Athan Akhil

Athan Akhil Official page of Athan Akhil,
Author and Artist, a Professional Consulatant in Apparel & Fashion, P

This is official page of Akhil

Textile Technologist by profession, interested areas are Workstudy and PIP in apparel / Fashion Industry. well known as technical adviser in kerala Fashion industries

Passion of Roaming and Photography makes him a Naturographer

16/06/2019
08/06/2019
02/06/2019
 #ക്രിപ്ടോക്രിസ്ത്യൻ. ഭാരതത്തിലെ ഹിന്ദു / മുസ്ലിം സമാജത്തിന് നടുവിൽ മതേതരത്വം പുലമ്പി ഉറങ്ങിക്കിടക്കുന്ന വിഷം മുറ്റിയ പാ...
30/05/2019

#ക്രിപ്ടോക്രിസ്ത്യൻ.

ഭാരതത്തിലെ ഹിന്ദു / മുസ്ലിം സമാജത്തിന് നടുവിൽ മതേതരത്വം പുലമ്പി ഉറങ്ങിക്കിടക്കുന്ന വിഷം മുറ്റിയ പാമ്പാണ് ക്രിപ്ടോ ക്രിസ്ത്യൻ. ഇവരുടെ ലക്ഷ്യം സംസ്കാരത്തെ മുച്ചൂടും നശിപ്പിക്കുക എന്നത് മാത്രമാണ്.

ഗ്രീക്ക് ഭാഷയിൽ "ക്രിപ്ടോ " എന്ന വാക്കിനർത്ഥം മറഞ്ഞിരിക്കുന്നത് എന്നാണ്. കിപ്ടോ ക്രിസ്ത്യൻ എന്നത് കാണപ്പെടുന്ന വലിയ ഭീകരതയൊന്നുമല്ല. എന്നാൽ Slow Poison ലൂടെ നമ്മുടെ സംസ്കൃതിയെ നശിപ്പിക്കാനായ് പ്രവർത്തിക്കുന്ന വത്തിക്കാൻ അംഗീകാരം ഉള്ള ഒരു ഇവാഞ്ചലിക്കൽ പ്രൊജക്ട് ആണിത്. ക്രൈസ്തവവത്ക്കരണം നടത്തേണ്ടതായ നാട്ടിലെ മൂല സംസ്കൃതിയെ അനുകരിച്ച് മെല്ലെ ക്രിസ്തീയവത്ക്കരിക്കുക എന്ന തന്ത്രമാണ് ഇവിടെ പ്രയോഗിക്കപ്പെടുന്നത്. മെല്ലെ മെല്ലെ ഇവിടുത്തെ ആചാരങ്ങളെ പിഴുതെറിഞ്ഞ് പൂർണമായും ക്രിസ്തീയവത്ക്കരിക്കുക എന്നതാണിവരുടെ ശൈലി.

ക്രിപ്ടോ ക്രിസ്ത്യനിറ്റിയുടെ ഏറ്റവും ആദ്യത്തെ ഉദാഹരണം റോമൻ സാമ്രാജ്യത്തിലാണ്. റോമിൽ ക്രിസ്തീയത കാൽ കുത്തിയ നാളുകളിൽ, ഇതിനെ റോമൻ സംസ്കാരത്തിനെതിരെയുള്ള ശത്രുവായ് അന്നത്തെ ചക്രവർത്തി ട്രോജൻ മനസിലാക്കുകയും ക്രിസ്തുമതം സ്വീകരിച്ചവരോട് തിരികെ റോമൻ ദേവതകളെ ആരാധിക്കുക അല്ലെങ്കിൽ മരിക്കാൻ തയ്യാറാവുക എന്ന് ആജ്ഞാപിക്കുകയും ചെയ്തു.
തന്ത്രശാലികളായ ക്രിസ്ത്യാനികൾ റോമൻ ദേവതകളെ ക്രിസ്തീയമായ് ആരാധിക്കാൻ തുടങ്ങുകയും ചെയ്തു. കാലക്രമേണ ജനസംഖ്യ വർദ്ധിച്ചപ്പോൾ അവയെ ഉപേക്ഷിക്കുകയും മെല്ലെ ക്രിസ്ത്യൻ സാമ്രാജ്യം റോമിൽ പടുത്തുയർത്തുകയും ചെയ്തു.
ഇന്ന് നമുക്കിടയിൽ ക്രിസ്ത്യാനികൾ വിളക്ക് തെളിക്കുന്നതും, യേശുവിനെ ഹിന്ദു ദേവതകളെപ്പോലെ നിർമ്മിക്കുന്നതും, കൊടിമരവും, പായസവും എല്ലാം അനുകരിക്കുന്നത്. പാവപ്പെട്ട ഹിന്ദുവിനെ തെറ്റിദ്ധരിപ്പിച്ച് ക്രൈസ്തവവത്ക്കരിച്ച് മെല്ലെ ഈ സംസ്കാരത്തെ ഉന്മൂലനം ചെയ്യുക എന്ന വത്തിക്കാൻ അജണ്ടയാണ് ഇവിടെ നടപ്പിലാക്കപ്പെടുന്നത്.
ദു:ഖവെള്ളി മലകയറ്റം, അമ്പ് എഴുന്നള്ളിപ്പ്, പെരുനാൾ പ്രദക്ഷിണം ഇവയെല്ലാം ക്രിപ്ടോ ക്രിസ്ത്യൻ അജണ്ടയുടെ ഭാഗമാണ്.
ചർച്ച്കൾക്ക് "പള്ളി" എന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്നതു മുതൽ ; ക്രിസ്മസ് ഫ്രണ്ട് എന്ന പേരിൽ യുവാക്കളിലേക്ക് ക്രിസ്തീയത എത്തിക്കുന്നത് വരെ ഈ ഭീകരത വളർന്ന് കഴിഞ്ഞിരിക്കുന്നു.

ക്രിപ്ടോ ക്രിസ്ത്യൻ ജിഹാദികളെപ്പോലെ തുറന്ന അക്രമണങ്ങൾ നടത്താറില്ല. അതു കൊണ്ട്തന്നെ സമയത്ത് അവയെ തിരിച്ചറിയുക ബുദ്ധിമുട്ടാണ്. തുടക്കത്തിൽ ഇവർ അതാത് ദേശങ്ങളിലെ ദേവതകളെ മഹത്വവത്ക്കരിക്കും; പിന്നെ അവയെ തള്ളിപ്പറയുകയും എതിർക്കുകയും ചെയ്യും. ആത്യന്തികമായ് അവർ ആ ജനതയെ പൂർണമായും ക്രിസ്തീയവത്ക്കരിക്കുകയും ചെയ്യും.
ഈ അടുത്ത കാലത്ത് ഹിന്ദു ദേവതകളെ ചിലർ അവഹേളിച്ചത്, ദുർഗാദേവിയെ വേശ്യയെന്ന് വിളിച്ച മാധ്യമ പുലയാട്ട് , കേരളത്തിന്റേത് ക്രിസ്തീയ സംസ്കാരമാണ് എന്ന് ചാനലിലൂടെ വിളിച്ച് കൂവിയ ജോൺ ബ്രിട്ടാസ് ; എല്ലാം ക്രിപ്ടോ ക്രിസ്ത്യൻ പദ്ധതി അപകടകരമായ് നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിയെ കാർന്ന് തിന്ന് തുടങ്ങി എന്നതിന്റെ സൂചനയാണ്.

ക്രിപ്ടോ ക്രിസ്ത്യൻ പദ്ധതിയുടെ മറ്റൊരുദാഹരണം നമുക്ക് ജപ്പാനിൽ കാണാൻ കഴിയും. മതപരിവർത്തനത്തിനായ് ക്രിസ്ത്യൻ വിശുദ്ധൻ സേവ്യർ 1550 ൽ ജപ്പാനിലെത്തി, അവിടുത്തെ ബുദ്ധമത വിശ്വാസികളെ മതം മാറ്റാൻ തുടങ്ങി. 1643 ൽ രാജാ ഷോഗുൻ ക്രിസ്തുമത പ്രചരണം ജപ്പാനിലെ സാമൂഹിക ജീവിതത്തിന് അപകടമാണ് എന്ന് മനസിലാക്കുകയും, യേശുവിന്റെ വിഗ്രഹങ്ങളും ചർച്ചുകളും തകർക്കുകയും ബൈബിളും മറ്റ് ക്രിസ്തീയ പുസ്തകങ്ങളും പിടിച്ചെടുത്ത് കത്തിക്കുകയും ചെയ്തു. തിരികെ ബുദ്ധ ധർമ്മത്തിലേക്ക് വരാൻ വിസമ്മതിച്ചവരെ കൂട്ടക്കൊല നടത്തി. എന്നാൽ ഇവിടെയും ക്രിപ്ടോ ക്രിസ്ത്യൻ തന്ത്രം പയറ്റി ക്രിസ്ത്യാനികൾ. പലരും ബുദ്ധ ധർമ്മം സ്വീകരിക്കാമെന്ന് സമ്മതിക്കുകയും രഹസ്യമായ് ക്രിസ്ത്യൻ വിശ്വാസങ്ങൾ തുടരുകയും ചെയ്തു വന്നു. ക്രമേണ ഇവരുടെ ജനസംഖ്യ വർദ്ധിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജപ്പാൻ ഔദ്യോഗീകരണത്തിന് തിരിഞ്ഞപ്പോൾ ബുദ്ധ ധർമ്മം ശോഷിച്ചതായും ക്രിസ്ത്യനിറ്റി വർദ്ധിച്ചതായും കാണാൻ കഴിഞ്ഞു.
ബുദ്ധമതത്തിന്റെ മുഖാവരണമണിഞ്ഞ് ക്രിസ്തു വിശ്വാസികൾ പെറ്റുപെരുകിയത് ജപ്പാൻ ദേശീയതക്കു മേൽ ഏറ്റ കനത്ത പ്രഹരമായിരുന്നു.

ഭാരതത്തിലും ക്രിപ്ടോ ക്രിസ്ത്യൻ പദ്ധതി നടന്ന് വരുന്നു. പഞ്ചാബിൽ തലപ്പാവണിഞ്ഞ് പുറമേ സിഖ് മതമെന്ന് കാണിച്ചു കൊണ്ട് ക്രിസ്ത്യാനിയായ് തീരുന്ന ജനവിഭാഗത്തെ നമുക്ക് കാണാൻ സാധിക്കും. കേരളത്തിലും തമിഴ് നാട്ടിലും എല്ലാം ഇത് കാണാൻ സാധിക്കും.
യേശു യോഗ ,യേശു നമസ്കാരം, യേശുസഹസ്രനാമം, ഈശോ സുപ്രഭാതം എന്നിങ്ങനെ എല്ലാമുള്ള പ്രചരണങ്ങളിലൂടെ ക്രിപ്ടോ ക്രിസ്ത്യൻ പദ്ധതി വ്യാപിച്ച് വരുന്നു!
സംവരണത്തിനായ് ഹിന്ദുവായ് നിലകൊള്ളുകയും ആത്യന്തികമായ് ക്രിസ്തു വിശ്വാസിയായ് ഹിന്ദു വിരുദ്ധരാകുന്നവരാണ് ഇന്ന് ഏറെയുള്ളത്. മുൻ രാഷട്രപതി കെ. ആർ .നാരായണൻ മരണം വരെ ദളിതൻ എന്ന ലേബലിൽ സംവരണത്തിന്റെ ഗുണഫലങ്ങൾ ആസ്വദിക്കുകയും മരണശേഷം ക്രിസ്ത്യാനിയെന്ന കാര്യം നമുക്ക് മുന്നിൽ വെളിപ്പെടുകയും ചെയ്തത് ചിന്തനീയമാണ്. ഇങ്ങനെ ഹിന്ദു നാമം ധരിച്ച വത്തിക്കാൻ ഏജന്റുമാരായ ക്രിപ്ടോ ക്രിസ്ത്യാനികൾ നിരവധിയാണ്.
1. കോൺഗ്രസ് നേതാവ് അംബികാ സോണി, ഷീലാ ദീക്ഷിത് എന്നിവർ
2. സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകികളായ നക്സലുകാർ
3 .മഹിഷാസുരനെ പൂർവികനെന്ന് പറഞ്ഞ് JNU വിൽ ആഘോഷങ്ങൾ സംഘടിപ്പിച്ച ജിതേന്ദ്ര യാദവ്, സുനിൽ യാദവ് എന്നിവർ എല്ലാം പേര് കൊണ്ട് ഹിന്ദുക്കളും യഥാർത്ഥത്തിൽ ക്രിപ്ടോ ക്രിസ്ത്യനും ആണ്.
4. അന്ന പ്രിജി ജോസഫ് എന്ന ഷാനി പ്രഭാകരൻ
എന്നിങ്ങനെ നിരവധി പേരെ ഈ ഗണത്തിൽ നമുക്ക് കാണാൻ സാധിക്കും.

ആർക്കെങ്കിലും ലിവർ സംബന്ധമായ രോഗം വന്നാൽ ത്വക്കിന് ചൊറിച്ചിൽ, കണ്ണുകളുടെ മഞ്ഞപ്പ് എന്നിങ്ങനെയുള്ള symptoms കാണാൻ കഴിയും. മരുന്നിലൂടെ ഈ Symptoms മാറും എന്നല്ലാതെ രോഗത്തിന്റെ അടിസ്ഥാന കാരണങ്ങൾ മാറുന്നില്ല .
ഹിന്ദു വിരുദ്ധത പ്രചരിപ്പിക്കുന്ന രാഷ്ട്രീയക്കാർ ,ദളിത് പേരിൽ നടത്തുന്ന ഹിന്ദു വിരുദ്ധ പോരാട്ടങ്ങൾ ,എന്നിങ്ങനെയുള്ളവയെല്ലാം കേവലം symptoms മാത്രമാണ്. ഇവയെയല്ല നാം ചികിത്സിക്കേണ്ടത്! നമുക്കാവശ്യം യഥാർത്യം കണ്ടെത്തുകയാണ്.

സമകാലീന രാഷ്ട്രീയം പറഞ്ഞ് നിർത്താം:

ഒരേ സമയത്ത് വന്ന രണ്ട് സുപ്രീം കോടതി വിധികൾ
1) ശബരിമലയിലെ സ്ത്രീ പ്രവേശനം
2) ക്രിസ്ത്യൻ പള്ളി കൈമാറ്റം സംബന്ധിച്ച്.
രണ്ടിലും കേരളത്തിലെ ഭരണക്കാർ ഇടപെട്ട രീതി ശ്രദ്ധിക്കേണ്ടതാണ്.
ഒന്നിൽ കോടതി വിധി നവോദ്ധാനത്തിന്റെ പേരിൽ വിശ്വാസികളെ വെല്ലുവിളിച്ചു കൊണ്ട് നടന്ന ബലമായ കടന്നുകയറ്റവും; പ്രതികരണങ്ങളും.
മറ്റേതിൽ ആകട്ടെ കോടതി വിധി നടപ്പിലാക്കാതിരിക്കാൻ വേണ്ടി സമാധാന നീക്കങ്ങളും.

ഒന്നാലോചിച്ചാൽ പറയുന്നത് ചെയ്യുന്ന സേവനങ്ങളെ കുറിച്ചാണ്; ക്രിസ്തുവിന് ശേഷം വർഷങ്ങക്ക് ശേഷം രൂപികരിക്കപ്പെട്ട ഒരു ബിസിനസ് സംരംഭം മാത്രമല്ലേ ക്രിസ്ത്യാനിറ്റി എന്നത്?

Address

Vellayambalam
Thiruvananthapuram
695003

Alerts

Be the first to know and let us send you an email when Athan Akhil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Athan Akhil:

Share