Kairali Textiles

Kairali Textiles At our shop and on our site, you will find a fabulous, fashionable selection of clothing and accessories for every taste and any budget. Happy shopping!

We have clothes for every occasion, and we are here to help you find the perfect fit.

01/08/2024

വസ്ത്ര സങ്കൽപ്പങ്ങൾ പൂവണിയാൻ ..
കൈരളി മാർജിൻ ഫ്രീ ടെക്‌സ്‌റ്റൈൽസ് പള്ളിക്കത്തോട്

15/10/2023
ഈസ്റ്റർ വിഷു ആഘോഷങ്ങൾ തിളങ്ങട്ടെ നിങ്ങളുടെ പുത്തൻ വസ്ത്രത്തോടൊപ്പം . 🥁🥻👖🎉🎊 ആഘോഷങ്ങൾ ഏതായാലും കൈരളിയിൽ ഓഫറിന്റെ പൊടിപൂരം ...
05/04/2023

ഈസ്റ്റർ വിഷു ആഘോഷങ്ങൾ തിളങ്ങട്ടെ നിങ്ങളുടെ പുത്തൻ വസ്ത്രത്തോടൊപ്പം . 🥁🥻👖🎉🎊 ആഘോഷങ്ങൾ ഏതായാലും കൈരളിയിൽ ഓഫറിന്റെ പൊടിപൂരം . 🥁🥁🎁

എല്ലാത്തരം വസ്ത്രങ്ങൾക്കും ആകർഷകമായ ഡിസ്‌കൗണ്ട് . 👌

ഗുണമേന്മയും കളക്ഷനും കണ്ടറിഞ്ഞു വാങ്ങുവാൻ ഇന്നുതന്നെ കൈരളി ടെക്സ്റ്റിൽസിന്റെ പള്ളിക്കത്തോട് ബ്രാഞ്ച് സന്ദർശിക്കു.. 🏃‍♀️👌🥰

13/01/2023

കൈരളി ടെക്സ്റ്റൈൽസിന്റെ ദിവസേന സമ്മാനപ്പെരുമഴയായ 🎁🎁🥰" ഷോപ് ആൻഡ് വിൻ " ഫെസ്റ്റിവെൽ അവസാന നാളിലേക്ക് ..🙋🏽‍♂️🥁🥁
ഫൈനൽ നറുക്കെടുപ്പും 🧧🎁സമ്മാനദാനവും നടത്തുന്നത് ഏവരുടെയും പ്രിയങ്കരിയായ ....🥁🥁 സ്റ്റാർ മാജിക് വേദിയിലൂടെ പ്രേക്ഷക ലക്ഷങ്ങളെ പൊട്ടിച്ചിരിപ്പിച്ച അനുമോൾ ..🥁🥁👸
ജനുവരി 16 നു നടക്കുന്ന ഈ അവിസ്മരണീയ മുഹൂർത്തത്തിലേയ്ക്ക് ഏവർക്കും സ്വാഗതം 🥁🥁🥁🎁🥳🎉🎊🎊

വിലക്കയറ്റത്തിന്‍റെ നാളിൽ വിലക്കുറവും ഒപ്പം കൈ നിറയെ സമ്മാനങ്ങളുമായി കൈരളിയിൽ ഷോപ്പ് ആൻഡ് വിൻ ഫെസ്റ്റ് .നിങ്ങളുടെ സമ്മാന...
09/12/2022

വിലക്കയറ്റത്തിന്‍റെ നാളിൽ വിലക്കുറവും ഒപ്പം കൈ നിറയെ സമ്മാനങ്ങളുമായി കൈരളിയിൽ ഷോപ്പ് ആൻഡ് വിൻ ഫെസ്റ്റ് .

നിങ്ങളുടെ സമ്മാനം ഇന്നുതന്നെ ഉറപ്പാക്കു..

നറുക്കെടുപ്പിലൂടെ ദിവസേന ഉറപ്പായ സമ്മാനങ്ങൾ ..

സ്വാശ്രയ സംഘങ്ങൾക്കും ചെറുകിട വസ്ത്ര വ്യാപാര സ്ഥാപനങ്ങൾക്കും ഒരു സന്തോഷവാർത്ത ഹോൾസെയിൽ വസ്ത്രങ്ങൾ വാങ്ങുവാൻ ഇനി ദൂരെ എങ്...
21/06/2022

സ്വാശ്രയ സംഘങ്ങൾക്കും ചെറുകിട വസ്ത്ര വ്യാപാര സ്ഥാപനങ്ങൾക്കും ഒരു സന്തോഷവാർത്ത ഹോൾസെയിൽ വസ്ത്രങ്ങൾ വാങ്ങുവാൻ ഇനി ദൂരെ എങ്ങും പോകണ്ട .

പള്ളിക്കത്തോട് കൈരളി ടെക്സ്റ്റൈൽസിൽ ഹോൾസെയിൽ മേള ആരംഭിച്ചിരിക്കുന്നു .

നൈറ്റി, പാവാട, ബ്രാ, പന്റീസ്‌ മുതലായ ഡെയിലി വെയർ ഐറ്റംസ് ഹോൾസെയിൽ റേറ്റിൽ ലഭ്യമാക്കുവാൻ ഇന്നുതന്നെ സന്ദർശിക്കൂ..

ഈ വിഷുക്കാലം കൈരളിയോടൊപ്പം ...ഡബിൾ മുണ്ടുകൾ ,സെറ്റ് മുണ്ടുകൾ , നേരിയത് , കസവു മുണ്ടുകൾ ...എല്ലാത്തരം വസ്ത്രങ്ങളും ഒരു കു...
11/04/2022

ഈ വിഷുക്കാലം കൈരളിയോടൊപ്പം ...
ഡബിൾ മുണ്ടുകൾ ,സെറ്റ് മുണ്ടുകൾ , നേരിയത് , കസവു മുണ്ടുകൾ ...
എല്ലാത്തരം വസ്ത്രങ്ങളും ഒരു കുടക്കീഴിൽ ..

All Dress items in one shop. Starting @ 99contact : 9946325750, 7356732327
29/12/2021

All Dress items in one shop. Starting @ 99
contact : 9946325750, 7356732327

കൈരളി ടെക്സ്റ്റൈൽസിൽ 17/12/2021 ന് നടത്തിയ "ക്രിസ്തുമസ് ന്യൂ ഇയർ  ഷോപ്പ് 'N' വിൻ" സമ്മാന പദ്ധതിയിലെ സമ്മാന അർഹനായ   തെക്...
17/12/2021

കൈരളി ടെക്സ്റ്റൈൽസിൽ 17/12/2021 ന് നടത്തിയ "ക്രിസ്തുമസ് ന്യൂ ഇയർ ഷോപ്പ് 'N' വിൻ" സമ്മാന പദ്ധതിയിലെ സമ്മാന അർഹനായ തെക്കുംതല സ്വദേശി ശ്രീ വിശാഖ് സമ്മാനം കൈപ്പറ്റുന്നു.....

കൈരളി ടെക്സ്റ്റൈൽസിൽ 16/12/2021- വ്യാഴാഴ്ച നടത്തിയ "ക്രിസ്തുമസ് ന്യൂ ഇയർ  ഷോപ്പ് 'N' വിൻ" സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ...
17/12/2021

കൈരളി ടെക്സ്റ്റൈൽസിൽ 16/12/2021- വ്യാഴാഴ്ച നടത്തിയ "ക്രിസ്തുമസ് ന്യൂ ഇയർ ഷോപ്പ് 'N' വിൻ" സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ്... സുമംഗലിബ്യൂട്ടി പാർലർ ഉടമ ശ്രീജ.ഡി.നായർ നിർവ്വഹിക്കുന്നു....

കൈരളി ടെക്സ്റ്റൈൽസിൽ 15/12/2021 ന് നടത്തിയ "ക്രിസ്തുമസ് ന്യൂ ഇയർ  ഷോപ്പ് 'N' വിൻ" സമ്മാന പദ്ധതിയിലെ സമ്മാന അർഹയായ  കയ്യൂ...
15/12/2021

കൈരളി ടെക്സ്റ്റൈൽസിൽ 15/12/2021 ന് നടത്തിയ "ക്രിസ്തുമസ് ന്യൂ ഇയർ ഷോപ്പ് 'N' വിൻ" സമ്മാന പദ്ധതിയിലെ സമ്മാന അർഹയായ കയ്യൂരി സ്വദേശി ശ്രീമതി. ജ്യോതിലക്ഷ്മി സമ്മാനം കൈപ്പറ്റുന്നു.....

കൈരളി ടെക്സ്റ്റൈൽസിൽ 13/12/2021 ന് നടത്തിയ "ക്രിസ്തുമസ് ന്യൂ ഇയർ  ഷോപ്പ് 'N' വിൻ" സമ്മാന പദ്ധതിയിലെ നറുക്കെടുപ്പ്....
14/12/2021

കൈരളി ടെക്സ്റ്റൈൽസിൽ 13/12/2021 ന് നടത്തിയ "ക്രിസ്തുമസ് ന്യൂ ഇയർ ഷോപ്പ് 'N' വിൻ" സമ്മാന പദ്ധതിയിലെ നറുക്കെടുപ്പ്....

Address

686503
Pampadi
686503

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm
Sunday 8am - 8pm

Telephone

+919946325750

Alerts

Be the first to know and let us send you an email when Kairali Textiles posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kairali Textiles:

Share