C-Garden Textiles & Fancy

C-Garden Textiles & Fancy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from C-Garden Textiles & Fancy, Textile Company, Arathil mukku, Pandalam.

Official Page of C-Garden Textiles & Fancy, the world’s largest Textiles and Fancy showroom network, has been the most trusted brand in Pandalam for more than a century now.

Upto 80% Discount ഷർട്ടുകൾ 200/- രൂപ മുതൽ 350/- രൂപ വരെC - ഗാർഡൻ ടെക്സ്റ്റൈൽസ് ,         അറത്തിൽ മുക്ക് .
03/09/2025

Upto 80% Discount

ഷർട്ടുകൾ 200/- രൂപ മുതൽ 350/- രൂപ വരെ

C - ഗാർഡൻ ടെക്സ്റ്റൈൽസ് , അറത്തിൽ മുക്ക് .

ഓണാശംസകൾ🙏
29/08/2025

ഓണാശംസകൾ🙏

1 yrs to 6 yrs (Boys & Girl's) Collections . 👌🕺New arrivals🧑‍🦱🤵
17/06/2023

1 yrs to 6 yrs (Boys & Girl's) Collections . 👌🕺New arrivals🧑‍🦱🤵

20/05/2023

Wanted Experienced Ladies Sales Staff 4 Textiles
Please Call
075948 46551

17/01/2022
സ്റ്റോക്ക് ക്ലിയറൻസ് സെയിൽ⚡⚡
16/01/2022

സ്റ്റോക്ക് ക്ലിയറൻസ് സെയിൽ⚡⚡

09/10/2021

Experienced Lady Staff required -1
Salary,Rs.6500/- to Rs.7000/-
Call 7594846551

22/09/2021

കഴിഞ്ഞ രണ്ടുവർഷമായി കോവിഡ് - 19 സൃഷ്ടിച്ച പ്രതിസന്ധി മൂലം വ്യാപാരം വളരെ മോശം സ്ഥിതിയിലാണ്.

ഓണം കഴിഞ്ഞ് 10 ദിവസം ലോക്ക്ഡൗൺ ആയി കട വീണ്ടും അടച്ചിടേണ്ട സാഹചര്യമുണ്ടായി.

ജനങ്ങൾ അധികവും സ്വകാര്യ വാഹനങ്ങളിലാണ് യാത്ര ചെയ്യുന്നത് .

ഈ അവസരത്തിൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണ് പാർട്ടി സമ്മേളനത്തിൻറെ കൊടികൾ സ്ഥാപനത്തിനു മുന്നിലായി നാട്ടിയിരിക്കുന്നത്..

കഴിഞ്ഞമാസം മറ്റൊരു അനുസ്മരണ സമ്മേളനത്തിന് (വർഷത്തിൽ 12 മാസവും പാർട്ടി പരിപാടികൾ ഉണ്ടാകും) നമ്മുടെ നാട്ടിലെ സിപിഎം പ്രവർത്തകർ ഇതേപോലെ ഇൻറർലോക്ക് കുത്തിപ്പൊളിച്ച് കൊടിനാട്ടിയപ്പോൾ ബ്രാഞ്ച് സെക്രട്ടറിയോട് ഓർമ്മിപ്പിച്ചതാണ് ഇത്തരം സന്ദർഭത്തിൽ മറ്റു സ്ഥലങ്ങളിൽ ചെയ്യുന്നതുപോലെ ശർക്കര പാട്ടയിൽ മണ്ണ് നിറച്ച് കൊടിനാട്ടി ഇൻറർലോക്ക് കേടുപാട് വരുത്താതെയിരുന്നുവെങ്കിൽ നന്നായിരിക്കും എന്ന്..

പക്ഷേ ഈ മാസം അതിലും കൂടുതൽ കൊടികൾ ഇൻറർലോക്ക് കുത്തിപ്പൊളിച്ച് കടയിലേക്ക് വാഹനങ്ങൾ പോലും കയറാൻ പറ്റാത്ത രീതിയിൽ തടസ്സപ്പെടുത്തിരിക്കുകയാണ്..

കൊടികൾ ഇങ്ങനെ നിരത്തി വെച്ചിരിക്കുമ്പോൾ വാഹനങ്ങൾ കയറാതെ മറ്റു സ്ഥാപനങ്ങളിലേക്ക് പോവുകയാണ്

സിപിഎം പാർട്ടി പ്രവർത്തകർമാത്രമാണ് ഇൻറർലോക്ക് ഇട്ടതിനുശേഷം ഇവിടെ ഇത്തരത്തിൽ കൊടിനാട്ടുന്നത് .

പന്തളം പ്രദേശത്തേ പാർട്ടിയുടെ ചുമതല വഹിക്കുന്ന ഉത്തരവാദിത്വപ്പെട്ടവർ ഇടപെട്ട് വാഹനം പാർക്ക് ചെയ്യാൻ തടസ്സം വരുന്ന തരത്തിൽ ഉള്ള കൊടികൾ അഴിച്ചു മാറ്റണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു..

R. പ്രേംശങ്കർ
C-Garden ടെക്സ്റ്റൈൽസ്
അറത്തിൽമുക്ക്
പന്തളം

എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ....കുത്താമ്പുള്ളി കൈത്തറി സെറ്റും മുണ്ടും പുതിയ കളക്ഷൻസ് 👍C- ഗാർഡൻ ട...
12/04/2021

എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ....

കുത്താമ്പുള്ളി കൈത്തറി സെറ്റും മുണ്ടും പുതിയ കളക്ഷൻസ് 👍

C- ഗാർഡൻ ടെക്സ്റ്റൈൽസ്
അറിത്തിൽമുക്ക് ,പന്തളം

എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ....സെറ്റും മുണ്ടും പുതിയ കളക്ഷൻസ് 👍
12/04/2021

എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ....

സെറ്റും മുണ്ടും പുതിയ കളക്ഷൻസ് 👍

ഫോറസ്റ്റിൽ നിന്നും SC/ST ഫെഡറേഷൻ നേരിട്ട് ശേഖരിക്കുന്ന ശുദ്ധവും രുചിയും ഗുണവും ഏറിയതുമായ ചെറുതേൻ, വൻതേൻ എന്നിവ ഞങ്ങളുടെ ...
02/03/2021

ഫോറസ്റ്റിൽ നിന്നും SC/ST ഫെഡറേഷൻ നേരിട്ട് ശേഖരിക്കുന്ന ശുദ്ധവും രുചിയും ഗുണവും ഏറിയതുമായ ചെറുതേൻ, വൻതേൻ എന്നിവ ഞങ്ങളുടെ Fresh Garden Spices കൗണ്ടറിൽ നിന്നും ലഭ്യമാണ്...

Address

Arathil Mukku
Pandalam
689501

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8:08pm
Thursday 9am - 8:08pm
Friday 9am - 8:08pm
Saturday 9am - 8:08pm
Sunday 9am - 8:08pm

Telephone

+919400650768

Website

Alerts

Be the first to know and let us send you an email when C-Garden Textiles & Fancy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to C-Garden Textiles & Fancy:

Share