Deiva De'

Deiva De' Our products are traditional ethinic designer saris duppatta, kurtis, davani set, settum mundum, handmade jewelry, bags, readymade long kurthi, short kurthi.

small tops, palazzo, and skirts for ladies and kids. Our traditional works are Kalamkari,Madhubani,Mural,lucknow chikan &other ethnic designer saris,kurthis, handwork mechine work kurthi materials, selwar set materials, & duppattas, bed sheets, cushion covers, table runners....

Our beautiful handmade jewellery is perfect for everyday wear, special occasions & also a gift for special one. handpa

inted flower pots & other gift items also available.. Reach us by dropping message watssapp +919995525840
website
http://deivadesign.blogspot.com/

20/06/2026

ലിനെൻ കോട്ടൺ സാരീ
റെഡ് & ബ്ലൂ കമ്പിനേഷനിൽ സിൽവർ ബോർഡർ.. ബ്ലൂ റെഡ് & വൈറ്റ്.. ഇഷ്ടമാണോ..whatsapp :+919995525840

19/06/2026

ഇന്ന് narayanpet സാരീ കാണാം.
ഇളം നിറത്തിലും കടും നിറത്തിലും ടെംപിൾ ഡിസൈനുകളുള്ളതുമായ കോൺട്രാസ്റ്റ് ബോർഡറുകളും, ഇടവിട്ടുള്ള വരകളുള്ള മുന്താണി എന്നിവയാണ് ഇവയുടെ ഏറ്റവും വലിയ ആകർഷണം.. കോട്ടണിലും ഹാൻലൂമിലും ഇത് ചെയ്തു വരുന്നു. തെലുങ്കനായിലെ narayanpat എന്ന സ്ഥലത്ത് നെയ്തെടുക്കുന്ന സാരികൾ ഭാരം കുറഞ്ഞതും ഈടുനിൽക്കുന്നതുമാണ്. ഇവയുടെ പ്രധാന പ്രത്യേകത പരസ്പരം കോർത്തിണക്കിയ (interlocking weft) നെയ്ത്ത് രീതിയാണ്.
ഈ ഓണം പൊടിപൊടിക്കണ്ടേ..
വാട്സ്ആപ്പ് :+919995525840

18/06/2026

ലിനെൻ സാരിയിൽ സിൽവർ ബോർഡർ..
നീലയും വെള്ളിയും ചേരുമ്പോൾ ആ ഭംഗിയിൽ ലയിക്കാൻ പ്രകൃതി തന്നെ നമുക്കായി കാഴ്ചകൾ ഒരുക്കിയിട്ടുണ്ട്. ആകാശനീലിമയിൽ നാം കാണുന്ന വെള്ളി നക്ഷത്രങ്ങൾ.. നീലക്കടൽ വെള്ളിത്തിരകളാൽ വന്ന് നമ്മെ തഴുകി പോകുമ്പോൾ.. ശംഖ്പുഷ്പത്തിന്റെ ഹൃദയഭാഗത്ത് പ്രണയമായി നിറയുന്ന ശ്വേത വർണ്ണം. നീലാകാശത്തിൽ പാറിപറക്കുന്ന വെള്ളരിപ്രാവുകൾ...അങ്ങനെ എത്രയെത്ര കാഴ്ചകൾ.. വെള്ളിയും നീലയും ചേർന്ന ഈ ലിനെൻ കോട്ടൺ സാരിയെ സ്വീകരിക്കാൻ വരൂ.. ❤️
Whatsapp : +919995525840

ലിനെൻ സാരിയിൽ സിൽവർ ബോർഡർ.. നീലയും വെള്ളിയും ചേരുമ്പോൾ ആ ഭംഗിയിൽ ലയിക്കാൻ പ്രകൃതി തന്നെ നമുക്കായി കാഴ്ചകൾ ഒരുക്കിയിട്ടുണ...
18/06/2026

ലിനെൻ സാരിയിൽ സിൽവർ ബോർഡർ..
നീലയും വെള്ളിയും ചേരുമ്പോൾ ആ ഭംഗിയിൽ ലയിക്കാൻ പ്രകൃതി തന്നെ നമുക്കായി കാഴ്ചകൾ ഒരുക്കിയിട്ടുണ്ട്. ആകാശനീലിമയിൽ നാം കാണുന്ന വെള്ളി നക്ഷത്രങ്ങൾ.. നീലക്കടൽ വെള്ളിത്തിരകളാൽ വന്ന് നമ്മെ തഴുകി പോകുമ്പോൾ.. ശംഖ്പുഷ്പത്തിന്റെ ഹൃദയഭാഗത്ത് പ്രണയമായി നിറയുന്ന ശ്വേത വർണ്ണം. നീലാകാശത്തിൽ പാറിപറക്കുന്ന വെള്ളരിപ്രാവുകൾ...അങ്ങനെ എത്രയെത്ര കാഴ്ചകൾ.. വെള്ളിയും നീലയും ചേർന്ന ഈ ലിനെൻ കോട്ടൺ സാരിയെ സ്വീകരിക്കാൻ വരൂ.. ❤️
Whatsapp : 099955 25840

18/06/2026

കോട്ടൺ കളർ നൂലുകൊണ്ട് നെയ്തെടുത്തു സെറ്റും. മുണ്ടും

17/06/2026

നിറമുള്ള നൂലിഴകൾ കൊണ്ടൊരു വിസ്മയം. ടിഷ്യൂ കേരള സെറ്റും മുണ്ടും.. സാരികളും... കേരളത്തിന്റെ പാരമ്പരഗത വസ്ത്രമായ സെറ്റും മുണ്ടും വ്യത്യസ്ത രീതിയിൽ ഈ കഴിഞ്ഞ ഓണത്തിന് deiva ഡിസൈൻ നിങ്ങൾ ക്കായി ഒരുക്കിയിരുന്നു. അന്ന് നിങ്ങൾ സന്തോഷപൂർവംസ്വാഗതംചെയ്തു .
സ്നേഹവും സന്തോഷവും ❤️
സാരിയുടെയും സെറ്റും മുണ്ടിന്റെയും പകുതി വരെ ഡൈ ചെയ്ത് നിലവിലുള്ളപ്പോൾ അന്ന് രണ്ടും നിറയെ നിറങ്ങൾ ചെയ്ത് എടുക്കുകയായിരുന്നു.

അന്നത് ഡൈ ചെയ്തെടുത്തെങ്കിൽ ഇന്ന് നിറമുള്ള നൂലുകൊണ്ട്നെയ്തെടുത്തു..
ഇത് തികച്ചും ഹാൻഡ് വാഷ് ചെയ്യാം... കോട്ടണിൽ ചെയ്തതും ഒരുക്കിയിട്ടുണ്ട്..
Whatsapp :+919995525840

14/06/2026

Tissue cotton saree
ഓണം വരവായി
ഓണക്കോടി ഉടുക്കണ്ടേ.
ഓണത്തപ്പനെ വരവേൽക്കാം
ഓണപ്പൂക്കളം ഇട്ടീടാം
ഓണമായി ഓണമായി
ഓണാനിലാവേ പോരുന്നില്ലേ... 😊❤️

Address

Thrikkakara
682021

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

+919995525840

Alerts

Be the first to know and let us send you an email when Deiva De' posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Deiva De':

Share