15/04/2019
AVS CREATIONZ
https://youtu.be/G50sWgx-XuI
കണ്ണിൽ നിറയെ കൊന്നപ്പൂവും കൈ നിറയെ നാണയങ്ങളും മനസ്സ് നിറയെ നന്മയും സ്നേഹവും പകർന്ന് ഒരു വിഷു കൂടി പുലരുകയായി. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.*❤