Press and Fold

Press and Fold We specialize in providing top-notch ioning services to residents in neendakara and nearby locations

നടത്തവും കൂടുതൽ തിളങ്ങും. പ്രസ്സ് ആൻഡ് ഫോൾഡിൽ ഇപ്പോൾ ഷൂ പോളിഷിങ്ങും ആരംഭിച്ചിരിക്കുന്നു. ഇനി നിങ്ങളുടെ ലുക്ക്‌ കൂടുതൽ സ്...
18/02/2025

നടത്തവും കൂടുതൽ തിളങ്ങും. പ്രസ്സ് ആൻഡ് ഫോൾഡിൽ ഇപ്പോൾ ഷൂ പോളിഷിങ്ങും ആരംഭിച്ചിരിക്കുന്നു. ഇനി നിങ്ങളുടെ ലുക്ക്‌ കൂടുതൽ സ്മാർട്ട്‌ ആകും. ഉടൻ തന്നെ ബന്ധപ്പെടൂ.

Call for more details 9072130682, 8089496636





കുട്ടികളുടെ സ്കൂൾ യൂണിഫോം മുതൽ നിങ്ങളുടെ എല്ലാ വസ്ത്രങ്ങളും കുറഞ്ഞ നിരക്കിൽ അയൺ ചെയ്ത് നൽകാൻ പ്രസ്സ് ആൻഡ് ഫോൾസ് റെഡി. ഇന...
17/12/2024

കുട്ടികളുടെ സ്കൂൾ യൂണിഫോം മുതൽ നിങ്ങളുടെ എല്ലാ വസ്ത്രങ്ങളും കുറഞ്ഞ നിരക്കിൽ അയൺ ചെയ്ത് നൽകാൻ പ്രസ്സ് ആൻഡ് ഫോൾസ് റെഡി. ഇന്ന് തന്നെ ബന്ധപ്പെടൂ.

Call for more details 9072130682, 8089496636

നിങ്ങളുടെ തുണികൾ അയൺ ചെയ്യുന്നത് ഇനി ഒരു ജോലിയേ അല്ല. വസ്ത്രങ്ങൾ പ്രസ്സ് ആൻഡ്  ഫോൾഡിൽ എത്തിക്കൂ, സ്റ്റീം അയണിങ് സാങ്കേതി...
16/12/2024

നിങ്ങളുടെ തുണികൾ അയൺ ചെയ്യുന്നത് ഇനി ഒരു ജോലിയേ അല്ല. വസ്ത്രങ്ങൾ പ്രസ്സ് ആൻഡ് ഫോൾഡിൽ എത്തിക്കൂ, സ്റ്റീം അയണിങ് സാങ്കേതിക വിദ്യയിലൂടെ നിങ്ങളുടെ വസ്ത്രങ്ങൾക്ക് ഒരു കേട് പാടുകളും ഉണ്ടാകാതെ ഞങ്ങൾ അയൺ ചെയ്ത് നൽകാം. ഞങ്ങളുടെ സേവനം ഇന്ന് തന്നെ അനുഭവിച്ചറിയൂ. ഉടൻ തന്നെ ബന്ധപ്പെടൂ

Call for more details 9072130682, 8089496636





14/12/2024

നീണ്ടകരയിൽ പ്രവർത്തിക്കുന്ന അയണിങ് സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.

Immediate Hiring.
Salary : ₹ 8,000

Des : കൊല്ലം നീണ്ടകരയിൽ പ്രവർത്തിക്കുന്ന അയണിങ് സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. ഒരു ദിവസം 60 പീസ് അയൺ ചെയ്യണം. അതിൽ കൂടുതൽ ചെയ്യുന്ന പക്ഷം ഓരോ തുണിക്കും 5 രൂപ വച്ചും ലഭിക്കുന്നതായിരിക്കും.

താൽപ്പര്യമുള്ളവർ താഴെക്കാണുന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക.
9072130682

We specialize in providing top-notch ioning services to residents in neendakara and nearby locations

നിങ്ങളുടെ വസ്ത്രങ്ങൾ തേച്ചു മിനുക്കാൻ കഴിവുള്ള എക്സ്പേർട്ട് അയണിങ്ങുമായി പ്രസ്സ് ആൻഡ് ഫോൾഡ്. നീണ്ടകരയുടെ നിറങ്ങളിൽ ഇനി ച...
13/12/2024

നിങ്ങളുടെ വസ്ത്രങ്ങൾ തേച്ചു മിനുക്കാൻ കഴിവുള്ള എക്സ്പേർട്ട് അയണിങ്ങുമായി പ്രസ്സ് ആൻഡ് ഫോൾഡ്. നീണ്ടകരയുടെ നിറങ്ങളിൽ ഇനി ചുളിവുകളുണ്ടാകില്ല.

ഇന്ന് തന്നെ ബന്ധപ്പെടൂ

Call for more details 9072130682, 8089496636





Press and Fold in Ambili Jn, Neendakara, offers professional dry cleaning and steam ironing services, ensuring your clot...
03/12/2024

Press and Fold in Ambili Jn, Neendakara, offers professional dry cleaning and steam ironing services, ensuring your clothes always look their best. We use expert techniques and high-quality products to refresh and care for your wardrobe, whether it's for daily wear or special garments. Visit us for reliable, efficient, and top-tier service!

Call for more details 9072130682, 8089496636

നിങ്ങളുടെ തുണികൾ ഒരേ സമയം ഇനി നീറ്റും ക്‌ളീനുമാകും. പ്രസ് ആൻഡ് ഫോൾഡിൽ അയണിങ്ങിന് പുറമെ ഇപ്പോൾ ഡ്രൈ ക്‌ളീനിംങും. ഇന്ന് തന...
14/11/2024

നിങ്ങളുടെ തുണികൾ ഒരേ സമയം ഇനി നീറ്റും ക്‌ളീനുമാകും. പ്രസ് ആൻഡ് ഫോൾഡിൽ അയണിങ്ങിന് പുറമെ ഇപ്പോൾ ഡ്രൈ ക്‌ളീനിംങും. ഇന്ന് തന്നെ ബന്ധപ്പെടൂ

Call for more details 90721 30682, 80894 96636

This Children’s Day, Press and Fold celebrates the joy of childhood with perfectly pressed school uniforms. Let us help ...
14/11/2024

This Children’s Day, Press and Fold celebrates the joy of childhood with perfectly pressed school uniforms. Let us help make sure your little ones shine with confidence, all day long.

ഏവർക്കും ഒരു സന്തോഷ വാർത്ത. പ്രസ് ആൻഡ് ഫോൾഡ് ഇനി മുതൽ ഞായറാഴ്ചയും തുറന്ന് പ്രവർത്തിക്കും. തിങ്കളാഴ്ച ദിവസം കട അവധിയായിരി...
09/11/2024

ഏവർക്കും ഒരു സന്തോഷ വാർത്ത. പ്രസ് ആൻഡ് ഫോൾഡ് ഇനി മുതൽ ഞായറാഴ്ചയും തുറന്ന് പ്രവർത്തിക്കും.

തിങ്കളാഴ്ച ദിവസം കട അവധിയായിരിക്കും.

Call for more details 90721 30682, 80894 96636

Press and Fold at Ambili Junction, Neendakara, provides high-quality steam ironing services tailored to give your clothe...
06/11/2024

Press and Fold at Ambili Junction, Neendakara, provides high-quality steam ironing services tailored to give your clothes a smooth, professional finish. Our attention to detail ensures each garment looks as good as new, ready to wear with confidence. Trust us with your clothes, and see the difference a perfect press makes!

Call for more details 90721 30682, 80894 96636

പ്രസ് ആൻഡ് ഫോൾഡ് ഉള്ളപ്പോൾ ഈ പെരുമഴയിലും നിങ്ങളുടെ വസ്ത്രങ്ങളുടെ പുതുമ നഷ്ടപ്പെടില്ല. സ്റ്റീം അയണിങ് സാങ്കേതിക വിദ്യയിലൂ...
05/11/2024

പ്രസ് ആൻഡ് ഫോൾഡ് ഉള്ളപ്പോൾ ഈ പെരുമഴയിലും നിങ്ങളുടെ വസ്ത്രങ്ങളുടെ പുതുമ നഷ്ടപ്പെടില്ല. സ്റ്റീം അയണിങ് സാങ്കേതിക വിദ്യയിലൂടെ വസ്ത്രങ്ങൾ ഭംഗിയായി തേച്ചു മിനുക്കുന്നു. ഇന്ന് തന്നെ അമ്പിളി ജം. സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ സ്ഥാപനം സന്ദർശിക്കൂ.

Call for more details 90721 30682, 80894 96636

കേരളപ്പിറവി ആശംസകൾ
01/11/2024

കേരളപ്പിറവി ആശംസകൾ





Address

Ambili Junction, Opposite To Bank Of Baroda, Neendakara
Kollam
691582

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm
Sunday 8am - 8pm

Telephone

+918089496636

Website

Alerts

Be the first to know and let us send you an email when Press and Fold posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Press and Fold:

Share