06/07/2021
100% Result Guarantee and very Low cost
1 . വാഹനത്തിൻ്റെ മൈലേജ് കൂടുന്നു
2 . Engine pulling കൂടുന്നു
3 . പുകമലിനീകരണം 75 % കുറയുന്നു
4 . Engine vibration കുറയുന്നു
5 . Engine life കൂടുന്നു
Services cost
CAR : 1200 to 1800
HEAVY VEHICLE : 2500 to 3000
എന്താണ് decarbonizing : വാഹനങ്ങൾ 30000 കിലോമീറ്റർ ആകുമ്പോൾ തന്നെ engine ന്റെ പ്രധാന ഭാഗമായ combustion chamber ൽ കാർബൺ(കരി ) കൂടിവരുന്നു. ഇതിന്റെ അളവ് കൂടിവന്നാൽ വാഹനത്തിന്റെ mileage, engine pulling, engine സ്മൂത്ത്നെസ് കുറഞ്ഞു വരുന്നു കുടാതെ കറുത്ത പുക, കൂടുതൽ engine ശബ്ദം, വൈബ്രേഷൻ എന്നിവ കൂടുന്നു. ഇതു ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നതു EGR, Turbo systems ഉള്ള വാഹനങ്ങളെയാണ്. ഇതിനൊരു പരിഹാരമാണ് engine decarbonizing. വെറും 30 to 50 മിനിറ്റ് കൊണ്ട് engine അഴികാതേ തന്നെ combustion chamber ൽ ഉള്ള കാർബൺ നീക്കം ചെയ്യാം. കൂടുതൽ വിവരങ്ങൾക്കായ് ഉടൻ തന്നെ വിളിക്കൂ
CAR WIN - Engine decarbonizing & car accessories
ചേറൂർ റോഡ്, വേങ്ങര
Mob : 8589082222
CAR WIN - Engine decarbonizing & car accessories, Cherur Road, Vengara, Malappuram
Mob: 8589082222 , 9074308918
WhatsApp Link: