Filmi spot

Filmi spot a page for latest film news. to know more about upcoming films, shortfilm etc like us.

https://youtu.be/sY7DsgX_grIPlease do watch, share and subscribe this channel
09/06/2020

https://youtu.be/sY7DsgX_grI
Please do watch, share and subscribe this channel

TENET TRAILER DECODING BY MALLU BOSS MOVIE-TENET

ഒരു പഴയ ബോംബ് കഥയിൽ ദാ, ഹരീഷ് കണാരനും സംഘവും പ്രേക്ഷകരുടെ നെഞ്ചത്തിട്ട് ചിരി ബോംബ് പൊട്ടിക്കുകയാണ്. എന്തോരം കോമഡിയാണ് വാ...
21/07/2018

ഒരു പഴയ ബോംബ് കഥയിൽ ദാ, ഹരീഷ് കണാരനും സംഘവും പ്രേക്ഷകരുടെ നെഞ്ചത്തിട്ട് ചിരി ബോംബ് പൊട്ടിക്കുകയാണ്. എന്തോരം കോമഡിയാണ് വാതോരാതെ ചറ പറായെന്നു പറഞ്ഞ് പൊട്ടിക്കുന്നത്.നായകന്‍ ബിബിന്‍ ജോര്‍ജാണെങ്കിലും ശരിക്കും നായകന്‍ നിങ്ങളാണ് കണാരാ. ഇത് വെറും പറച്ചില്‍ അല്ല... ഒരു പഴയ ബോംബ് കഥ കണ്ട് അലമുറയിട്ട് ചിരിച്ച പ്രേക്ഷകര്‍ ഉള്ളിന്റെ ഉള്ളില്‍ പറഞ്ഞ കാര്യമാണ്. ഈ സ്വപ്‌നങ്ങളൊക്കെ ചുമ്മാ കണ്ട് കളയാന്‍ ഉള്ളതല്ലാന്നേ... സ്വപ്‌നങ്ങള്‍ ആത്മാര്‍ഥമെങ്കില്‍ അവ യാഥാര്‍ഥ്യങ്ങളായി അവതരിക്കുമെന്ന് ബിബിന്‍ ജോര്‍ജ് ബോംബ് കഥയിലൂടെ കാട്ടിത്തരുകയാണ്. പോരായ്മകളെ നെഞ്ചോടു ചേര്‍ത്ത് ഈ നായകന്‍ നടത്തിയ പോരാട്ട വീര്യത്തെ പ്രോത്സാഹിപ്പിക്കതയും കണ്ടില്ലായെന്ന് നടിക്കാനുമാവില്ല. ഷാഫി പ്രേക്ഷകര്‍ക്ക് ചിരിവിരുന്നാണ് ഒരുക്കിയിരിക്കുന്നത്. ചിരി മാത്രം പ്രതീക്ഷിച്ച് നിങ്ങള്‍ തീയറ്ററിലെത്തിയാല്‍ ആവോളം ചിരിച്ച് ഉല്ലസിച്ച് തിരിച്ചിറങ്ങാം.
My rating 3.75/5

Abrahaminte sandathikal movie review
17/06/2018

Abrahaminte sandathikal movie review

This is a Malayalam film review channel intended to promote Cinema through film reviews, discussions and analytical compilations.It is intended primarily for...

  Movie Review.Superstar Rajni and Director Pa Ranjith once again joins hands after together for their second film after...
07/06/2018

Movie Review.

Superstar Rajni and Director Pa Ranjith once again joins hands after together for their second film after Kabali. It's not an another milestone but still its better than Rajni's previous movies.😞

The director has brilliantly covered a lot of stuff in 150 mins - communalism , politics, exploitation of poor by the rich, caste-divisions within the society and the whole Ram vs Raavan thing, providing with a social message and made it into a commercial way 👏

Neat and Simple Intro from Superstar Rajnikanth ❤ His smile, looks and hard hitting dialogues never shades no matter how many years passed ! His evergreen screen presence is exemplary and unmatchable no matter how old he gets. His romance portion with Eswari is refreshing and suits Rajini’s current image. 🙏😍

Happy to see Baba Nana Pathekar in top form. Probably the best performance from him in recent times. Felt like the director gave more importance to him than Thalaiva! 👏👏 A well etched out character which gets enhanced with an irreproachable performance. 😍

Great Debut from Hema Qureshi in Kollywood! Huma Qureshi’s love track with Rajnikanth looked a little stretched.
All the supporting actors, from Samuthirakani, Dileepan, Manikandan and others have done their part well.😁

The movie begins with an animated story telling similar to Rajamouli's Bahubaali followed by family drama which seems more engaging. The pre-interval block has a typical masala stunt sequence that is staged on a Mumbai flyover reminds you of the Rajinikanth of yesteryear . 😁

However, the second half deals with protests and is majorly dialogue-oriented, and it may seem less engaging at some points. It's all about Nana Pathekar vs Rajnikanth. Climax part could have been better . Same Dead Old story and Uninteresting screenplay. 😔

There are plenty of slow-motion shots, crowd-pleasing mass scenes and most importantly the style of Superstar has been put to good use with the support of some terrific background score by Santhosh Narayanan.❤

Felt movie is far better than Kabali. Looks like Rajnikanth made long political speech through this movie. Movie is an average political propaganda film which is watchable only for Rajinikanth and a few high moments.
Watch with ZERO expectation. !! 😐

Credits: SRK Aravind

സാധികയുടെ ഈ പുതിയ ഷോർട്ട് ഫിലിം കണ്ടോ, കാണ് ഇല്ലെങ്കിൽ തീരാ നഷ്ടം.റാന്തൽനു ശേഷം വീണ്ടും സാധിക.👇https://youtu.be/bdtVLqwx...
06/06/2018

സാധികയുടെ ഈ പുതിയ ഷോർട്ട് ഫിലിം കണ്ടോ, കാണ് ഇല്ലെങ്കിൽ തീരാ നഷ്ടം.
റാന്തൽനു ശേഷം വീണ്ടും സാധിക.
👇
https://youtu.be/bdtVLqwx_xM
👆

FIR ലെ നരേന്ദ്ര ഷെട്ടി മുതൽ ഒപ്പത്തിലെ വില്ലൻ റോൾ ചെയ്ത സമുദ്രക്കനിക്ക്‌ വരെ ശബ്ദം കൊടുത്ത്‌ ആ കഥാപാത്രങ്ങളെ വേറെ ലെവലിൽ...
06/06/2018

FIR ലെ നരേന്ദ്ര ഷെട്ടി മുതൽ ഒപ്പത്തിലെ വില്ലൻ റോൾ ചെയ്ത സമുദ്രക്കനിക്ക്‌ വരെ ശബ്ദം കൊടുത്ത്‌ ആ കഥാപാത്രങ്ങളെ വേറെ ലെവലിൽ എത്തിച്ച വിജയ്‌ മേനോൻ

ഏകദേശം നൂറിൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യം ഓർമ്മ വരുന്നത്‌ ഇന്നും പത്രത്തിലെ ആ ഫോട്ടോഗ്രാഫർ വേഷമാണ്‌

ഗംഭീര ശബ്ദവും അതിനൊത്ത കഴിവും ഉണ്ടായിട്ടും മലയാള സിനിമ വേണ്ട വിധത്തിൽ ഉപയോഗിച്ചിട്ടില്ലാത്ത ഈ നടന്‌ അടുത്ത കാലത്ത്‌ നല്ലൊരു വേഷം കൊടുത്തത്‌ ഹേയ്‌ ജൂഡിലൂടെ ശ്യാമപ്രസാദാണ്‌ പുള്ളി അത്‌ മികച്ചതാക്കുക്കയും ചെയ്തു

അതിന്‌ ശേഷം ഇദ്ദേഹത്തെ ഇനിയും കിടിലൻ റോളുകളിൽ കാണണം എന്ന് ആഗ്രഹിച്ചിരുന്നപ്പോഴാണ്‌ അഭിലാഷ്‌ നായർ ആന്റഗോണിസ്റ്റുമായി വരുന്നത്‌

ഇരുപത്‌ മിനിറ്റിൽ ഫീച്ചർ ഫിലിമിന്റെ നിലവാരത്തിൽ ചെയ്ത ഷോർട്ട്‌ ഫിലിമിൽ വിജയ്‌ മേനോൻ ചെയ്ത ഡിറ്റക്ടീവ്‌ കഥാപാത്രം അദ്ദേഹത്തിന്‌ കരിയറിലെ മികച്ച പെർഫോർമ്മൻസുകൾക്കൊപ്പം തന്നെ ഇനി നിർത്താം
ആ ശബ്ദവും സ്ക്രീൻ പ്രസൻസുമൊക്കെ ഇപ്പോഴും പക്കാ

പുതിയ തലമുറയിലെ സംവിധായകർ ഇതൊക്കെ കണ്ടിട്ടെങ്കിലും കഴിവിനൊത്ത റോളുകൾ ഇദ്ദേഹത്തിന്‌ നൽകുമെന്ന് പ്രതീക്ഷിക്കാം

Watch Antagonist
https://youtu.be/bdtVLqwx_xM

സ്വാഭാവികമായും ഒരു ആന്റഗോണിസ്സ്റ്റ (വില്ലന്) നായകന്റെ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും എതിരെയാണ്. എന്നാൽ ഇവിടെ സാധാരണമായ ...
02/06/2018

സ്വാഭാവികമായും ഒരു ആന്റഗോണിസ്സ്റ്റ (വില്ലന്) നായകന്റെ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും എതിരെയാണ്. എന്നാൽ ഇവിടെ സാധാരണമായ മുൻവിധികളെ മറികടന്ന് വില്ലൻ നായകന് വഴിയൊരുക്കുകയാണ്, ഇതിന്റെ സംവിധായകന്റെയും മറ്റ് പിന്നിൽ പ്രവർത്തിച്ച എല്ലാവരുടെയും സ്വപനങ്ങൾക്കും അർപ്പണബോധത്തിനും വേണ്ടി.
നല്ലൊരു ഹ്രസ്വചിത്രമാണ് കാണണം കണ്ട് സപ്പോർട്ട് ചെയ്യണം.
👇
https://youtu.be/bdtVLqwx_xM
👆

Releasing today 5pm
01/06/2018

Releasing today 5pm

09/05/2018

Odiyan movie teaser

Priya P varrier and Roshan
08/05/2018

Priya P varrier and Roshan

08/05/2018

Introducing the title font of
Title font design: Anand Rajendran
Title music: Deepak Dev
Title animation: Digital Bricks VFX
Lucifer Movie

07/05/2018

Address

Kochi

Telephone

7736515379

Website

Alerts

Be the first to know and let us send you an email when Filmi spot posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Filmi spot:

Share

Category