Raravees

Raravees Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Raravees, Clothing Store, Arayidathupalam Junction, Kozhikode.

Wishing you all happy and safe diwali from Raravees🌟
27/10/2019

Wishing you all happy and safe diwali from Raravees🌟

Diwali offer from raravees
26/10/2019

Diwali offer from raravees

diwali offer starts at Raravees calicut                     🌟
25/10/2019

diwali offer starts at Raravees calicut

🌟

08/04/2019
കോഴിക്കോട് ടൗണിലെ മാവൂർ റോഡിൽ പ്രവർത്തിക്കുന്ന രാരാവീസ് സാരി മാർക്കറ്റ് ആൻഡ് വൈറ്റ് ഹൗസ് എന്ന സ്ഥാപനത്തിൻറെ ഉത്ഘടനത്തിന്...
21/02/2019

കോഴിക്കോട് ടൗണിലെ മാവൂർ റോഡിൽ പ്രവർത്തിക്കുന്ന രാരാവീസ് സാരി മാർക്കറ്റ് ആൻഡ് വൈറ്റ് ഹൗസ് എന്ന സ്ഥാപനത്തിൻറെ ഉത്ഘടനത്തിന്റെയും വ്യാപാര പരസ്യത്തിന്റെയും ഭാഗമായി ഏർപ്പെടുത്തിയ ബമ്പർ നറുക്കെടുപ്പിൻ്റെ സമ്മാനമായ ഹോണ്ടാ ആക്ടിവ സ്കൂട്ടർ കാലിക്കറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ പി.പി.മുകുന്ദന്റെ സാനിധ്യത്തിൽ ഗിരിജ.ഇ.എൻ, എസ്.ബി.ഐ കോളനി റോഡ് കോവൂർ എന്നവർക്ക് കോട്ടൂളി കൗൺസിലറായ ശ്രീ.സുഷാജ്.കെ.ടി താക്കോൽ കൈമാറുന്നു.

രാരാവീസ് സാരി മാർക്കറ്റ് & വൈറ്റ് ഹൗസ്  നടത്തിയ "ഷെയർ റ്റു  വിൻ" മത്സരത്തിൽ വിജയം നേടി   സ്മാർട്ഫോൺ സമ്മാനത്തിനർഹനായ ജിജ...
19/06/2018

രാരാവീസ് സാരി മാർക്കറ്റ് & വൈറ്റ് ഹൗസ് നടത്തിയ "ഷെയർ റ്റു വിൻ" മത്സരത്തിൽ വിജയം നേടി സ്മാർട്ഫോൺ സമ്മാനത്തിനർഹനായ ജിജിൻ ജയരാജിന് അഭിനന്ദനങ്ങൾ."

"When moon of Eid arises it makes all of us so happy and excited. May all of your times be full of such an amusing excit...
14/06/2018

"When moon of Eid arises it makes all of us so happy and excited. May all of your times be full of such an amusing excitement and happiness. Happy Eid Day!"

25/05/2018

ഈ പോസ്റ്റ് ഷെയർ ചെയ്യൂ....സ്മാർട്ട് ഫോൺ സമ്മാനമായി നേടൂ..

* Conditions Apply

1.) പേജ് ലൈക് ചെയ്ത ശേഷം വേണം പോസ്റ്റ് ഷെയർ ചെയ്യാൻ.
2.) ഷെയർ ചെയ്യുന്ന പോസ്റ്റിന്റെ പ്രൈവസി ' Public ' ആയിരിക്കണം
3.) 2018 , June 15 ന് മുൻപായി പോസ്റ്റ് ഷെയർ ചെയ്യുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെയാവും വിജയിയെ തീരുമാനിക്കുക.
4.) വിജയിയെ സംബന്ധിക്കുന്ന വിവരങ്ങൾ 2018 , June 18 ന് പേജിൽ പ്രസിദ്ധികരിക്കുന്നതാണ്.
5.)വിജയിക്ക് രാരാവീസ് ഷോ റൂമിൽ വെച്ചു സമ്മാനം കൈമാറുന്നതാണ്.

രാരാവീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകൾ ലഭ്യമാണ്.
1000 രൂപക്ക് മുകളിലുള്ള ഓരോ പർച്ചെസിനുമൊപ്പം 2 സമ്മാന കൂപ്പണുകൾ .

ഒന്നാമത്തെ കൂപ്പൺ വ്യാഴം ഞായർ ദിവസങ്ങളിൽ രാത്രി 10 മണിക്ക് നറുക്കെടുക്കുന്നതും എല്ലാവർക്കും സമ്മാനം ലഭിക്കുന്നതുമായിരിക്കും.

രണ്ടാമത്തെ കൂപ്പൺ ഒക്ടോബർ 2 നറുക്കെടുപ്പ് നടത്തി ഹോണ്ട ആക്റ്റിവ ബമ്പർ സമ്മാനമായി നൽകുന്നു. ഉദ്ഘാടനത്തോടനുബന്ധി ച്ച് 30 ദിവസം നീണ്ടു നിൽക്കുന്ന നൈറ്റി മേളയും ഉണ്ടായിരിക്കുന്നതാണ്. എല്ലാ തരം നൈറ്റികളും പകുതി വിലക്ക് ലഭിക്കുന്നു..

RARAVEES Saree Market & White House
Arayidathupalam Jn
Mavoor Road, Kozhikode
Ph: 9349 444 333

Some things are irreplaceable, like Mothers!Love, Care and Respect Her with all your heart.Happy Mother's Day to all the...
12/05/2018

Some things are irreplaceable, like Mothers!
Love, Care and Respect Her with all your heart.
Happy Mother's Day to all the lovely Moms.

Address

Arayidathupalam Junction
Kozhikode
673016

Opening Hours

Monday 9am - 11pm
Tuesday 9am - 11pm
Wednesday 9am - 11pm
Thursday 9am - 11pm
Friday 9am - 11pm
Saturday 9am - 11pm
Sunday 9am - 11pm

Website

Alerts

Be the first to know and let us send you an email when Raravees posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category