Dhanam Fabrics

Dhanam Fabrics Textile Shop

DrDhanasree Deepu Dhanavarsh Mohan Beena Mohan Anuvarsh Anand Anusree Devachith Arun Unni Unni Arun Madhavan Pillai Dile...
16/12/2020

DrDhanasree Deepu Dhanavarsh Mohan Beena Mohan Anuvarsh Anand Anusree Devachith Arun Unni Unni Arun Madhavan Pillai Dileepkumar Mukaluvilayil Reshma Jyothish

25/08/2020
24/08/2020

നിങ്ങളുടെ പിന്തുണയാണ് ഞങ്ങളുടെ പ്രചോദനം... വരൂ ഈ പ്രതിസന്ധിയും നമുക്ക് ഒരുമിച്ച് അതിജീവിക്കാം....

എല്ലാവിധ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിങ്ങളുടെ കടവൂർ ധനം ഫാബ്രിക്‌സ്, വീണ്ടും പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.

എന്നും വിലകുറവ് കൊണ്ടും ഗുണമേന്മയുള്ള പുതുമയാർന്ന വസ്ത്രങ്ങൾ അവതരിപ്പിച്ചും ഏവരേയും വിസ്മയിപ്പിച്ചിട്ടുള്ള ഞങ്ങൾ ഈ പ്രതിസന്ധി കാലത്തും ഓണത്തിന് അണിഞ്ഞൊരുങ്ങാൻ നിങ്ങൾക്കായി പുത്തൻ വസ്ത്രങ്ങളുടെ പൂക്കാലം തന്നെ ഒരുക്കിയിരിക്കുന്നു.

നിങ്ങളുടെ സംതൃപ്തിയാണ് ഞങ്ങളുടെ എക്കാലത്തെയും പ്രചോദനം. വരൂ നിങ്ങളുടെ സുരക്ഷ ഞങ്ങളുടെയും ഉത്തരവാദിത്വം ആണ് അതുകൊണ്ടു വേഗമാകട്ടെ എത്രയും വേഗം നിങ്ങളുടെ സ്വന്തം ധനം ഫാബ്രിക്‌സിലേക്ക് പൊന്നോള്ളൂ. ഈ പൊന്നോണം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം....

ധനം ഫാബ്രിക്‌സ്,
കടവൂർ, കൊല്ലം.
ഫോൺ 85909 49396

14/08/2020
07/04/2020

*ലോക്ക് ഡൗൺ കഴിയുമ്പോൾ വ്യപാരികളെ കാത്തിരിക്കുന്ന വാളുകൾ.*

1. സാനിറ്ററി സർട്ടിഫിക്കേറ്റ്
2 ബിൽഡിംഗ് tax
3. പഞ്ചായത്ത് ലൈസൻസ്
4 .0 D പലിശ
5. കമ്പനീകൾക്ക് കൊടുക്കാനുള്ള ബാക്കീ തുക
6. വൈദുതീ / വെള്ളം/ ടെലിഫോൺ / ഇൻറർനെറ്റ് ചാർജജു ക ൾ
7. ലേബർ റെജിസ്ട്രഷൻ പുതുക്കൽ
8. ലീഗൽ മെടോ ള ജീ/ ത്രസ്സ് അനുബന്ധ സാധനങ്ങളുടെ പുതുക്കൽ
9. GST / Incom tax Returns
10 . Tax സംബദ്ധമായ കാര്യങ്ങൾ നോക്കുന്നവരുടെ ഫീസ് കുടിശിക
11. വാടക
12 .ups/inverter battery
13. പൈസ തരുവാനുള്ള ആരോടു ചോദിച്ചാലും കിട്ടില്ല ഒറ്റ ഉത്തരം മാത്രം കൊറോണ

*ഗവൺമെൻ്റ് വ്യാപാരി കൾക്ക് കൂടി എന്തെങ്കിലും ' ഇളവുകൾ നല്കണം*

13/08/2019

*പ്രിയരെ........*

*ഇപ്പോഴെങ്കിലും നമുക്ക് ചിന്തിക്കാവുന്നൊരു കാര്യമുണ്ട്......! അഞ്ചോ പത്തോ രൂപ* *കുറവുണ്ടെന്നോ, മറ്റു പല കണ്ണഞ്ചിപ്പിക്കുന്ന* *ഓഫറുകളും ഉണ്ടെന്നോ കരുതി ഓൺ ലൈൻ വ്യാപാര കുത്തക ഭീമന്മാർക്ക്‌ അടിയറവു പറഞ്ഞു കീഴടങ്ങി നമ്മുടെ അടുത്തുള്ള വ്യാപാരികളിൽ നിന്നും ചെറുകിട കച്ചവടക്കാരിൽ നിന്നും നാം ഒഴിഞ്ഞു നിൽക്കുന്നത് ശരിയാണോ......?*

*ഇന്നു നമ്മുടെ നാട്ടിൽ രണ്ട്‌ മഴ ഒന്നിച്ചു പെയ്ത്* *ദുരിതമുണ്ടായപ്പോൾ, ഒരു ജലപ്രളയമുണ്ടായപ്പോൾ*, *നമ്മൾക്കറിയുന്ന ഒരു Online കച്ചവട ഭീമനും, ഈ നാട്ടിൽ പ്രളയ ക്യാമ്പുകളിൽ* *സൗജന്യമായി സാധനങ്ങൾ വിതരണം ചെയ്യാനോ, സൗജന്യ സേവനത്തിനോ, അവർക്കു ലഭിച്ച ലാഭത്തിന്റെ വിഹിതം നൽകി സഹായിക്കാനോ, തയ്യാറായിട്ടില്ല തയ്യാറായിട്ടില്ല എന്നത് നാം ശ്രദ്ധിക്കേണ്ടതാണ്......*

*അവരുടെ ഈ രീതികളൊക്കെ നാം നേരിട്ട് കണ്ടു കൊണ്ടിരിക്കുന്നതുമാണ്.* *ഏത് പ്രളയം വന്നാലും അവർ അവരുടെ കച്ചവടം നിർബാധം തുടർന്നു കൊണ്ടിരിക്കുന്നു.*

*അതേ സമയം, ഒരു സാമ്പത്തിക നേട്ടവും നോക്കാതെ, സഹോദരന്റെ വേദന മാത്രം മനസ്സിലാക്കി, അവർക്കു വേണ്ട സാധനങ്ങൾ ചുരുങ്ങിയ വിലക്കും, മിക്കവാറും സൗജന്യമായി തന്നെ നൽകാൻ തയ്യാറായി നിൽക്കുന്നത്‌ നമ്മുടെ നാട്ടിലെ വ്യാപാരി സഹോദരങ്ങളാണെന്ന കാര്യം നാം ഓർക്കേണ്ടതാണ്.....*

നൂറുകണക്കിനു നല്ല വ്യാപാരി മനസുകൾ ദുരിതബാധിതർക്കു വേണ്ടി ഇപ്പോഴും അകമഴിഞ്ഞ് പ്രവർത്തിക്കുന്നു.*
*നാളെ വെയിലു തെളിയുമ്പോൾ, ആഗോള കുത്തകകൾ ഉൾപ്പടെയുള്ള ഓൺലൈൻ വ്യാപാരികൾ ഓഫറുകൾ വാരി വിതറുമ്പോൾ നമുക്ക് മറക്കാതിരിക്കാം, നമ്മളിന്നീ കാണുന്ന വ്യാപാരി നന്മയെ.......🙏*

*വ്യാപാരി എന്നും നാടിന്റെ നന്മയക്കായി കൂടെ തന്നെ*

ഡിസ്‌കൗണ്ട് സെയിൽ ആരംഭിച്ചിരിക്കുന്നുവളരെ ചുരുങ്ങിയ കാലം കൊണ്ടു ജനമനസുകളുടെ വസ്ത്ര സങ്കല്പങ്ങൾ തൊട്ടറിഞ്ഞ് വൈവിധ്യമാർന്ന...
18/07/2019

ഡിസ്‌കൗണ്ട് സെയിൽ ആരംഭിച്ചിരിക്കുന്നു

വളരെ ചുരുങ്ങിയ കാലം കൊണ്ടു ജനമനസുകളുടെ വസ്ത്ര സങ്കല്പങ്ങൾ തൊട്ടറിഞ്ഞ് വൈവിധ്യമാർന്ന പുതുപുത്തൻ ശ്രേണിയിലുള്ള വസ്ത്രങ്ങൾ ഗുണമേനമായിലും വിലകുറവിലും ലഭ്യമാക്കി അനേകയിരങ്ങളുടെ മനസിൽ ഇടം നേടിയ കൊല്ലത്തിന്റെ സ്വന്തം ധനം ഫാബ്രിക്‌സ്, ഞങ്ങളുടെ കസ്റ്റമേഴ്സിന്റെ അഭ്യർത്ഥന മാനിച്ച് ഡിസ്‌കൗണ്ട് സെയിൽ ആരംഭിച്ചിരിക്കുന്നു. തെരഞ്ഞെടുത്ത വസ്ത്രങ്ങൾക് 10 മുതൽ 35 % വരെ വില കുറവിൽ വസ്ത്രങ്ങൾ സ്വന്തമാക്കാവുന്നതാണ്. ഈ സുവർണാവസരം പ്രയോജനപ്പെടുത്താൻ ഏവരെയും കടവൂർ ധനം ഫാബ്രിക്സ്‌ലേക് സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു.

17/07/2018

Address

Dhanam Plaza, Kadavoor
Kollam
691601

Opening Hours

Monday 9am - 8:30pm
Tuesday 9am - 8:30pm
Wednesday 9am - 8:30pm
Thursday 9am - 8:30pm
Friday 9am - 8:30pm
Saturday 9am - 8:30pm
Sunday 9:30am - 8:30pm

Telephone

+919048074626

Website

Alerts

Be the first to know and let us send you an email when Dhanam Fabrics posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dhanam Fabrics:

Share

Category