Carwin Car Accessories & Engine Decarbonizing

Carwin Car Accessories & Engine Decarbonizing Exclusive shop for Car Accessories and Engine Decarbonizing Service.
കാര്‍ ആക്സസ

Wishing all our customers a very happy Republic Day !!
26/01/2021

Wishing all our customers a very happy Republic Day !!

31/12/2020

#2021

Exclusive shop for Car Accessories and Engine Decarbonizing Service.
കാര്‍ ആക്സസ

26/12/2020

Exclusive shop for Car Accessories and Engine Decarbonizing Service.
കാര്‍ ആക്സസ

24/12/2020

 #താങ്കൾ മികച്ച ഒരു  #ഡ്രൈവറും വാഹനത്തെ സ്നേഹിക്കുന്ന ആളും ആണെങ്കിൽ  താങ്കളുടെ   #വാഹനത്തിന് തുടക്കത്തിൽ നിന്നും വന്ന മാ...
23/12/2020

#താങ്കൾ മികച്ച ഒരു #ഡ്രൈവറും വാഹനത്തെ സ്നേഹിക്കുന്ന ആളും ആണെങ്കിൽ താങ്കളുടെ #വാഹനത്തിന് തുടക്കത്തിൽ നിന്നും വന്ന മാറ്റം ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ?

ആദ്യമൊന്നും ഒരു കുഴപ്പവും ഇല്ലാതെ വാഹനം ഓടിക്കാന്‍ സാധിച്ചു. ഒരു 30000km അല്ലെങ്കിൽ 50000km കഴിഞ്ഞപ്പോൾ ചെറിയ പ്രശ്നങ്ങൾ തലപൊക്കിത്തുടങ്ങി. #മൈലേജ് കറയുന്നു, വലിവ് കുറയുന്നു, വൈബ്രേഷൻ കൂടുന്നു, #വാഹനം ഓടിക്കാൻ ആ പഴയ സുഖം ഇല്ല എന്നിങ്ങനെ...ഇതല്ലേ മിക്കവരുടെയും പ്രശ്നം?

#സർവീസ് എല്ലാം കൃത്യം, മെക്കാനിക്കൽ തകരാർ ഒന്നുമില്ല, Turboയും EGRയും ക്ലീൻ ചെയ്തു. പിന്നെന്താ മൈലേജും പവറും കൂടാത്തത്?

========================================
#എൻജിനുള്ളിൽ അടിഞ്ഞു കൂടുന്ന കരി അഥവാ Carbon deposit ആണ് ഇതിന്റെ യഥാർഥ കാരണം. ഇവിടെയാണ് Carwin Decarbonizing ന്റെ പ്രസക്തി. അവതരിപ്പിക്കുന്ന German സാങ്കേതിക വിദ്യയായ POH Technology യിലൂടെ Combustion Chamberലെ കാർബൺ, യാതൊരു വിധ കെമിക്കലും ഉപയോഗിക്കാതെ, എൻജിൻ അഴിക്കാതെ, ഇറക്കുമതി ചെയ്ത മെഷിനിന്റെ സഹായത്താൽ നീക്കം ചെയ്യുന്നു.
മെക്കാനിക്കൽ തകരാർ ഇല്ലാത്തതും Turbo, EGR എന്നിവ ക്ലീന്‍ ആയിട്ടുമുള്ള വാഹനത്തിന് ഡീകാര്‍ബണൈസിംഗ് ചെയ്താൽ ആ വാഹനം അതിന്റെ ആദ്യത്തെ 10000km ശേഷമുള്ള സർവീസ് കഴിഞ്ഞിറങ്ങിയ പെർഫോമൻസ് Carwin വാഗ്ദാനം ചെയ്യുന്നു.

അതു കൊണ്ട് എൻജിൻ ഓയിൽ മാറ്റുന്ന അതേ ഗൗരവത്തോടെ Combustion Chamberലെ കാർബണും കൃത്യമായ ഇടവേളകളിൽ നീക്കം ചെയ്യ്ത് power drop ഉണ്ടാകാതെ പുതിയ വണ്ടിയുടെ പെർഫോമന്‍സിൽ എക്കാലവും ഉപയോഗിക്കൂ.

=========================================
സംശയങ്ങൾക്ക് ഇപ്പോൾ തന്നെ വിളിക്കു,

Carwin Car Accessories & Engine Decarbonizing

☎️☎️☎️☎️ 8589 08 2222

17/12/2020

എന്താണ് ഡീകാര്‍ബണൈസിംഗ്?
➖➖➖➖➖➖➖➖➖

വാഹനങ്ങൾ 30,000 കിലോമീറ്റർ ഓടിക്കഴിഞ്ഞാല്‍ തന്നെ എഞ്ചിന്റെ പ്രധാന ഭാഗമായ combustion chamber ൽ കാർബൺ (കരി) കൂടി വരുന്നു. ഇതിന്റെ അളവ് അധികമായാല്‍ വാഹനത്തിന്റെ മൈലേജ്, എഞ്ചിന്‍ പുള്ളിംഗ്, എഞ്ചിന്‍ സ്മൂത്ത്നെസ് എന്നിവ കുറഞ്ഞു വരുന്നു. കൂടാതെ കറുത്ത പുക, എഞ്ചിന്‍ ശബ്ദത്തില്‍ മാറ്റം, കൂടുതല്‍ വൈബ്രേഷൻ എന്നിവ ഉണ്ടാവുന്നു. ഇതു ഏറ്റവും ദോഷകരമായി ബാധിക്കുന്നത് EGR, Turbo Systems ഉള്ള വാഹനങ്ങളെയാണ്.

ഇതിനൊരു പരിഹാരമാണ്‌ എഞ്ചിന്‍ ഡീകാര്‍ബണൈസിംഗ്. വെറും 30 മുതൽ 50 മിനിറ്റ് കൊണ്ട് എഞ്ചിന്‍ അഴിക്കാതെ തന്നെ combustion chamber ൽ ഉള്ള കാർബൺ നീക്കം ചെയ്യാം.

ഇത് 100% ഫലപ്രദമാണ്, ചിലവാണെങ്കില്‍ വളരെ കുറവും!!

ഡീകാര്‍ബണൈസിംഗ് ചെയ്യുന്നതിലൂടെ,
1 . വാഹനത്തിന്റെ മൈലേജ് കൂടുന്നു.
2 . എഞ്ചിന്‍ പുള്ളിംഗ് കൂടുന്നു.
3 . പുകമലിനീകരണം 75 % കുറയുന്നു.
4 . എഞ്ചിന്‍ വൈബ്രേഷന്‍ കുറയുന്നു
5 . എഞ്ചിന്റെ ആയുസ്സ് വര്‍ദ്ധിക്കുന്നു.

Our Special Services cost
=====================
CAR : 1200 to 1800
HEAVY VEHICLE : 2500 to 3000

കൂടുതൽ വിവരങ്ങൾക്കായി ഉടൻ തന്നെ വിളിക്കൂ:
8589082222, 9074308918

അല്ലെങ്കില്‍ ഞങ്ങളുടെ സര്‍വ്വീസ് സെന്‍റര്‍ സന്ദര്‍ശിക്കൂ:
CARWIN Car Accessories & Engine Decarbonizing
ചേറൂർ റോഡ്, വേങ്ങര

WhatsApp Link:
https://wa.me/918589082222

Exclusive shop for Car Accessories and Engine Decarbonizing Service.
കാര്‍ ആക്സസ

13/12/2020

Address

Cherur Road, Mini Bazar
Vengara
676304

Telephone

+918589082222

Website

Alerts

Be the first to know and let us send you an email when Carwin Car Accessories & Engine Decarbonizing posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Carwin Car Accessories & Engine Decarbonizing:

Share

Category