ്ഥാനം സ്വന്തമാക്കിയ മുബാറക്ക് സിൽക്‌സ.....

10/02/2026

കാസറഗോഡ് മുബാറക്ക് സിൽക്സിൽ “കിഡ്സ് സെക്ഷൻ” പ്രവർത്തനമാരംഭിച്ചു; നഗരസഭ വൈസ് ചെയർമാൻ ഉദ്‌ഘാടനം ചെയ്തു; ഫെബ്രുവരി 19 വരെ ഓരോ പർച്ചേസിനും സമ്മാനങ്ങൾ; കൂടുതൽ അറിയാം..
https://www.channelrb.com/kasaragod-mubarak-silks-kids/145885/

"കുരുന്നുകൾക്ക് പുത്തൻ വസ്ത്രവിസ്മയമൊരുക്കി മുബാറക് സിൽക്സ്! പുതിയ കിഡ്‌സ് സെക്ഷന്റെ വർണ്ണാഭമായ ഉദ്ഘാടനം ഇന്ന് വൈകുന്നേര...
09/02/2026

"കുരുന്നുകൾക്ക് പുത്തൻ വസ്ത്രവിസ്മയമൊരുക്കി മുബാറക് സിൽക്സ്! പുതിയ കിഡ്‌സ് സെക്ഷന്റെ വർണ്ണാഭമായ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4:30 ന് കാസർഗോഡ് നടക്കുന്നു. ഈ സന്തോഷ നിമിഷത്തിൽ പങ്കുചേരാൻ ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു."

മുബാറക് സിൽക്സ് – 1950 മുതൽവിശ്വാസത്തിന്റെയും കാലാതീതമായ ഭംഗിയുടെയും പാരമ്പര്യംമുബാറക് സിൽക്സ്, കാസർഗോഡ് ൽഫെബ്രുവരി 9-ന്...
09/02/2026

മുബാറക് സിൽക്സ് – 1950 മുതൽ
വിശ്വാസത്തിന്റെയും കാലാതീതമായ ഭംഗിയുടെയും പാരമ്പര്യം

മുബാറക് സിൽക്സ്, കാസർഗോഡ് ൽ
ഫെബ്രുവരി 9-ന് നടക്കുന്ന
കിഡ്സ് സെക്ഷൻ ഉദ്ഘാടനം എന്ന സന്തോഷകരമായ അവസരത്തിൽ
കുട്ടികൾക്കായി ക്വിസ് മത്സരവും ചിത്രരചന മത്സരവും സംഘടിപ്പിക്കുന്നു 🎨📘

എല്ലാ കുട്ടികളെയും ഈ മനോഹരമായ ആഘോഷത്തിന്റെ ഭാഗമാകാൻ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

📅 തീയതി: ഫെബ്രുവരി 9
📍 വേദി: മുബാറക് സിൽക്സ്, കാസർഗോഡ്
📞 രജിസ്ട്രേഷൻ & വിവരങ്ങൾ: 7356035390

കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകളും അറിവും തെളിയിക്കാൻ ഇതൊരു മികച്ച അവസരമാണ്.

കുരുന്നുകൾക്ക് അണിഞ്ഞൊരുങ്ങാൻ ഇനി മുബാറക് സിൽക്സ്! 🎈✨​75 വർഷത്തെ പാരമ്പര്യമുള്ള കാസർഗോഡിന്റെ സ്വന്തം മുബാറക് സിൽക്സിൽ, ക...
08/02/2026

കുരുന്നുകൾക്ക് അണിഞ്ഞൊരുങ്ങാൻ ഇനി മുബാറക് സിൽക്സ്! 🎈✨

​75 വർഷത്തെ പാരമ്പര്യമുള്ള കാസർഗോഡിന്റെ സ്വന്തം മുബാറക് സിൽക്സിൽ, കുട്ടികൾക്കായുള്ള വസ്ത്രങ്ങളുടെ വിപുലമായ ശേഖരവുമായി പുതിയ 'കിഡ്‌സ് സെക്ഷൻ' (Kids Section) ആരംഭിക്കുന്നു.

​ഈ വരുന്ന ഫെബ്രുവരി 9, തിങ്കളാഴ്ച വൈകുന്നേരം 4:30-ന് കാസർഗോഡ് മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ശ്രീ. കെ. എം. ഹനീഫ് ഉദ്ഘാടനം നിർവ്വഹിക്കുന്നു.

​ഈ സന്തോഷ നിമിഷത്തിൽ പങ്കുചേരാൻ ഏവരെയും സ്‌നേഹപൂർവ്വം ക്ഷണിക്കുന്നു.

​📍 Venue: പധൂർ ഷോപ്പിംഗ് കോംപ്ലക്സ്, ന്യൂ ബസ് സ്റ്റാൻഡ്, കാസർഗോഡ്.
📞 Contact: 04994-226999

🎉 മുബാറക് സിൽക്സിൽ കുട്ടികൾക്കായി ഒരു ആഘോഷരാവ്! 🎉​ഞങ്ങളുടെ പുതിയ കിഡ്സ് സെക്ഷൻ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കുന്ന 'കിഡ്സ...
07/02/2026

🎉 മുബാറക് സിൽക്സിൽ കുട്ടികൾക്കായി ഒരു ആഘോഷരാവ്! 🎉

​ഞങ്ങളുടെ പുതിയ കിഡ്സ് സെക്ഷൻ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കുന്ന 'കിഡ്സ് ഫൺ കോമ്പറ്റീഷനിൽ' പങ്കെടുക്കൂ.

​🎨 മത്സരങ്ങൾ: ക്വിസ് & ഡ്രോയിംഗ്
⏰ സമയം: വൈകുന്നേരം 6:00 മണിക്ക് ശേഷം
📞 രജിസ്ട്രേഷന്: +91 73560 35390

​നിങ്ങളുടെ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഈ അവസരം ഉപയോഗിക്കൂ!

എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി...
18/12/2025

എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി...

17/12/2025

ഇന്ന് ഈ ഓഫറുകൾ അവസാനിക്കുകയാണ്....

Address

New Busstand
Kasaragod

Opening Hours

Monday 9am - 10pm
Tuesday 9am - 10pm
Wednesday 9am - 10pm
Thursday 9am - 10pm
Friday 9am - 12:30pm
2pm - 10pm
Saturday 9am - 8pm
Sunday 9:30am - 6:30pm

Telephone

+919847273623

Website

Alerts

Be the first to know and let us send you an email when Mubarak Silks posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mubarak Silks:

Share