New Mith and Mithz

New Mith and Mithz Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from New Mith and Mithz, New Mith and Mithz, VPC Market , Kulapully, Ottapalam Road, Shoranur.

24/12/2023
20/05/2023

MI LIFESTYLE MARKETING GLOBAL PVT. LTD എന്ന വലിയ കമ്പനിയെ കുറിച്ച്(ഞാൻ വർക്ക്‌ ചെയ്യുന്ന കമ്പനി).. 1,നിങ്ങളുടെ ജീവിതം പരാജയമാണോ? 2. നിങ്ങളുടെ ജീവിതം ആഗ്രഹിച്ച സമ്പന്നത നേടാൻ കഴിഞ്ഞിട്ടുണ്ടോ? 3. ഉദ്യോഗസ്ഥരായ നിങ്ങൾ യഥാർത്ഥത്തിൽ ആഗ്രഹിച്ചത് നേടിയിട്ടുണ്ടോ? 4. വിദ്യാർത്ഥി ആയ നിങ്ങൾ ആഗ്രഹിച്ച വിജയങ്ങൾ സ്വന്തമാക്കാൻ പറ്റിയിട്ടുണ്ടോ? 5. കുടുംബം സുന്ദര സുരഭിലമാക്കാൻ കഴിഞ്ഞിട്ടുണ്ടോ? 6. ആരോഗ്യകാരണങ്ങളാൽ നിങ്ങളെ നിരന്തരമായി അലട്ടുന്നുണ്ടോ? 7. പ്രവാസിയായ നിങ്ങൾ ഇത് വരെ എത്ര സമ്പത്ത് ഉണ്ടാക്കി? ഇങ്ങനെ 100 ചോദ്യങ്ങൾ നിങ്ങൾ ജീവിതത്തിൽ കേൾക്കുന്നവർ ആയിരിക്കും.. ഇത്തരം നിരവധി ആശങ്കകൾക്ക് ഉത്തരം തേടി വരുന്നവർക്ക് വ്യക്തമായ ഉത്തരം ആണ് ഞാൻ എന്റെ fb കൂട്ടുകാരോട് പറയാൻ ആഗ്രഹിക്കുന്നത്.. 🌹. ഒരു ചെറിയ മാറ്റത്തിലൂടെ നിങ്ങളുടെ ലക്ഷ്യ സാക്ഷാത്കാര്യത്തിന് സുഗമ വഴികൾ തെളിയിച്ചു തരുന്നു. 🌹. നിങ്ങളുടെ ജീവിതം നിങ്ങൾക്ക് തന്നെ മാറ്റി എഴുതമെന്ന് തെളിയിച്ചു തരുന്നു 🌹.ലളിതമായ ജീവിത വഴിയിലെ സങ്കീർണതകൾ ഒഴിവാക്കി കൃത്യതയും വ്യക്തതയും ഉള്ള ലളിതമായ മാർഗ്ഗം വെളിവാക്കി ലക്ഷ്യബോധം സ്വന്തമാക്കി നിങ്ങളെ വിജയി ആക്കുന്നു 🙏മോട്ടിവേഷൻ അല്ല നിങ്ങൾക്ക് വേണ്ടത് ട്രാൻസ്‌ഫോർമേഷൻ ആണ് അത് ഒട്ടും സങ്കീർണവും അല്ല.. ആ ലളിത വഴികൾ നിങ്ങൾക്കായി നമ്മൾ ഈ ഗ്രൂപ്പ്‌ വഴിയും zoom app വഴിയും physical training വഴിയും എല്ലാം ഇവിടെ ഒരുക്കുന്നു..ഇപ്പോൾ നമ്മൾ എല്ലാവരുടെയും ആരും അല്ലായിരിക്കാം.. പക്ഷേ നമ്മൾ ഈ കമ്പനിയിൽ join ചെയ്ത് work ചെയ്താൽ ആരുടെ മുന്നിലും തല ഉയർത്തി നിൽക്കാം.. ആരുടേയും മുന്നിൽ പരിഹാസത്തിന്റെ വാക്കുകൾ ഉണ്ടാവില്ല.. അഥവാ പരിഹസിക്കുണ്ടെങ്കിൽ തന്നെ അവർക്ക് നമ്മുടെ കൂടെ എത്താൻ പറ്റിയിട്ടില്ല എന്ന് വിചാരിച്ചാൽ മാത്രം മതി.. കൂടുതൽ അറിയാൻ 9448538118 ഈ നമ്പറിൽ വിളിക്കുക. 100% വിജയം നിങ്ങളുടെ അധ്വാനത്തിന് ഉറപ്പ് തരുന്നു.

25/02/2023

Address

New Mith And Mithz, VPC Market , Kulapully, Ottapalam Road
Shoranur

Website

Alerts

Be the first to know and let us send you an email when New Mith and Mithz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share