hitrends.com

hitrends.com Welcome to hitrends! A fabulous online Fashion Store! for unique shopping experience! Where you can select and purchase as per your aptitude!

Welcome to nallafashions!

12/02/2018

FLAT DISCOUNT UP TOB70% Seh Lenge Thoda T-Shirt Stylish and Sassy Half Sleeve White 100% Combed Cotton Graphic Printed T-Shirt With New DTG Printing Technology for the fashionable you. Non Shrinkable Fabric. Shop from our wide collection Of Moochsingh.com Tees at low prices on Wooplr. ATTRIBUTES Col...

11/02/2018

nallafashions.com inauguration will commence today at sharp 10Am
thank you all!

09/02/2018

പ്രിയമുള്ളവരേ, നിങ്ങളിലെ ഫാഷൻ പ്രേമിക്കായി ഒരുകൂട്ടം യുവാക്കൾ ഒരു പുതിയ സംരഭം ഒരുക്കുന്നു. നിങ്ങള്ക്ക് ഇഷ്ടപ.....

09/02/2018

പ്രിയമുള്ളവരേ,
നിങ്ങളിലെ ഫാഷൻ പ്രേമിക്കായി ഒരുകൂട്ടം യുവാക്കൾ ഒരു പുതിയ സംരഭം ഒരുക്കുന്നു. നിങ്ങള്ക്ക് ഇഷ്ടപെട്ട ഫാഷൻ വസ്ത്രങ്ങളും മറ്റ് അക്കസസറീസും ഓൺലൈൻ ആയി വാങ്ങുവാനുള്ള അവസരം ആണിത്.

ഈ ഫേസ് ബുക് കൂട്ടായ്മയിലൂടെ 44 വിഭാഗങ്ങളിലായി 50000 -ത്തിൽ പരം ഉത്പന്നങ്ങളുടെ ശേഖരം ഞങ്ങൾ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു. ഇന്ത്യയിൽ എല്ലായിടത്തേക്കും സാധനങ്ങൾ കൃത്യമായി എത്തിച്ചുതരുന്നതിനു സൗജന്യ ഷിപ്പിംഗ് ഏർപ്പായെടുത്തിയിട്ടുണ്ട്. COD സൗകര്യവും ലഭ്യമാണ്.

വാങ്ങിയ സാധനങ്ങൾ ഏതെങ്കിലും കാരണത്താൽ ഇഷ്ടപെടാതിരിക്കുകയോ കേടുപാടുകൾ ഉണ്ടായാലോ സൗജന്യമായി മാറ്റിവാങ്ങാനും തിരികെ നൽകി ക്യാഷ് മടക്കി വാങ്ങാനും കഴിയുന്നതാണ്. അന്താരാഷ്ട്ര ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ഹോൾസെയിൽ നിരക്കിലും പ്രത്യേക ഡിസ്‌കൗണ്ട് നിരക്കിലും വാങ്ങാൻ ഞങ്ങളുടെ ഓൺലൈൻ ഷോപ് സന്ദർശിക്കുക. ഷോപ്പിൽ വരുന്ന വൈവിധ്യമാർന്ന ഉത്പന്നങ്ങളെ ഫേസ്ബുക് പേജിലൂടെ പരിചയപെടുത്തുന്നതാണ്.

എല്ലാവരുടെയും അനുഗ്രഹാശിസുകളും ആശംസകളും സഹകരണവും ആത്മാർഥമായി പ്രതീക്ഷിക്കുന്നു. ഷോപ്പിന്റെ ഉത്‌ഘാടനം 2018 ഫെബ്രുവരി 11- ആം തീയതി രാവിലെ 10 AM നു നടത്തപ്പെടുന്നു. പ്രസ്തുത മംഗള കർമത്തിൽ എല്ലാവരുടെയും മഹനീയ സാന്നിധ്യം സാദരം ക്ഷണിക്കുന്നു. എല്ലാവരും ഇത് ഒരു ക്ഷണക്കത് ആയി സ്വീകരിക്കണം എന്ന് അപേക്ഷ. ഓൺലൈൻ ഷോപ്പിന്റെ ഉടഘടനവും ഓൺലൈൻ ആയിട്ടു തന്നെ നടത്തപെടുന്നതിനാൽ എല്ലാവരെയും ഷോപ്പിന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജ് ആയ nallafashions.com എത്തുവാൻ അഭ്യർത്ഥിക്കുന്നു.

പ്രസ്തുത പേജിലേക്കുള്ള ലിങ്ക് ഇതോടൊപ്പം ചേർക്കുന്നന്നു പുതിയ updations വേഗം ലഭിക്കാൻ ഫേസ്ബുക് പേജ് ലൈക് ചെയ്തു follow ചെയ്യുക.

nallafashion.com പേജ് ലൈക് ചെയ്യുക

Join our Facebook Group

സാധാരണ ഡിസ്‌കൗണ്ട് കൂടാതെ അധിക ഡിസ്‌കൗണ്ട് ലഭിക്കാൻ നല്ലഫഷൻസ് ഫേസ് ബുക് ഗ്രൂപ്പിൽ അംഗമാകുക.

പരമാവധി കൂട്ടുകാരിലേക്കു എത്തിക്കുന്നതിനായി ഈ സന്ദേശം ഷെയർ ചെയ്തു സഹകരിക്കുക
നന്ദിയോടെ
K S MANU and Associates

Address

Mannanam - Kottayam
686561

Alerts

Be the first to know and let us send you an email when hitrends.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to hitrends.com:

Share