23/08/2023
അറിഞ്ഞില്ലേ?
ഓണക്കോടിക്ക് മിത്രയിൽ
ഒരു കോടി കളക്ഷൻസ്
കഴിഞ്ഞ ആറു വർഷങ്ങളായി കച്ചേരിപ്പടിയിലും ഇപ്പോൾ ആശ്രാമത്തുമായി
പ്രവർത്തിച്ചുകൊണ്ട് കൊല്ലത്തിന്റെ ആഘോഷങ്ങൾക്ക്
മാറ്റ് കൂട്ടുന്ന മിത്ര ബൊട്ടീക്ക് നിങ്ങൾക്കായി വമ്പിച്ച ഓണം ഓഫറുകൾ ഒരുക്കിക്കഴിഞ്ഞു.
തകർപ്പൻ ഓണം ഓഫറുകൾക്കൊപ്പം മിത്രയിലിപ്പോൾ സ്റ്റോക്ക് ക്ലിയറൻസും സെയിലും.
ഓണക്കോടിക്കായി
ഇനി ഒരുപാട് ഓടേണ്ട
ഇന്ന് തന്നെ മിത്ര ബോട്ടീക്ക് സന്ദർശിക്കൂ.