Safa stitching

Safa stitching Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Safa stitching, Clothing (Brand), Nedumangad.

21/06/2026

നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ നാലാം വാർഡിലെ കുഷർകോട് വാർഡിൽ താന്നിമൂട് തോപ്പുള്ള റോഡിൽ 2012 കാലയളവിൽ ഇരുന്ന സുജ അശോക് എന്ന കൗൺസിലർ നടപ്പിലാക്കിയ പദ്ധതി മാത്രം നവീകരിച്ചുകൊണ്ട് ശേഷം വന്ന സതീശൻ കൗൺസിലർ അതിനുശേഷം വന്ന സജിത കൗൺസിലർ അതിനുശേഷം വന്ന ഇപ്പോൾ പ്രവർത്തനത്തിൽ ഇരിക്കുന്ന ബിനു കുമാർ കൗൺസിലർ എന്നീ കൗൺസിലർമാരെ കൊണ്ട് ഈ താന്നിമൂഡിൽ തോപ്പുവിള റോഡിൽ ഒരു ഓടപ്രവർത്തനമോ ഒരു റോഡിൻറെ പ്രവർത്തനമോ മറ്റു വീടുകാർക്ക് എന്തെങ്കിലും ഒരു ആനുകൂല്യങ്ങളോ ഏതൊന്നും തന്നെ ചെയ്തു നൽകിയിട്ടില്ല ഇന്ന് റോഡ് ശോചനീയാവസ്ഥയിൽ കിടക്കുന്ന അവസ്ഥയിൽ ഞാൻ ബിനു കുമാറ് എന്ന് പറയുന്ന കൗൺസിലറെ വിളിക്കുകയും യാതൊരു നടപടിയും ഉണ്ടാകാതെ എൻറെ വീടിൻറെ മുന്നിലുള്ള റോഡിൽ ചക്ക വീഴുന്ന് ചെളി കട്ടിക്കിടന്നും വെള്ളം കെട്ടിയും മനുഷ്യനും നടന്നു പോകാൻ പോലും അവസരം കിട്ടാത്ത രീതിയിൽ ശോചനാ അവസ്ഥയിൽ കിടക്കുന്നു ഒരു കൗൺസിലർ മാരോ മുൻസിപ്പാലിറ്റി മെമ്പേഴ്സിനോ തിരിഞ്ഞു നോക്കാൻ സമയമില്ല ഇതാണ് ഈ റോഡിൻറെ ശോചനീയാവസ്ഥ എത്രയും പെട്ടെന്ന് ഈ മെസ്സേജ് കാണുന്ന ആരായാലും ഇതിനൊരു നടപടി ഉണ്ടാക്കി തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നുഎനിക്ക് പരാതി പറയാനുള്ളത് നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ ആണ്

28/05/2026
നെടുമങ്ങാട് താന്നിമൂട്എന്ന സ്ഥലത്ത് വന്ന് സ്റ്റിച്ചിങ് ചെയ്യുന്ന ഒരു ലേഡീസ് സ്റ്റിച്ചിംഗ് ആളെ ജോലിക്ക് ആവശ്യമുണ്ട് PH854...
28/04/2026

നെടുമങ്ങാട് താന്നിമൂട്എന്ന സ്ഥലത്ത് വന്ന് സ്റ്റിച്ചിങ് ചെയ്യുന്ന ഒരു ലേഡീസ് സ്റ്റിച്ചിംഗ് ആളെ ജോലിക്ക് ആവശ്യമുണ്ട് PH8547720 228 085477 20228

അളളാഹുമ്മ ലക്കൽ ഹംദു വലക്ക ശുക്ർ
09/04/2026

അളളാഹുമ്മ ലക്കൽ ഹംദു വലക്ക ശുക്ർ

*Here Is A Big Braking News For You All…Our Great Lady Leader “Mrs.Rajila & Adna” Has Promoted As Sales Development Mana...
09/04/2026

*Here Is A Big Braking News For You All…Our Great Lady Leader “Mrs.Rajila & Adna” Has Promoted As Sales Development Manager*🎤🎤🎤

_*Your Present Circumstances Don’t Determine Where You Can Go..They Merely Determine Where You Start_*🔥🔥🔥

*പോരായ്മകളെ ഓർത്ത് ദുഃഖിക്കാതെ അതിജീവിക്കാനുള്ള മാർഗ്ഗങ്ങൾ തേടുകയാണ് വേണ്ടത്.💪 പ്രകടനം മോശമായതുകൊണ്ട് ആരും ഒന്നിനും കൊള്ളാത്തവരാകുന്നില്ല🤝*

*ആത്മവിശ്വാസം നഷ്ടപ്പെടലാണ് യഥാർത്ഥ തോൽവി..തോൽവികളുടെ അതിജീവനമാണ് വിജയത്തിന്റെ തുടക്കം കുറിക്കുന്നത്*⚡️⚡️⚡️⚡️

*ഫിജികാർട്ടിൽ നീ ഒന്നും ആകാൻ പോകുന്നില്ല എന്ന് നാട്ടുകാരും സുഹൃത്തുക്കളും വിധി എഴുതിയപ്പോൾ. ..വിധി തിരുത്തി കുറിച്ചുകൊണ്ട് വിജയത്തിന്റെ കൊടുമുടിയിലേക്ക് ചാടി കയറുകയാണ് ഈ വീട്ടമ്മ..👍👍👍വളരെ വേഗത്തിൽ തന്നെ കമ്പനിയുടെ അഞ്ചാമത്തെ റാങ്കായ “സെയിൽസ് ഡെവലപ്പ്മെന്റ് മാനേജർ” എന്ന പദവിയിലേക്ക് എത്തിനിൽക്കുന്ന 🔥“റൈഡർ”🔥റജില & അഡ്ന മാഡത്തിനു ഓരായിരം വിജയാശംസകൾ...ഇനിയും ഒരുപാട് ഉയരങ്ങളിക്കു പറന്നുയരാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു*🙏🙏

*“ WISHES FROM”* 💕*MANPOWER, WINGS OF FIRE ,OYSTER*💕

Address

Nedumangad

Website

Alerts

Be the first to know and let us send you an email when Safa stitching posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share