20/07/2026
എന്താണ് ഫാറ്റി വാലറ്റ് സിൻഡ്രോം
ലക്ഷണങ്ങൾ:
നിതംബത്തിലലോ ഇടുപ്പിലലോ വേദന, കാലിലൂടെ തോളിലേക്ക് പ്രസരിക്കുന്ന സയോറ്റിക് കാലിലെ മരവിപ്പ് പോലുള്ള വേദന , നടക്കാൻ ബുദ്ധിമുട്ട്
വാലറ്റ് സിൻഡ്രോമിന്റെ കുഴപ്പങ്ങൾ .
പ്രത്യേകിച്ച് വാഹനം ഓടിക്കുമ്പോൾ പിൻ ഭാഗത്തെ പോക്കറ്റിൽ കനം കൂടിയ ഒരു വാലറ്റുമായി ദീർഘനേരം ഇരിക്കുന്നത്
വാലറ്റ് അസമമായ പെൽവിക് പോസ്റ്ററിന് കാരണമാകുന്നു ഇത് നട്ടെല്ലിന്റെ ലാറ്ററൽ വ്യതിയാനത്തിനും സയാറ്റിക് കംപ്രഷനിലക്ക് നയിക്കും ഇമേജ് കാണുക
ഒരു നല്ല വാലറ്റ് എങ്ങനെ അത് സോഫ്റ്റ് ആയിരിക്കണം ,ലതർ കൊണ്ട് ഉള്ളതായിരിക്കണം ആയിരിക്കണം കനം 22എംഎം മുതൽ 30 എംഎം ആയിരിക്കണം
ഇതിൽ കൂടുതൽ ഉള്ളവയെ ഫാറ്റി വാലറ്റ് എന്നുപറയും
അറിവിലേക്ക് മാത്രം
https://vitalsigns.asia/health-topics/back-pain/what-is-fat-wallet-syndrome