Varadha creations

Varadha creations traditional saree designing,fabric painting,glass painting,pot painting & decorated with shilpakar,t collect saree designing order and other paintings

06/06/2026
ഒറ്റപെട്ട ജന്മങ്ങൾ...കാലത്തിന്റെ കുത്തൊഴു ക്കിൽ മാറ്റിനിർത്തപ്പെട്ട ചില ജന്മങ്ങൾ ഉണ്ട്‌. ഒന്നു കിൽ വിദ്യാസമ്പന്നർ അല്ല എ...
22/05/2026

ഒറ്റപെട്ട ജന്മങ്ങൾ...

കാലത്തിന്റെ കുത്തൊഴു ക്കിൽ മാറ്റിനിർത്തപ്പെട്ട ചില ജന്മങ്ങൾ ഉണ്ട്‌. ഒന്നു കിൽ വിദ്യാസമ്പന്നർ അല്ല എന്നത് കൊണ്ടാകാം അല്ലെങ്കിൽ സാമ്പത്തിക മായി തന്നോട് ചേർക്കാൻ പറ്റാത്തത് കൊണ്ടാകാം അതുമല്ലെങ്കിൽ അവരുടെ വളർച്ചയിൽ അസൂയ പൂണ്ടിട്ടും ആകാം. ഇനി അതുമല്ലെങ്കിൽ അവരെ മനസ്സിലാക്കിയതിൽ വന്ന തെറ്റിധാരണകളും ആകാം.
അതോ തന്റെ തന്നെ വളർച്ചയിൽ നടന്നു വന്ന വഴി അറിയാതെ പോകു ന്നതും ആകാം.....

ചില കുറുമ്പുകളും വാശി കളും നല്ലതാണ്. എന്നാൽ മറ്റുചിലതു തന്റെ ജീവിതം തന്നെ ഇല്ലാതാക്കാം. കഴി ഞ്ഞദിവസം വിവാഹത്ത ലേന്ന് ആത്മഹത്യ ചെയ്ത ഒരു പയ്യന്റെ വേദനിപ്പിക്കു ന്ന കഥ നമ്മൾ അറിഞ്ഞ ല്ലോ. പെൺകുട്ടികളുടെ അനാവശ്യവാശിക്ക് കുടപിടിക്കുന്ന രക്ഷിതാ ക്കളും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ട താണ് വിവാ ഹത്തിന്റെ തുടക്കത്തിലെ ഇങ്ങനെ യെങ്കിൽ എത്ര നാൾ ഇവർ ഒരുമിച്ച് ജീവിക്കേണ്ടതാണ്. ഇങ്ങനെ ഈ ജീവിതം മുന്നോട്ടു കൊണ്ടുപോകും. സ്വന്തം വാശിക്കും കുറുമ്പിനും അല്ലാതെ സ്നേഹത്തിനോ ആ വ്യക്തിക്കൊ അയാ ളുടെ സ്നേഹത്തിനോ പരിഗണന നൽകിയി രുന്നെകിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. ഇത്രനാളും കപടസ്നേഹ ത്തിന്റെ മുഖം മൂടിയാണ് അണിഞ്ഞിരുന്നത് എന്ന് മനസിലാക്കാൻ വൈകുന്ന വരും ചുരുക്കമല്ല.സ്വന്തം വ്യക്തിത്വം പെണ്ണി ന്റെ കാൽക്കീഴിൽ സമർ പ്പിച്ച ആണിന് പിന്നെ ജീവി തം എന്ന ഒന്ന് എന്തെന്ന് പോലും അറിയാൻ കഴിയുമെന്ന് തോന്നുന്നില്ല . എന്നും അവളെ ഭയന്നിരി ക്കേണ്ട അവസ്ഥ ആയി രിക്കും. പരസ്പരം മനസി ലാക്കാൻ കഴിയുമെങ്കിൽ മാത്രമേ ജീവിച്ചു എന്ന് പറയാനാകൂ.പൊരുത്ത കേടുകൾ സാധാരണമാണ്. രണ്ടു സാഹചര്യങ്ങളിൽ വളർന്നവർ ഒരേ വഴിയിൽ ചിന്തിക്കാൻ സമയം എടുക്കും.എത്ര കാലം കഴിഞ്ഞാലും മനസിലാ ക്കാൻ കഴിയാത്തവരും കാണും അവിടെ അമിത നിയത്രണങ്ങൾ ഒഴിവാ ക്കിയാൽ രണ്ടുപേരും സ്വതന്ത്രർ ആണല്ലോ.
ഇവിടെപറഞ്ഞു വന്നത് ആളുകൾ പല സ്വഭാവ ക്കാർ ആണ് അവരെയെ ല്ലാവരേം തൃപ്തിപ്പെടുത്തി ജീവിക്കുക എന്നത് പ്രയാസ വുമാണ്. ആളുകൾ എന്തു പറയും എന്നോർത്തു ആരും ആരുടെയും വ്യക്ത്തിത്വം നഷ്ട്ടപെടു ത്തേണ്ടതില്ല. പുതിയൊരു വിഷയം കിട്ടുന്നത് വരെ ഇത്‌ നില നിൽക്കൂ. പിന്നെ പുറമേ കാണുന്നതാണ് ഒരാളുടെ സംസ്ക്കാരം എന്ന് മനസിലാക്കുന്നതി ലും തെറ്റു പറ്റാം.

അവഗണനകളെയും കുറ്റപ്പെടുത്തലുകളെയും പുതിയൊരു ഊർജ്ജത്തി നുള്ള തുടക്കമായി കാണു ക തഴയപ്പെട്ട ഓരോ നിമിഷ ങ്ങളേയും. നെഞ്ചിന്റെ നേരിപ്പൊടിൽ ഇട്ട് ഊതി കാച്ചി എടുത്തു ജീവിച്ചു കാണിച്ചു കൊടുക്കണം നഷ്ട്ടപെട്ടു എന്ന് തോന്നുന്ന ഓരോ നല്ല നിമിഷങ്ങളെ യും തിരിച്ചുപിടിക്കാനാകും അല്ലെങ്കിൽ ആകണം. അവരുടെ മുന്നിലൂടെ അവരെക്കാൾ നന്നായി ജീവിച്ചു കാണിക്കാൻ കഴി ഞ്ഞാൽ പിന്നെ അതു വരെ ഉണ്ടായതെ

ഒറ്റപെട്ട ജന്മങ്ങൾ...കാലത്തിന്റെ കുത്തൊഴു ക്കിൽ മാറ്റിനിർത്തപ്പെട്ട ചില ജന്മങ്ങൾ ഉണ്ട്‌. ഒന്നു കിൽ വിദ്യാസമ്പന്നർ അല്ല എ...
22/05/2026

ഒറ്റപെട്ട ജന്മങ്ങൾ...

കാലത്തിന്റെ കുത്തൊഴു ക്കിൽ മാറ്റിനിർത്തപ്പെട്ട ചില ജന്മങ്ങൾ ഉണ്ട്‌. ഒന്നു കിൽ വിദ്യാസമ്പന്നർ അല്ല എന്നത് കൊണ്ടാകാം അല്ലെങ്കിൽ സാമ്പത്തിക മായി തന്നോട് ചേർക്കാൻ പറ്റാത്തത് കൊണ്ടാകാം അതുമല്ലെങ്കിൽ അവരുടെ വളർച്ചയിൽ അസൂയ പൂണ്ടിട്ടും ആകാം. ഇനി അതുമല്ലെങ്കിൽ അവരെ മനസ്സിലാക്കിയതിൽ വന്ന തെറ്റിധാരണകളും ആകാം.
അതോ തന്റെ തന്നെ വളർച്ചയിൽ നടന്നു വന്ന വഴി അറിയാതെ പോകു ന്നതും ആകാം.....

ചില കുറുമ്പുകളും വാശി കളും നല്ലതാണ്. എന്നാൽ മറ്റുചിലതു തന്റെ ജീവിതം തന്നെ ഇല്ലാതാക്കാം. കഴി ഞ്ഞദിവസം വിവാഹത്ത ലേന്ന് ആത്മഹത്യ ചെയ്ത ഒരു പയ്യന്റെ വേദനിപ്പിക്കു ന്ന കഥ നമ്മൾ അറിഞ്ഞ ല്ലോ. പെൺകുട്ടികളുടെ അനാവശ്യവാശിക്ക് കുടപിടിക്കുന്ന രക്ഷിതാ ക്കളും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ട താണ് വിവാ ഹത്തിന്റെ തുടക്കത്തിലെ ഇങ്ങനെ യെങ്കിൽ എത്ര നാൾ ഇവർ ഒരുമിച്ച് ജീവിക്കേണ്ടതാണ്. ഇങ്ങനെ ഈ ജീവിതം മുന്നോട്ടു കൊണ്ടുപോകും. സ്വന്തം വ്യക്തിത്വം പെണ്ണി ന്റെ കാൽക്കീഴിൽ സമർ പ്പിച്ച ആണിന് പിന്നെ ജീവി തം എന്ന ഒന്ന് എന്തെന്ന് പോലും അറിയാൻ കഴിയുമെന്ന് തോന്നുന്നില്ല . എന്നും അവളെ ഭയന്നിരി ക്കേണ്ട അവസ്ഥ ആയി രിക്കും. പരസ്പരം മനസി ലാക്കാൻ കഴിയുമെങ്കിൽ മാത്രമേ ജീവിച്ചു എന്ന് പറയാനാകൂ.പൊരുത്ത കേടുകൾ സാധാരണമാണ്. രണ്ടു സാഹചര്യങ്ങളിൽ വളർന്നവർ ഒരേ വഴിയിൽ ചിന്തിക്കാൻ സമയം എടുക്കും.എത്ര കാലം കഴിഞ്ഞാലും മനസിലാ ക്കാൻ കഴിയാത്തവരും കാണും അവിടെ അമിത നിയത്രണങ്ങൾ ഒഴിവാ ക്കിയാൽ രണ്ടുപേരും സ്വതന്ത്രർ ആണല്ലോ.
ഇവിടെപറഞ്ഞു വന്നത് ആളുകൾ പല സ്വഭാവ ക്കാർ ആണ് അവരെയെ ല്ലാവരേം തൃപ്തിപ്പെടുത്തി ജീവിക്കുക എന്നത് പ്രയാസ വുമാണ്. ആളുകൾ എന്തു പറയും എന്നോർത്തു ആരും ആരുടെയും വ്യക്ത്തിത്വം നഷ്ട്ടപെടു ത്തേണ്ടതില്ല. പുതിയൊരു വിഷയം കിട്ടുന്നത് വരെ ഇത്‌ നില നിൽക്കൂ. പിന്നെ പുറമേ കാണുന്നതാണ് ഒരാളുടെ സംസ്ക്കാരം എന്ന് മനസിലാക്കുന്നതി ലും തെറ്റു പറ്റാം.

അവഗണനകളെയും കുറ്റപ്പെടുത്തലുകളെയും പുതിയൊരു ഊർജ്ജത്തി നുള്ള തുടക്കമായി കാണു ക തഴയപ്പെട്ട ഓരോ നിമിഷ ങ്ങളേയും. നെഞ്ചിന്റെ നേരിപ്പൊടിൽ ഇട്ട് ഊതി കാച്ചി എടുത്തു ജീവിച്ചു കാണിച്ചു കൊടുക്കണം നഷ്ട്ടപെട്ടു എന്ന് തോന്നുന്ന ഓരോ നല്ല നിമിഷങ്ങളെ യും തിരിച്ചുപിടിക്കാനാകും അല്ലെങ്കിൽ ആകണം. അവരുടെ മുന്നിലൂടെ അവരെക്കാൾ നന്നായി ജീവിച്ചു കാണിക്കാൻ കഴി ഞ്ഞാൽ പിന്നെ അതു വരെ ഉണ്ടായതെല്ലാംതീരും.എന്റെ ചിന്തകളിലെമാറ്റങ്ങളെ വിമർശിക്കാനും ആളുകാ ണും.പോരട്ടെ വിമർശന ങ്ങൾ. ഈ പറഞ്ഞത് എന്റെ വ്യക്തിത്വം ആർക്കു മുന്നിലും അടിയറവു പറയാത്ത നിലപാട്. അഹങ്കാരം സർവ്വനാശ ത്തിന്റെ ആദ്യ പടി ആണ്.
അഹങ്കാരികളല്ലാത്ത എല്ലാ സുമനസുകൾക്കും ശുഭദിനം

03/01/2026

നിറക്കൂട്ടിലെ തിരുവാതിര പുലരിയിലെ നിറങ്ങൾ 💕💕💕💕

03/01/2026

നിറക്കൂട്ടിലെ തിരുവാതിര പുലരിയിൽ....

21/06/2025

*```Alora```*
എനിക്കൊരു വരുമാനം വേണം എന്ന് ആഗ്രഹിക്കുന്ന വർക്കും പരിശ്രമിക്കാൻ തയ്യാറുള്ളവർക്കും..
ഏറ്റവും കുറഞ്ഞ ചിലവിൽ ഫാഷൻ &ഇന്റീരിയർ മേഖല യുമായി ബന്ധപ്പെട്ട വർക്കുകൾ പഠിക്കാൻ ഒരു സുവർണ്ണഅവസരം നല്കുന്നു.
താൽപ്പര്യം ഉള്ളവർക്ക്
താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ കയറി ജോയിൻ ചെയ്യാവുന്നതാണ്.

https://chat.whatsapp.com/Ixv9hsllqQ1HOt5z6nu8nZ

⬇️🖌️8547992731

Address

Kottakkal
676503

Alerts

Be the first to know and let us send you an email when Varadha creations posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Varadha creations:

Share