07/08/2025
*ഖാദി ഓണം മേള 2025*
പട്ടാമ്പി : ഓണം പ്രമാണിച്ച് ഖാദിക്ക് സർക്കാർ 30% റിബേറ്റ് അനുവദിച്ചതിനോടനുബന്ധിച്ച് മേലെപട്ടാമ്പി പന്തക്കൽ ദേവീക്ഷേത്ര ത്തിനടുത്തുള്ള ഖാദി ഗ്രാമോദ്യോഗ് ഭവനിൽ ഖാദി ഓണം മേള 2025 ന് തുടക്കമായി . ഓഗസ്റ്റ് 1 ആം തിയതി മുതൽ സെപ്റ്റംബർ 4-ആം തിയതിവരെ നീണ്ടുനിൽക്കുന്ന മേളയിൽ ഖാദിദോത്തികൾ ,കളർ മുണ്ടുകൾ ,ബെഡ്ഷീറ്റുകൾ, കോട്ടൺ ഷർട്ട് പീസുകൾ, ഉന്നം നിറച്ച കിടക്കകൾ, സാരികൾ തുടങ്ങിയ തുണിത്തരങ്ങളും തേൻ, എള്ളെണ്ണ ചന്ദനത്തിരികൾ സ്റ്റാർച്ചുകൾ തുടങ്ങിയ ഗ്രാമ വ്യവസായ ഉത്പന്നങ്ങളും ലഭ്യമാകും ഉപഭോക്താക്കൾക്ക് ഖാദി ഉത്പാദനം നേരിട്ട് കാണുന്നതിനും മേളയിൽ ഏർപ്പെടുത്തിയിട്ടുണ്ട് ഖാദി സൗകര്യം സിൽക്ക് തുണിത്തരങ്ങൾക്ക് 30% റിബേറ്റും ഖാദി പോളിസ്റ്റർ വസ്ത്ര ങ്ങൾക്ക് 20% റിബേറ്റും മേളയിലൂടെ ലഭിക്കും .