Aylin Parda

Aylin Parda Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aylin Parda, Women's clothes shop, Vadakara.

08/03/2020
അയിലിൻ പർദ്ദയുടെ അഴക് ഇനി നിങ്ങളുടെ വ്യക്തിത്വത്തിന് മാറ്റ് കൂട്ടും ..........പർദ്ദയിൽ തിളങ്ങുന്ന സൗന്ദര്യം ഇനി നിങ്ങൾക്...
04/03/2020

അയിലിൻ പർദ്ദയുടെ അഴക് ഇനി നിങ്ങളുടെ വ്യക്തിത്വത്തിന് മാറ്റ് കൂട്ടും ..........പർദ്ദയിൽ തിളങ്ങുന്ന സൗന്ദര്യം ഇനി നിങ്ങൾക്ക് സ്വന്തം .....
Ayilinparda
Thalasseri : 9061933150
9495557164
Vadakara: 9746365451
8606743709
Mananthavaadi: 9446167742
9846288600

മൊഞ്ജ് നിറയുന്ന നിരവധി പർദ്ദ ഡിസൈനുകളാൽ സ്ത്രീകളുടെ മനസ്സിൽ ഇടം നേടിയ അയിലിൻ പർദ്ദയിൽ നിന്നും ആകട്ടെ നിങ്ങളുടെ മൊഞ്ചിന്റ...
02/03/2020

മൊഞ്ജ് നിറയുന്ന നിരവധി പർദ്ദ ഡിസൈനുകളാൽ സ്ത്രീകളുടെ മനസ്സിൽ ഇടം നേടിയ അയിലിൻ പർദ്ദയിൽ നിന്നും ആകട്ടെ നിങ്ങളുടെ മൊഞ്ചിന്റെ തിളക്കവും ......
Aylin pardha
Vadakara, Thalasseri
Call:9746365451

പുതിയ ഫാഷൻ ലോകത്ത് നിങ്ങൾക്ക് ഇനി പർദ്ദയിലും സ്റ്റൈലിഷ് ആവാം ............അറേബ്യൻ നാടുകളിലടക്കം ഡിമാന്റുള്ള  അയിലിൻ പർദ്ദ...
02/03/2020

പുതിയ ഫാഷൻ ലോകത്ത് നിങ്ങൾക്ക് ഇനി പർദ്ദയിലും സ്റ്റൈലിഷ് ആവാം ............അറേബ്യൻ നാടുകളിലടക്കം ഡിമാന്റുള്ള അയിലിൻ പർദ്ദകൾ ഇപ്പോൾ വടകരയിലും തലശ്ശേരിയിലും .....

Ayilin pardha
Vadakara, Thalasseri
Call : 9746365451

മനം കവരുന്ന പർദ്ദകൾ അണിയാൻ , നിങ്ങൾ ആഗ്രഹിക്കുന്ന ഫാഷൻ സ്വപ്നങ്ങൾക്ക് അയിലിൻ പർദ്ദകൾ .....Ayilin pardha Vadakara, Thalas...
29/02/2020

മനം കവരുന്ന പർദ്ദകൾ അണിയാൻ , നിങ്ങൾ ആഗ്രഹിക്കുന്ന ഫാഷൻ സ്വപ്നങ്ങൾക്ക് അയിലിൻ പർദ്ദകൾ .....
Ayilin pardha
Vadakara, Thalasseri
Call : 9746365451

നിങ്ങളുടെ പരിശുദ്ധിക്ക് ചേർന്ന വസ്ത്രങ്ങൾ നിങ്ങൾ ആഗ്രഹിക്കുന്ന മോഡലുകളിൽ സ്വന്തമാക്കാം അയിലിൻ പർദ്ദയിൽ നിന്ന്.......    ...
27/02/2020

നിങ്ങളുടെ പരിശുദ്ധിക്ക് ചേർന്ന വസ്ത്രങ്ങൾ നിങ്ങൾ ആഗ്രഹിക്കുന്ന മോഡലുകളിൽ സ്വന്തമാക്കാം അയിലിൻ പർദ്ദയിൽ നിന്ന്.......

നമ്മുടെ സ്വന്തം തലശ്ശേരിയുടെ മണ്ണിൽ വമ്പൻ സ്പെഷ്യൽ പർച്ചേസ് ഓഫറുകളുമായി ഐലിൻ പർദ നിങ്ങളെ സ്വാഗതം ചെയ്യുന്നു..!ഐലിൻ പർദയി...
03/01/2020

നമ്മുടെ സ്വന്തം തലശ്ശേരിയുടെ മണ്ണിൽ വമ്പൻ സ്പെഷ്യൽ പർച്ചേസ് ഓഫറുകളുമായി ഐലിൻ പർദ നിങ്ങളെ സ്വാഗതം ചെയ്യുന്നു..!

ഐലിൻ പർദയിൽ നിന്നും പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന ഡിസ്കൗണ്ട് കാർഡിലൂടെ തലശേരിയിലെ ഏഴ് പ്രമുഖ സ്ഥാപനങ്ങളിൽ നിന്നും 10% മുതൽ 20% വരെ ഡിസ്കൗണ്ട് സ്വന്തമാക്കാൻ അവസരം...!

സ്പെഷ്യൽ ഷോപ്പിംഗ് ഡിസ്കൗണ്ട് കാർഡിലൂടെ ഓഫറുകൾ ലഭ്യമാവുന്ന സ്ഥാപനങ്ങൾ :

1.ഐഫോൺകമ്മ്യൂണിക്കേഷൻ,മൊബൈൽ ആക്സസറീസിന് 20% ഡിസ്‌കൗണ്ട്

2. നീതി ലാബ് വാധ്യാർപീടിക ,10% ഡിസ്കൗണ്ട്
ഫോൺ : 9745003050

3. ജുപിറ്റർ മെഡിക്കൽസ്,തലശ്ശേരി - 10% ഡിസ്‌കൗണ്ട്.
ഫോൺ : 9207486867

4. ഇന്ത്യൻ ഒപ്റ്റിക്കൽസ്, 15% ഡിസ്കൗണ്ട്
ഫോൺ : 9447239027

5. റാസ്‌കോ ഫുട് വെയർ , 15% ഡിസ്‌കൗണ്ട്.
ഫോൺ : 9745124471

6. ഐസ്ബെർഗ്, 15% ഡിസ്‌കൗണ്ട്.
ഫോൺ : 9567769578

7. മൊണാലിസ ഫാൻസി മാർട്ട്, 10 % ഡിസ്‌കൗണ്ട്.
ഫോൺ : 9745452399

കൂടാതെ 4000 രൂപ ചിലവ് വരുന്ന ബ്ലഡ് ഷുഗർ (2 times), Lipid Profile (Total Cholesterol, Triglycerides, HDL, LDL, VLDL), ലിവർ ചെക്കപ്പ് (കംപ്ലീറ്റ് 8 ടെസ്റ്റ്), കിഡ്‌നി ചെക്കപ്പ് (കംപ്ലീറ്റ് 3 ടെസ്റ്റ്), CBC+ESR (5 Part, 28 Parameter), യൂറിക് ആസിഡ്, ഇസിജി 12 Channel (Heart Complaints) , രക്തവാതം (A*O) ,സന്ധിവാതം (RA Factor) ,യൂറിൻ റൂട്ടീൻ ചെക്കപ്പുകൾ വെറും 450 രൂപയ്ക്ക് സ്പെഷ്യൽ മെഡിക്കൽ ചെക്കപ്പ് ഡിസ്‌കൗണ്ട് വൗച്ചറിലൂടെ നേടാം..!

ഗൾഫ്-പാശ്ചാത്യ രാജ്യങ്ങളിലേത് ഉൾപ്പടെയുള്ള ഏറ്റവും മികച്ച പുതുപുത്തൻ ട്രെൻഡിംഗ് പർദ കളക്ഷൻസിന്റെ അത്ഭുതലോകം നിങ്ങൾക്കായി ഞങ്ങളൊരുക്കുന്നു..!

ഏവർക്കും സ്വാഗതം...!

വിളിക്കൂ : 9061933150, 9746365451 (WhatsApp)

Aylin Parda
Near Iceberg
Opp. Federal Bank
Logans Road
Thalassery

Happy New Year
01/01/2020

Happy New Year

🎄Merry Christmas 🎄
25/12/2019

🎄Merry Christmas 🎄

അറേബ്യൻ രാജ്യങ്ങളിലടക്കം ഡിമാന്റുള്ള അയിലിൻ പർദ്ദകൾ ഇനി കുട്ടികൾക്കും *വടകരയിലെയും തലശ്ശേരിയിലെയും അയിലിൻ പർദ്ദ ഷോറൂമുകള...
27/11/2019

അറേബ്യൻ രാജ്യങ്ങളിലടക്കം ഡിമാന്റുള്ള അയിലിൻ പർദ്ദകൾ ഇനി കുട്ടികൾക്കും *

വടകരയിലെയും തലശ്ശേരിയിലെയും അയിലിൻ പർദ്ദ ഷോറൂമുകളിലൂടെ നമ്മുടെ നാട്ടിലും പ്രസിദ്ധിയാര്ജിക്കുന്ന അയിലിൻ പർദ്ദകൾ ഇനി മുതൽ കുട്ടികൾക് വേണ്ട ഡിസൈനിലും നിർമിച് നൽകുന്നു .
മദ്രസ്സ വിദ്യാർത്ഥികൾക്ക് അടക്കം ഏറെ ഉപകാരപ്രദമാവുന്ന വിവിധ തരം പർദ്ദകൾ വ്യത്യസ്ത ഡിസൈനുകളിൽ നിരവധി മോഡലുകളിൽ വിപണിയിലിറങ്ങുന്നു . 2019 November മുതൽ വടകരയിലും തലശ്ശേരിയിലുമുള്ള അയിലിൻ പർദ്ദ ഷോറൂമുകളിൽ മുതിർന്നവർക്ക് പുറമെ കുട്ടികള്ക്കും മനോഹരമായ അയിലിൻ പർദ്ദകൾ തയ്യാറാകുന്നു .
വേഗമാകട്ടെ
നിങ്ങളുടെ ഇഷ്ടാനുസാരം മുതിർന്നവർക്കും കുട്ടികൾക്കുമുള്ള വിവിധ ഡിസൈനിലുള്ള പർദ്ദകൾ യഥേഷ്ടം തെരഞ്ഞെടുക്കാം ....

വിലയിലും ഉത്തരവാദിത്വത്തിലും ഞങ്ങൾ മറ്റാരേക്കാളും ഒരുപടി മുന്നിൽ .
* സന്ദർശിക്കുക സംതൃപ്തരാവുക *
അയിലിൻ പർദ്ദകൾ
Logans Road Thalasseri & Link Road Vadakara

Address

Vadakara

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm
Sunday 9am - 9pm

Telephone

+919061933150

Website

Alerts

Be the first to know and let us send you an email when Aylin Parda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share