Sruthy Rakesh

Sruthy Rakesh Travel | Dance | Fashion

കടലിൽ ഇറങ്ങിക്കഴിഞ്ഞാൽ പിന്നെ എന്തൊക്കെയോ മറന്നുപോകും. തിര വരുമ്പോൾ ഓടിമാറുന്നതും, വീണ്ടും അതിന്റെ പിന്നാലെ ഇറങ്ങുന്നതും...
21/08/2026

കടലിൽ ഇറങ്ങിക്കഴിഞ്ഞാൽ പിന്നെ എന്തൊക്കെയോ മറന്നുപോകും. തിര വരുമ്പോൾ ഓടിമാറുന്നതും, വീണ്ടും അതിന്റെ പിന്നാലെ ഇറങ്ങുന്നതും, മുഴുവൻ നനഞ്ഞാലും കാര്യമാക്കാതെ കുറച്ച് നേരം കുട്ടികളെപ്പോലെ 🌊

ടെറസിന്റെ മുകളിൽ ഒരു സായാഹ്നം… തിരക്കുകളൊക്കെ കുറച്ചുനേരത്തേക്ക് മാറ്റിവെച്ച്, അസ്തമയത്തിന്റെ നിറങ്ങളും കാറ്റിന്റെ തണുപ്...
20/08/2026

ടെറസിന്റെ മുകളിൽ ഒരു സായാഹ്നം… തിരക്കുകളൊക്കെ കുറച്ചുനേരത്തേക്ക് മാറ്റിവെച്ച്, അസ്തമയത്തിന്റെ നിറങ്ങളും കാറ്റിന്റെ തണുപ്പും മാത്രം ആസ്വദിച്ചിരുന്നൊരു ചെറിയ ഇടവേള. ചില സായാഹ്നങ്ങൾക്ക് വലിയ വിശേഷങ്ങളൊന്നും വേണ്ട, മനസ്സൊന്ന് ശാന്തമാകാൻ ഇത്രയും മതി. ✨

20/08/2026

Late ആണേലും എന്റെ latest ആണ് ✨

Drive ചെയ്യാൻ അറിയുന്നത് എന്നത് ഒരു skill മാത്രമല്ല, ഒരു freedom കൂടിയാണ്. എവിടേക്കെങ്കിലും പോകണമെന്നു തോന്നിയാൽ ആരെയും ...
20/08/2026

Drive ചെയ്യാൻ അറിയുന്നത് എന്നത് ഒരു skill മാത്രമല്ല, ഒരു freedom കൂടിയാണ്. എവിടേക്കെങ്കിലും പോകണമെന്നു തോന്നിയാൽ ആരെയും ആശ്രയിക്കാതെ സ്വയം വണ്ടിയെടുത്ത് ഇറങ്ങാം. ചെറിയൊരു യാത്ര പോലും സ്വന്തം തീരുമാനപ്രകാരം ആസ്വദിക്കാം. തിരക്കിനിടയിലും, രാത്രി വൈകിയാലും, പെട്ടെന്ന് എന്തെങ്കിലും ആവശ്യം വന്നാലും ഡ്രൈവിംഗ് അറിയുന്നത് തരുന്ന confidence വേറെയാണ്.

ചിലപ്പോൾ destination-നെക്കാൾ കൂടുതൽ സന്തോഷം, steering സ്വയം പിടിച്ച് സ്വന്തം വഴിയിലൂടെ പോകുന്നതിലായിരിക്കും. ❤️

ആദ്യമായാണ് ഹാഫ് സാരി ഉടുക്കുന്നത്. സാധാരണ സാരിയിൽ നിന്ന് കുറച്ച് വ്യത്യസ്തമായൊരു ലുക്ക്… അത്രയേ ഉള്ളൂ. പക്ഷേ ആദ്യമായി ഉട...
19/08/2026

ആദ്യമായാണ് ഹാഫ് സാരി ഉടുക്കുന്നത്. സാധാരണ സാരിയിൽ നിന്ന് കുറച്ച് വ്യത്യസ്തമായൊരു ലുക്ക്… അത്രയേ ഉള്ളൂ. പക്ഷേ ആദ്യമായി ഉടുക്കുന്നതിന്റെ ഒരു ചെറിയ കൗതുകവും സന്തോഷവും ഉണ്ടായിരുന്നു. എങ്ങനെയുണ്ട് എന്ന് കണ്ണാടിയിൽ നോക്കി നിൽക്കുമ്പോൾ, ഈ വേഷവും എനിക്ക് ചേരുന്നുണ്ടല്ലോ എന്ന് തോന്നിയ നിമിഷം. ✨

എന്റെ നാടും നാട്ടുവഴിയും ✨
19/08/2026

എന്റെ നാടും നാട്ടുവഴിയും ✨

18/08/2026

Ankhon se tune 2.0...ഈ പാട്ട് ഓർമ്മയുണ്ടോ ✨

17/08/2026

അങ്ങനെ നമുക്കും ഇനി കിടന്നു കൊണ്ട് സിനിമ കാണാം😄😄 നമ്മുടെ കരുനാഗപ്പള്ളിയിലെ theatre-ന് ഒരു fresh comeback! ✨

Karunagappally’s favourite movie destination is now with a whole new experience! 🎬✨

My Cinemas Karunagappally is back after its stunning renovation — new look, new screens, and a whole new cinematic vibe! 🍿❤️

ഡാൻസ് വീഡിയോ എടുക്കാൻ ലൊക്കേഷൻ നോക്കി നോക്കി അവസാനം കാറിന്റെ ഫ്രണ്ടിൽ നിന്ന് ഡാൻസ് കളിക്കാമെന്ന് വെച്ചു😄 വീഡിയോ ഉടൻ ഇടാം...
17/08/2026

ഡാൻസ് വീഡിയോ എടുക്കാൻ ലൊക്കേഷൻ നോക്കി നോക്കി അവസാനം കാറിന്റെ ഫ്രണ്ടിൽ നിന്ന് ഡാൻസ് കളിക്കാമെന്ന് വെച്ചു😄 വീഡിയോ ഉടൻ ഇടാം..
സപ്പോർട്ട് ചെയ്യുമോ?? 🫶

17/08/2026

അത്തം ദിനത്തിലെ എന്റെ ചെറിയ ഓണക്കാഴ്ചകൾ 🌸🌼

ജിമ്മിലെ ഓണാഘോഷം😄
Onam Celebration at my Gym

Address

Karunagapally
Kollam

Telephone

+919895522608

Website

Alerts

Be the first to know and let us send you an email when Sruthy Rakesh posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sruthy Rakesh:

Shortcuts

Share