05/08/2019
*ആസ്സാം പ്രളയ ബാധിതർക്കുള്ള ഭക്ഷണം.. വസ്ത്രം.. പ്രാധമിക ആവശ്യങ്ങൾ ക്കുള്ള സോപ്പ് തുടങ്ങി അത്യാവശ്യം വേണ്ട വസ്തുക്കളുടെ.. ഏകദേശം ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ വൈറ്റ് സിൽക്ക് ഓണർ അരീക്കാടൻ മുസ്തഫ ഫറോക് എസ് ഐ സുബൈർ സാറിനെ പോലീസ് സ്റ്റേഷനിൽ വെച്ച് കൈമാറുന്നു*