Mas Fashion.in

Mas Fashion.in Our Textiles Provides You a Western Type Ladies, Kids Wear .And We Provides You a good quality and branded dresses.And We Give You a Good Discount also.

28/02/2023
27/02/2023
27/02/2023
27/02/2023

ജനം ചിന്തിക്കട്ടെ എന്തിന് ഇങ്ങനെയൊരു പ്രതിപക്ഷ നേതാവ് എന്ന്

27/02/2023

മനോരമ മുതലാളി മാമൻ മാപ്പിളയും ആ കുടുംബത്തിലെ പിൻ തലമുറയും സൗഹൃദ ചർച്ചകളിലൊക്കെ എപ്പോഴും വലിയ അഭിമാനത്തോടെ പറയുന്ന ഒരു കാര്യമുണ്ടായിരുന്നു..

''മാമൻ മാപ്പിളയും സഖാവ് പി കൃഷ്ണപ്പിള്ളയുമൊക്കെ ഒരുമിച്ച് ജയിൽ വാസമനുഭവിച്ചവരാണ് ''
സംഗതി ശരിയാണ്.. കൃഷ്ണപ്പിള്ളയും മാമൻ മാപ്പിളയും ഒരുമിച്ച് ജയിലിൽ കിടന്നിട്ടുണ്ട്..
പക്ഷേ കൃഷ്ണപ്പിള്ള കിടന്നത് രാഷ്ട്രീയ തടവുകാരനായിട്ടായിരുന്നു...
മാമൻ മാപ്പിള കിടന്നത് സാമ്പത്തിക തട്ടിപ്പ് കേസിന്റെ പേരിലും...

അതാണ്..
നൈസ് ആയിട്ട് ഒന്ന് വെളുപ്പിച്ചെടുക്കാൻ വേണ്ടി കൃഷ്ണപ്പിള്ളയെ ഒന്ന് ചാരിയതാണ്.. അല്ലാതെ മാമൻ മാപ്പിളയും കൃഷ്ണപ്പിള്ളയും ഒരുമിച്ച് ജയിൽ വാസമനുഭവിച്ചവരാണ് എന്നൊക്കെ കേൾക്കുമ്പോൾ തെറ്റിദ്ധരിച്ചു പോകരുത്.

✍️✍️
മുൻ എംപിയും പത്ര പ്രവർത്തകനുമായ
സെബാസ്റ്റ്യൻ പോൾ..

Address

Shop No 6 GF Plot No 25/1 VCM Complex HMT MAIN Road Mathikere Banglore 54
Yesvantpur
560054

Opening Hours

Monday 10am - 10pm
Tuesday 10am - 10pm
Wednesday 10am - 10pm
Thursday 10am - 10pm
Friday 3pm - 10pm
Saturday 10am - 10pm
Sunday 10am - 10pm

Telephone

+919448160954

Alerts

Be the first to know and let us send you an email when Mas Fashion.in posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mas Fashion.in:

Share