Safety Solutions Center

Safety Solutions Center Safety Items (PPE), Helmet Coverall, Gloves, Safety Shoes, Safety Warning Jacket, Safety Hardness etc...
Contact :+965 65009576/ 97928701

12/01/2025
11/01/2025
09/01/2025

ഇന്ന് നടന്ന ചെങ്ങന്നൂർ ആല കാർഷിക വിപണി 👌

06/01/2025

ആരെയും ചെറുതായി കാണാൻ പാടില്ല എന്നതിന് ഉദാഹരണമാണ് സന്തോഷ് പണ്ഡിറ്റ് എന്ന കലാകാരൻ ചാനൽ ചർച്ചകളിൽ വിളിച്ചിരുത്തി അപമാനിച്ച് കോമാളി എന്ന് വിളിച്ച സന്തോഷ്പണ്ഡിറ്റ് എന്ന നടൻ അദ്ദേഹത്തിൻ്റെ സിനിമയിലൂടെയും നന്മകളിലൂടെയും കൊച്ചുകുട്ടികൾക്കുപോലും സുപരിചിതൻ നല്ല അറിവും കഴിവും ഉള്ളയാൾ അദ്ദേഹത്തെ അപമാനിച്ച കോമഡിക്കാർ സംവിധായകർ അടക്കം ചൊറികുത്തി പണിയില്ലാതെ വീട്ടിലിരിക്കുമ്പോൾ ആടിയും പാടിയും ചിരിപ്പിച്ചും സന്തോഷ് പണ്ഡിറ്റ് സിനിമകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും സജീവമാണ് ഇദ്ദേഹമല്ലെ യഥാർത്ഥ കലാകാരൻ🙋 ലൈക്ക്
#

31/12/2024

മണിക്കൂറുകൾ.. കൊണ്ട് മില്യൺ കണക്കിന് ആളുകളിലേക്ക് പോസ്റ്റ് ഷെയർ ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും നന്ദി.. ഈ പയ്യൻറെ റിലീസും ഒറ്റരാത്രികൊണ്ട് സാധ്യമായി.. വ്യാഴാഴ്ച നാട്ടിലെത്തും.. അമ്മ അജിത അനുവിനെ വിവരങ്ങൾ അറിയിച്ചിരിക്കുന്നു.... നാട്ടിലെത്തിയതിനു ശേഷം വിശദമായ കാര്യങ്ങൾ എന്താണ് സംഭവിച്ചത് എന്നുള്ള പോസ്റ്റ് ഇടാം.. ❤️❤️

31/12/2024

ഇത് എന്റെ മകൻ ഗോകിൽ അവന് ഇപ്പൊ 23 വയസ്സ്. പ്ലസ് റ്റു കഴിഞ്ഞു നാട്ടിൽ കൂട്ടുകെട്ടുമായി നടന്നപ്പോൾ ഞാൻ അവനെ ഇങ്ങോട്ട് (കുവൈറ്റിൽ )കൊണ്ടു വരാം എന്ന് കരുതി കൂടെ ജോലി ചെയ്യുന്ന ഒരാളോട് വിസ ഉണ്ടോ എന്ന് ചോദിച്ചു പുള്ളി ഒരു വിസ ശെരിയാക്കി ഡ്രൈവർ ആയി അബ്ദു അലി, ബോർഡർ സൗദി എന്നാണ് എന്നോട് പറഞ്ഞത് അങ്ങനെ നവംബർ 17- തീയതി അവൻ ഇവിടെ കുവൈറ്റിൽ എത്തി 18- ന്
അവന്റ അറബി അവനെ എയർ പോർട്ടിൽ നിന്നും വിളിച്ചു ജഹ്‌റ എന്ന സ്ഥലത്ത് കൊണ്ടാക്കി. അവിടുന്നു ഡ്രൈവർ വിസക്ക് വന്ന അവനെ കൊണ്ടു കെട്ടിട പണി ചെയ്യിക്കാൻ തുടങ്ങി ചോദിച്ചപ്പോൾ ലൈസൻസ് എടുത്തിട്ടേ അവന്റെ ജോലിക്ക് കൊണ്ട് പോകൂ എന്നായിരുന്നു മറുപടി ഒരു മാസം കഴിഞ്ഞു സാലറി ചോദിച്ചപ്പോൾ രണ്ടു മാസത്തിലെ സാലറി കൊടുക്കൂ എന്നും പറഞ്ഞു.

ഡിസംബർ 25- ന് അവൻ പറഞ്ഞു എനിക്ക് ഈ പണി ചെയ്യാൻ വയ്യ അമ്മേ തലേ ദിവസം രാത്രി 10-മണി വരെ കോൺക്രീറ്റ് ഉണ്ടായിരുന്നു എന്നിട്ട് രാവിലെ എഴുന്നേറ്റ് പോകാൻ പറഞ്ഞാൽ എനിക്ക് വയ്യ. അപ്പൊ ഞാൻ ഇവനെ കൊണ്ടുവന്ന ബാബുരാജ്, നിസാർ എന്നിവരോട് സംസാരിക്കാൻ പറഞ്ഞു. വിസ എടുക്കാൻ ഞാൻ പറഞ്ഞ ആൾ ബാബുരാജിന്റെ മൊബൈൽ നമ്പർ എനിക്ക് തരുന്നു. അയാൾ വളരെ മോശമായി എന്നോട് സംസാരിക്കുകയും ചെയ്തു. 25- തീയതി മോന്റെ അറബി അവനോട് ജോലിക്ക് പോകണ്ട നിന്റെ സാധനങ്ങൾ പായ്ക്ക് ചെയ്തു ഇരിക്കൂ നിന്റെ ഡ്യൂട്ടിക്ക് അതായത് ഡ്രൈവറായി കൊണ്ടു പോകുകയാണ് എന്ന് പറഞ്ഞു അയാൾ സൗദിക്കു കൊണ്ടുപോയി

അവിടെ പോയതിന് ശേഷം ആണ് അവിടെ അവർക്ക് നാല് ഫാമാണ് ഉള്ളത് ഒട്ടകം പച്ചക്കറി അങ്ങനെ ഉള്ളത്. നാട്ടിൽ പോകണം എന്ന് പറഞ്ഞപ്പോൾ അവനെ അടിച്ചു
വലിച്ചിഴച്ചു വണ്ടിയിൽ കേറ്റി എങ്ങോട്ടോ കൊണ്ടു പോയി ആർക്കെങ്കിലും എന്നെ ഒന്ന് സഹായിക്കാൻ പറ്റുമെങ്കിൽ സഹായിക്കൂ അവനെ നാട്ടിൽ എത്തിക്കാൻ പ്ലീസ് 🙏🏻

Anu

04/12/2024

Jazla Madasseri

01/09/2024
08/08/2024

Address

Shuwaikh Industrial Area, Khalifa Al-Jassim Street
Shuwaikh
32002

Alerts

Be the first to know and let us send you an email when Safety Solutions Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Safety Solutions Center:

Share