Strops Sports

Strops Sports Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Strops Sports, Sportswear Store, New bustand Junction, nilambur, Nilambur.

15/11/2021

RRC SUNDAY CRICKET..
JERSEY SPONSERED BY STROPS


CFC MUTHUKADJERSEY SPONSERED BY STROPS
15/11/2021

CFC MUTHUKAD
JERSEY SPONSERED BY STROPS


Kasco കാട്ടുമുണ്ട
14/11/2021

Kasco കാട്ടുമുണ്ട


09/11/2021



വിവിധ ക്ലബ്ബുകൾക്കുള്ള ജേഴ്സി കൈമാറി.നിലമ്പുരിലെ സ്പോർട്സ് രംഗത്തെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പായ STROPS SPORTS നിലമ്പുരിലെ വ...
07/11/2021

വിവിധ ക്ലബ്ബുകൾക്കുള്ള ജേഴ്സി കൈമാറി.
നിലമ്പുരിലെ സ്പോർട്സ് രംഗത്തെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പായ STROPS SPORTS നിലമ്പുരിലെ വിവിധ ക്ലബ്ബുകൾക്കായി സ്പോൺസർ ചെയ്ത ജേഴ്സികൾ കൈമാറി
ചടങ്ങിൽ STROPS MD സലാം, അബ്ദുള്ള എന്നിവരും ക്ലബ്ബുകളുടെ ഭാരവാഹികളും പങ്കെടുത്തു


ജേഴ്സി കൈമാറിനിലമ്പൂരിലെ സ്പോർട്സ് രംഗത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പ്‌ ആയ STROPS SPORTS തുടർച്ചയായി അഞ്ചാം വർഷവും നിലമ്പൂർ ...
07/11/2021

ജേഴ്സി കൈമാറി

നിലമ്പൂരിലെ സ്പോർട്സ് രംഗത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പ്‌ ആയ STROPS SPORTS തുടർച്ചയായി അഞ്ചാം വർഷവും നിലമ്പൂർ ഗവണ്മെന്റ് മാനവേദൻ സ്കൂളിനും, ചക്കലാക്കുത്ത് എൻഎസ്എസ് ഹൈസ്‌കൂളിനും ജേഴ്‌സി സ്പോൺസർ ചെയ്തു. മനവേദൻ സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ strops എംഡി അബ്ദുൽ സലാം, അബ്ദുള്ള എന്നിവർക്ക് പുറമെ കൗൺസിലർമാരായ റെനീഷ് കുപ്പായി, റഹ്മത്തുള്ള ചുള്ളിയിൽ
അധ്യാപകരായ അനിൽ, സാദിക്ക്, എസ്എംസി ചെയർമാൻ നൗഷാദ് തടത്തിൽ എന്നിവർ സംബന്ധിച്ചു.

എൻഎസ്എസ് സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കായികധ്യാപകനായ ജിതിൻ, മധു എന്നിവർക്ക് പുറമെ വിദ്യാർത്ഥികളും സംബന്ധിച്ചു

31/08/2020
30/07/2020




08/06/2018
02/06/2018


Address

New Bustand Junction, Nilambur
Nilambur
679329

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm
Sunday 9am - 9pm

Telephone

7591930631

Alerts

Be the first to know and let us send you an email when Strops Sports posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Strops Sports:

Share