Gouri Fashions

Gouri Fashions Gouri Fashions & Tailoring
(Exclusively for Ladies) Gouri Fashions
(Exclusively for Ladies)

11/03/2026

വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗങ്ങളായ വാഴമന, കൂർക്കശേരി, കള്ളാട്ടുശേരി എന്നിവിടങ്ങളിലെ പ്രജകളെ കാണുന്നതിനും കൃഷിയുടെ ക്ഷേമം അന്വേഷിക്കുന്നതിനുമായി വൈക്കത്തപ്പൻ പുത്രനായ ഉദയനാപുരത്തപ്പനൊപ്പം എഴുന്നള്ളുന്നതാണ് കുംഭാഷ്ടമി അഥവാ മാശി അഷ്ടമി.

നാട് കാണാനായി എത്തുന്ന ഭഗവാൻമാർക്ക് ഇവിടത്തെ ഗ്രാമവാസികൾ ഉത്സവാന്തരീക്ഷത്തിൽ സ്വീകരണം നൽകും. നിറപറയും നിലവിളക്കുകളുടെ ദീപപ്രഭയും മിഴിവേകും. പണ്ട് കൃഷിയിടങ്ങൾ സന്ദർശിക്കാൻ എത്തുമ്പോൾ വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും വിശ്രമിച്ചിരുന്ന വാഴമന കൊട്ടാരം, കൂർക്കശേരി, കള്ളാട്ടുശേരി എന്നിവിടങ്ങളിൽ ഇറക്കി പൂജയും നിവേദ്യവും നൽകും.നാളെ കുംഭാഷ്ടമി

വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗങ്ങളായ വാഴമന, കൂർക്കശേരി, കള്ളാട്ടുശേരി എന്നിവിടങ്ങളിലെ പ്രജകളെ കാണുന്നതിനും കൃഷിയുടെ ക്ഷേമം അന്വേഷിക്കുന്നതിനുമായി വൈക്കത്തപ്പൻ പുത്രനായ ഉദയനാപുരത്തപ്പനൊപ്പം എഴുന്നള്ളുന്നതാണ് കുംഭാഷ്ടമി അഥവാ മാശി അഷ്ടമി.

നാട് കാണാനായി എത്തുന്ന ഭഗവാൻമാർക്ക് ഇവിടത്തെ ഗ്രാമവാസികൾ ഉത്സവാന്തരീക്ഷത്തിൽ സ്വീകരണം നൽകും. നിറപറയും നിലവിളക്കുകളുടെ ദീപപ്രഭയും മിഴിവേകും. പണ്ട് കൃഷിയിടങ്ങൾ സന്ദർശിക്കാൻ എത്തുമ്പോൾ വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും വിശ്രമിച്ചിരുന്ന വാഴമന കൊട്ടാരം, കൂർക്കശേരി, കള്ളാട്ടുശേരി എന്നിവിടങ്ങളിൽ ഇറക്കി പൂജയും നിവേദ്യവും നൽകും.

High Quality Rain Coats Available @ 100/-
14/06/2025

High Quality Rain Coats Available @ 100/-

08/04/2025

വിൽക്കുന്നതൊക്കെ ഗുണമില്ലാത്തതെന്ന് ‘BIS’… ആമസോൺ, ഫ്ളിപ്പ്കാർട്ട് ഗോഡൗൺ റെയ്ഡിൽ ലക്ഷങ്ങളുടെ സബ്സ്റ്റാൻഡേർഡ് ഐറ്റംസ്

ആമസോണിലും ഫ്ളിപ്പ് കാർട്ടിലും വിലക്കുറവ് എന്ന് കേൾക്കുമ്പോൾ ചാടിവീഴുന്നവർ ഒന്നാലോചിക്കുക. വിലക്കുറവിൽ വാങ്ങുന്ന സാധനങ്ങളുടെ ഗുണനിലവാരം നിങ്ങൾ പരിശോധിക്കാറുണ്ടോ? കഴിഞ്ഞ രണ്ട് ദിവസമായി ഈ രണ്ട് ഓൺലൈൻ കമ്പനികളുടെ ഡൽഹിയിലെ ഗോഡൗണിൽ നിന്ന് ഗുണനിലവാരമില്ലാത്ത 3500ലേറെ സാധനങ്ങൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) പിടിച്ചെടുത്തു. 70 ലക്ഷത്തിലധികം വില വരുന്ന നിരവധി അനവധി ഇലക്ടിക് , ഇലക്ട്രോണിക് ഐറ്റങ്ങളാണ് ഗുണനിലവാരം ഇല്ലാത്തതായി കണ്ടെത്തിയത്.

ആമസോണിന് പുറമെ ഫ്ളിപ്കാർട്ടിൻ്റെ ഉപകമ്പനിയായ ഇൻസ്റ്റാമാർട്ടിൻ്റ ഗോഡൗണിലും ബ്യൂറോയുടെ റെയ്ഡ് നടന്നു. നിലവാരം കുറഞ്ഞ ചെരുപ്പുകൾ, സ്പോർട്സ് ഷൂസുകൾ തുടങ്ങി 590 ഐറ്റങ്ങളാണ് പിടിച്ചെടുത്തത്. രാജ്യവ്യാപകമായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൻ്റെ റെയ്ഡ് നടന്നു. ഡൽഹി, ഗുഡ്ഗാവ്, ലക്നൗ, ഫരീദബാദ്, ശ്രീപെരുമ്പുതൂർ എന്നിവിടങ്ങളിലും റെയ്ഡ് നടത്തി. നിലവാരമില്ലാത്ത 769 ഇനങ്ങൾക്ക് വേണ്ട പ്രാഥമിക സർട്ടിഫിക്കറ്റുകൾ പോലുമില്ലെന്ന് കണ്ടെത്തി.

മിക്ക ഗോഡൗണുകൾക്കും ലൈസൻസ് പോലുമില്ലെന്ന ഞെട്ടിക്കുന്ന വിവരവും ബ്യൂറോയുടെ പരിശോധനയിൽ വെളിപ്പെട്ടു. തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ ആമസോണിൻ്റെ ഗോഡൗണിൽ ഒരുപാട് സാധനങ്ങൾ വില്ക്കുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് വിൽപനക്ക് എത്തിച്ചിരിക്കുന്നത്. ഇവിടെ നിന്ന് മാത്രം 36 ലക്ഷം രൂപയുടെ നിലവാരം കുറഞ്ഞ ഐറ്റങ്ങളാണ് ബ്യൂറോയുടെ പരിശോധനയിൽ പിടിച്ചെടുത്തത്.

Baniyan Nighty Rs.150/-
24/02/2018

Baniyan Nighty Rs.150/-

Jimikki & Kammal Rs.150/-
24/02/2018

Jimikki & Kammal Rs.150/-

24/02/2018
08/02/2018
പ്രിയ സുഹൃത്തെ,ഞങ്ങളുടെ പുതിയ ഷോപ്പ് (ഗൗരി ഫാഷൻസ് & ലേഡിസ് ടൈലറിംഗ്) വൈക്കം കിഴക്കേ നടയിൽ (മുരിയൻകുളങ്ങര) ഫെബ്രുവരി 5 തി...
04/02/2018

പ്രിയ സുഹൃത്തെ,
ഞങ്ങളുടെ പുതിയ ഷോപ്പ് (ഗൗരി ഫാഷൻസ് & ലേഡിസ് ടൈലറിംഗ്) വൈക്കം കിഴക്കേ നടയിൽ (മുരിയൻകുളങ്ങര) ഫെബ്രുവരി 5 തിങ്കളാഴ്ച 12:00 മണിക്ക് പ്രവർത്തനമാരംഭിക്കുകയാണ്. ഈ ധന്യ മുഹൂർത്തത്തിലും തുടർന്നും താങ്കളുടെ മഹനീയ സാന്നിദ്ധ്യ സഹകരണം ക്ഷണിച്ചുകൊള്ളുന്നു.

Address

Muriyankulangara
Vaikom
686141

Opening Hours

Monday 10am - 7pm
Tuesday 10am - 7pm
Wednesday 10am - 7pm
Thursday 10am - 7pm
Friday 10am - 7pm
Saturday 10am - 7pm

Telephone

9744654661

Alerts

Be the first to know and let us send you an email when Gouri Fashions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share