27/04/2026
നമ്മുടെ യാൺ വീഡിയോകൾക്ക് നിങ്ങൾ നൽകിയ മികച്ച പ്രതികരണത്തിന് നന്ദി. ഇന്ന് നമ്മൾ പരിചയപ്പെടുന്നത് രണ്ട് കിടിലൻ പ്രോഡക്റ്റുകളാണ്:
✅ Baby Pearls: 25 ഗ്രാമിൽ വരുന്ന ഈ യാൺ തുടക്കക്കാർക്കും കൊച്ചു കുട്ടികൾക്കുള്ള സോഫ്റ്റ് ഡ്രസ്സുകൾ നിർമ്മിക്കാനും ഏറെ അനുയോജ്യമാണ്.
✅ Cotton Delight: 100% കോട്ടൺ ആയതുകൊണ്ട് തന്നെ വേനൽക്കാല വസ്ത്രങ്ങൾക്കും കുട്ടികളുടെ വസ്ത്രങ്ങൾക്കും ഏറെ കംഫർട്ടബിൾ ആണ്. മനോഹരമായ പേസ്റ്റൽ കളറുകളിൽ ഇവ ലഭ്യമാണ്.
ഇത് കൂടാതെ Cotton Candy, Blanky, Magnus, Cottone തുടങ്ങി നിങ്ങളുടെ പ്രിയപ്പെട്ട പല ബ്രാൻഡുകളും ഇപ്പോൾ റീസ്റ്റോക്ക് ചെയ്തിട്ടുണ്ട്! 🛍️
ഓൺലൈനായി ഓർഡർ ചെയ്യാൻ വിളിക്കൂ: 📞 9656732330, 9656732380
📍 Location: Fitwel Marketing, Bensor Tower, Perumbavoor