Libas Media

Libas Media Libas Factory Outlet
10 outlets all around Kerala......

31/05/2026

ഓർമ്മകൾ മാത്രം...

09/11/2025

മകളുടെ പിറന്നാളിന് ഒരു കുഞ്ഞ് ആഘോഷം....

Happy birthday Hajira...

05/09/2025

ഏവർക്കും ലിബാസിൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ...

29/08/2025

ഞങ്ങളുടെ പുതിയ ഷോറും ചക്കുവള്ളി മലനട റോടിൽ സെൻട്രൽ സ്കൂളിന് എതിർവശം പ്രവർത്തനം ആരംഭിച്ച വിവരം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു...

13/08/2025

വിലക്കുറവിൻ്റെ വിസ്മയം തീർത്ത ലിബാസ് പതിനേഴ് ഔട്ട്ലെറ്റുമായി 11-ാം വർഷത്തിലേയ്ക്ക്...
ഞങ്ങളുടെ വിജയത്തിന് ഒപ്പം ചേർന്ന പ്രിയപ്പെട്ടവർക്ക് നന്ദി...

ലിബാസ് ഫാക്ടറി ഔട്ട്ലെറ്റ്
095398 76463

ചക്കുവള്ളി, ഭരണിക്കാവ്, മണക്കാട്ട് ജംഗ്., അരമത്ത്മഠം,പതാരം, കാരാളിമുക്ക് , കടമ്പനാട്, അടൂർ, പറക്കോട്, വടശ്ശേരിക്കര, കിളിമാനൂർ

06/08/2025

ഭരണിക്കാവിലെ ട്രാഫിക് പരിഷ്കരണം നാടിനും, ജനങ്ങൾക്കും ഗുണകരമായ നിലയിൽ ആകണം....

#

26/07/2025

ഞങ്ങളുടെ എല്ലാ ഷോപ്പുകളിലും പ്രീമിയം കൗണ്ടർ ഓപ്പണായ വിവരം സന്തോഷപൂർവ്വം അറിയിച്ചു കൊള്ളുന്നു.

ലിബാസ് ഫാക്ടറി ഔട്ട് ലെറ്റ്
കടമ്പനാട്

095398 76463



02/07/2025

കാലം മാറി...
മാറ്റത്തിനൊപ്പം ലിബാസും...

Branded Surplus ൻ്റെ വിപുലമായ ശേഖരവുമായി ഞങ്ങളുടെ ഏറ്റവും പുതിയ ഷോറൂം ഭരണിക്കാവ് ശാസ്താംകോട്ടറോഡിൽ SBI ബാങ്കിന് സമീപം 02/07/25 ബുധനാഴ്ച രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ച വിവരം സന്തോഷപൂർവ്വം ഏവരെയും അറിയിച്ചുകൊള്ളുന്നു.

Address

Libas, Puthiyakavu Road, Chakkuvally, Sooranad PO
Kollam
690522

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm
Sunday 9am - 9pm

Telephone

+919539876463

Website

Alerts

Be the first to know and let us send you an email when Libas Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Libas Media:

Share